തിരുവനന്തപുരം: രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥരെയും 40 ഡിവൈ.എസ്.പിമാരെയും കൂട്ടത്തോടെ സ്ഥലംമാറ്റി പൊലീസിൽ അഴിച്ചുപണി. അസി. സൂപ്രണ്ടുമാരായ അരുൺ.കെ.പവിത്രനെ തലശേരിയിലേക്കും ജുവനാപ്പുടി മഹേഷിനെ പെരുമ്പാവൂരിലേക്കും സ്ഥലംമാറ്റി നിയമിച്ചു.
സ്ഥലംമാറ്റപ്പെട്ട ഡിവൈ.എസ്.പിമാർ: കുഞ്ഞിമൊയിൻ കുട്ടി- പേരാമ്പ്ര, കെ.വി.ബെന്നി- ചേർത്തല, ബി.കൃഷ്ണകുമാർ- എസ്.എസ്.ബി ഇന്റേണൽ സെക്യൂരിറ്റി, എ.പ്രസാദ്- എസ്.എസ്.ബി എറണാകുളം റൂറൽ, എസ്.ശ്രീകാന്ത്- ജില്ലാ എസ്.ബി തിരു.പുരം റൂറൽ, ടി.ബി.വിജയൻ- പുത്തൻകുരിശ്, ജി.അജയനാഥ്- കായംകുളം, അലക്സ് ബേബി- മൂന്നാർ, കെ.ആർ.മനോജ്- മട്ടാഞ്ചേരി, എ.പ്രദീപ്- കന്റോൺമെന്റ്, വി.എസ്.ദിനരാജ്- കൺട്രോൾ റൂം, ആർ.പ്രതാപൻ നായർ- എസ്.സി.ആർ.ബി, പി.പി.കരുണാകരൻ- സൈബർ ക്രൈം തിരുവനന്തപുരം, ടി.ശ്യാംലാൽ- പൊലീസ് അക്കാഡമി, ബി.സന്തോഷ്- ജില്ലാ എസ്.ബി തൃശൂർ റൂറൽ, എസ്.പി.സുധീരൻ- എസ്.എസ്.ബി ഇന്റേണൽ സെക്യൂരിറ്റി തൃശൂർ റേഞ്ച്, എൻ.വിജുകുമാർ- ജില്ലാ സി ബ്രാഞ്ച് തിരുവനന്തപുരം സിറ്റി, ബി.അനിൽകുമാർ- ഡി.സി.ആർ.ബി തിരുവനന്തപുരം റൂറൽ, എം.ഐ.ഷാജി- ക്രൈംബ്രാഞ്ച് സി.യു-1 തിരുവനന്തപുരം, കെ.ആർ.ബിജു- ഡി.സി.ആർ.ബി ഇടുക്കി, ജിൽസൺ മാത്യു- ജില്ലാ എസ്.ബി ഇടുക്കി, സി.ജെ.മാർട്ടിൻ- വർക്കല, പി.നിയാസ്- ട്രാഫിക് നോർത്ത് തിരു.പുരം സിറ്റി, വി.എസ്.ബിജു- ഇക്കണോമിക് ഒഫൻസ് വിംഗ് ആസ്ഥാനം, ബിനു ശ്രീധർ- ഇടുക്കി, എസ്.സുരേഷ് കുമാർ- നാർക്കോട്ടിക് സെൽ തിരു.പുരം സിറ്റി, ഷീൻ തറയിൽ- ട്രാഫിക് സൗത്ത് തിരു.പുരം സിറ്റി, വി.എസ്.ഷാജു- സി.ഡി.ആർ.ബി മലപ്പുറം, ടോമി സെബാസ്റ്റ്യൻ- വിജിലൻസ് എറണാകുളം റേഞ്ച്, എം.കെ.ബിനുകുമാർ- ചെങ്ങന്നൂർ, ആർ.ജോസ്- ജില്ലാ എസ്.ബി കൊല്ലം സിറ്റി, കെ.അശോക കുമാർ- നാർക്കോട്ടിക് സെൽ ആലപ്പുഴ, ആർ.മനോജ് കുമാർ- ജില്ലാ എസ്.ബി പാലക്കാട്, എസ്.ഷംസുദ്ദീൻ- വിജിലൻസ് പാലക്കാട്, എം.ഗംഗാധരൻ- ജില്ലാ എസ്.ബി മലപ്പുറം, കെ.എം.ബിജു- തിരൂർ, വി.വി.ബെന്നി- താനൂർ, മൂസ വള്ളിക്കാടൻ- കൺട്രോൾ റൂം കോഴിക്കോട് സിറ്റി, ടി.എ.ആന്റണി- വിജിലൻസ് എറണാകുളം റേഞ്ച്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |