തിരുവനന്തപുരം: മിൽമ പാലിന് ഇന്ന് മുതൽ വില കൂടും. ലിറ്ററിന് ആറു രൂപയാണ് വർദ്ധിക്കുന്നത്. കടുംനീല കവറിലെ പാലിന് ലിറ്ററിന് 52 രൂപയാണ് പുതിയ വില. തൈര്, നെയ്യ് ,വെണ്ണ എന്നിവയടക്കം എല്ലാ ഉത്പന്നങ്ങൾക്കും വില കൂടും.പുതുക്കിയ വില ( 500 മി.ലിറ്റർ )ചുവടെ:
വെള്ള കവർ..................28 .00
ഇളം നീല കവർ...........25 .00
കടും നീല കവർ.......... 26 .00
പച്ച കവർ......................27.00
തൈര് (525 ഗ്രാം ......35. 00
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |