തിരുവനന്തപുരം : സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ ഇയർ ബുക്കിന്റെ വിതരണോദ്ഘാടനം തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ പഞ്ചായത്ത് ഡയറക്ടർ എച്ച്. ദിനേശന് കൈമാറി നിർവഹിച്ചു. തദ്ദേശസ്ഥാപനങ്ങൾക്കും തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്കും തദ്ദേശ പ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ബുക്ക് തയ്യാറാക്കിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |