SignIn
Kerala Kaumudi Online
Thursday, 19 September 2024 10.46 PM IST

ഡൽഹി തിരഞ്ഞെടുപ്പ്: ഹർജി തള്ളി

Increase Font Size Decrease Font Size Print Page
supreme-court

ന്യൂഡൽഹി:ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഇത് സംബന്ധിച്ച് ഡൽഹി ഹൈക്കോടതിയിൽ നേരത്തെ സമർപ്പിച്ച ഹർജി തള്ളിയിരുന്നു. മൂന്ന് ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നതിനാൽ ഹർജി പരിഗണിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് സജയ് കിഷൻ കൗൾ, ജസ്റ്റിസ് എ.എസ് ഓക എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.