SignIn
Kerala Kaumudi Online
Friday, 26 April 2024 9.49 PM IST

ഏകദിന സത്യഗ്രഹം

തിരുവനന്തപുരം: വാട്ടർ അതോറിട്ടിയിലെ ശമ്പള പരിഷ്‌കരണത്തിലെ വിവേചനങ്ങൾക്കെതിരെയും പെൻഷൻ പരിഷ്‌കരണം അന്യായമായി വൈകിപ്പിക്കുന്നതിനെതിരെയും ഓഫീസർമാരുടെയും ജീവനക്കാരുടെയും സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ ജലഭവൻ ആസ്ഥാനത്ത് ഏകദിന സത്യഗ്രഹം നടത്തി.വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ സി.ഐ.ടി.യു സംസ്ഥാന ട്രഷറർ പി.നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അക്വ ജനറൽ സെക്രട്ടറി ഇ.എസ്. സന്തോഷ് കുമാർ,​ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ബി.സത്യൻ,​ എ.ഐ. ടി.യു.സി നേതാവ് നായിഡു,​നേതാക്കളായ പി.ആർ.രാജേഷ്,​ പി.പ്രസാദ് പ്രിയദർശനൻ,​ കെ.ജി.സുനിൽകുമാർ,​ നിരീഷ്,​ ഷൈൻരാജ്,​ ഗോപകുമാർ,​ഷാജികുമാർ,​പെൻഷൻ ഓർഗനൈസേഷൻ സെക്രട്ടറി വത്സപ്പൻ നായർ,​ എംപ്ലോയിസ് യൂണിയൻ നേതാക്കളായ പി.എം.മുഹിയുദ്ദീൻ, കെ.ജി.ബിന്ദു,ഓൾ കേരള വാട്ടർ അതോറിട്ടി എംപ്ലോയിസ് യൂണിയൻ ജനറൽ സെക്രട്ടറി അനീഷ് പ്രദീപ്,​അജികുമാർ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.