SignIn
Kerala Kaumudi Online
Friday, 26 April 2024 10.05 AM IST

കരുണാകര മേനോൻ മെമ്മോറിയൽ അവാർഡ് എം.ലേഖയ്ക്ക്

x

തൃപ്പൂണിത്തുറ: പ്രശസ്ത ഗണിതശാസ്ത്ര പണ്ഡിതനും സാമൂഹ്യ പ്രവർത്തകനും അഭയത്തിന്റെ സ്ഥാപകനുമായ പ്രൊഫ. വൈരേലിൽ കരുണാകര മേനോന്റെ സ്മരണാർത്ഥം അഭയം ഏർപ്പെടുത്തിയ സാമൂഹ്യ പ്രവർത്തനത്തിനുള്ള അവാർഡിന് നിർദ്ധന കുടുംബങ്ങളിലെ ഓട്ടിസം ഉൾപ്പെടെയുള്ള അസുഖബാധിതരായ പതിനേഴോളം കുട്ടികളെ സംരക്ഷിക്കുന്ന, പാലക്കാട് കൊല്ലങ്കോട് അരിക്കത്ത് എം. ലേഖ അർഹയായി. ജനുവരി 5 വൈകിട്ട് 5 ന് പ്രൊഫ. എം.കെ. സാനു അവാർഡ് കൈമാറും. കെ.ബാബു എം.എൽ.എ, നഗരസഭാദ്ധ്യക്ഷ രമ സന്തോഷ്, വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ, കൗൺസിലർ ആന്റണി ജോ വർഗീസ്, പി.യു.സി.ബി ചെയർമാൻ സി.എൻ. സുന്ദരൻ തുടങ്ങിയവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, AWRAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.