കാലടി: എം.സി റോഡിൽ കാലടി മരോട്ടിച്ചുവട്ടിൽ ലോറിയും കാറും കൂട്ടിയിയിടിച്ച് കാറിലുണ്ടായിരുന്ന മൂന്ന് അയ്യപ്പഭക്തർക്ക് പരിക്ക്. മരോട്ടിച്ചുവട് ജംഗ്ഷന് സമീപം ഇന്നലെ രാവിലെ പത്തോടെയായിരുന്നു അപകടം. ശബരിമലയ്ക്ക് പോയി തിരികെ വരികയായിരുന്ന തമിഴ്നാട് സ്വദേശികളായ അയപ്പ ഭക്തരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |