കോന്നി : കെ.എസ്.എസ്.പി.എ നിയോജക മണ്ഡലം വാർഷികം ജില്ലാ പ്രസിഡന്റ് ബിജിലി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ വിൽസൺ തുണ്ടിയത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപാലകൃഷണപിള്ള, സംസ്ഥാന സെക്രട്ടറി മധു സുധനൻ പിള്ള, സംസ്ഥാന വനിതാ ഫോറം സെക്രട്ടറി എലിസബേത്ത് അബു, ബ്ലോക്ക് പ്രസിഡന്റ് എസ്.സന്തോഷ് കുമാർ, ജില്ലാ സെക്രട്ടറി ചെറിയാൻ ചെന്നീർക്കര, എം.ഒ.ജോൺ, ആർ കൈലാസ്,എം.എ.രാജൻ, മാത്യു ഏബ്രഹാം, ജോൺ ശാമുവൽ, എ.അസീസ് കുട്ടി, രാജൻ പടിയറ, കെ പി.തോമസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |