കോഴിക്കോട് : സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന്റെ പ്രാഥമിക ഗ്രൂപ്പ് മത്സരത്തിൽ കേരളം ഇന്ന് ജമ്മു കാശ്മീരിനെ നേരിടും. വൈകിട്ട് 3.30ന് കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് ബിയിൽ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് കേരളം. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ രാജസ്ഥാനെ 4-0ത്തിന് തോൽപ്പിച്ച മിസോറാം 12 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ്. ഞായറാഴ്ച കേരളം മിസോറാമിനെ നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |