വള്ളിക്കുന്ന് : അന്തരിച്ച മുസ്ലിം ലീഗ് നേതാവും മുൻ പഞ്ചായത്ത് മെമ്പറുമായ കോനാരി ഇബ്രാഹിം കുട്ടി ഹാജിയുടെ പേരിൽ നിർമ്മിച്ച ബസ് സ്റ്റോപ്പിന്റെ ഉദ്ഘാടനം നിയോജക മണ്ഡലം പ്രസിഡന്റ് ഡോ : വി.പി. അബ്ദുൾ ഹമീദ് നിർവഹിച്ചു.
ചടങ്ങിൽ ബീരാൻ കുന്നുമ്മൽ, മേഖല മുസ്ലിം ലീഗ് പ്രസിഡന്റ് നിസാർ കുന്നുമ്മൽ , സെക്രട്ടറി പി.പി. അബ്ദുറഹ്മാൻ, വി.കെ. ബാപ്പുഹാജി, വി.കെ. അബ്ദുറഹ്മാൻ, റസാഖ് കൊടക്കാട് , വി.പി. മൂസ, വി.സി. മൂസ, കബീർ കോനാരി, ഹസ്സൻ കാല്പാലത്തിങ്ങൽ , ഷാഫി കാല്പാലത്തിങ്ങൽ ,കെ.ടി. മുസ്തഫ, കെ. ഇബ്രാഹിം, പി.പി. സ്വാലിഹ്, വി.പി. റാഫി, സി.നൗഫൽ, സി. സ്വാലിഹ്, കെ.അനസ് എന്നിവർ നേതൃത്വം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |