തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം സംബന്ധിച്ച പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്ന് അഭിജിത് ഫൗണ്ടേഷൻ പൊതുയോഗം സർക്കാരിനോടും ബന്ധപ്പെട്ട സംഘടനകളോടും അഭ്യർത്ഥിച്ചു.ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി കോട്ടുകാൽ കൃഷ്ണകുമാർ പ്രമേയംഅവതരിപ്പിച്ചു.ഡോ.ജോർജ് ഓണക്കൂർ അദ്ധ്യക്ഷത വഹിച്ചു.ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്തു.മാനേജിംഗ് ട്രസ്റ്റി കോട്ടുകാൽ കൃഷ്ണകുമാർ,വർക്കിംഗ് ചെയർമാൻ എസ്.പ്രകാശ്,ജനറൽ സെക്രട്ടറി അജിത് വെണ്ണിയൂർ,രക്ഷാധികാരികളായ കരുംകുളം ജയകുമാർ,ഡോ.ഗംഗ പ്രസാദ്, ഭരണസമിതിയംഗങ്ങളായ പനത്തുറ ബൈജു,അഡ്വ.കേശവൻകുട്ടി നായർ,കരുംകുളം ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |