തിരുവനന്തപുരം:നഗരസഭ കവാടത്തിന് മുന്നിൽ ഡി.സി.സി പ്രസിഡന്റ് പാലോട് രവി നടത്തുന്ന സത്യഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സീനിയർ സിറ്റിസെൻസ് കോൺഗ്രസ് ജില്ലാ കമ്മിറ്റി മാർച്ച് നടത്തി.ജില്ലാ പ്രസിഡന്റ് പനങ്ങോട്ടുകോണം വിജയൻ,സംസ്ഥാന ജനറൽ സെക്രട്ടറി പാങ്ങപ്പാറ അശോകൻ,സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് മൺവിള രാധാകൃഷ്ണൻ,ജില്ലാ ജനറൽ സെക്രട്ടറി മാത്യു വിൻസെന്റ്,ചിറയിൻകീഴ് ഷാജഹാൻ,ഡോ.കൃഷ്ണകുമാർ,മലയിൻകീഴ് രാധാകൃഷ്ണൻ,സലിം രാമചന്ദ്രൻ,രാജശേഖരൻ,അൻപഴകൻ റാവുത്തർ,റഹീം എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |