SignIn
Kerala Kaumudi Online
Saturday, 21 September 2024 5.38 AM IST

മിസ് കേരള 2022 പട്ടം സ്വന്തമാക്കി ലിസ് ജയ്മോൻ ജേക്കബ് , ശംഭവി റണ്ണർ അപ്പ്

Increase Font Size Decrease Font Size Print Page
miss-kerala

കൊച്ചി: കേരളത്തിന്റെ സുന്ദരിയായി ലിസ് ജയ്മോൻ ജേക്കബ്. കൊച്ചിയിൽ നടന്ന മിസ് കേരള 2022 ൽ മത്സര രംഗത്തുണ്ടായിരുന്ന മറ്റ് സുന്ദരികളെ പിന്നിലാക്കിയാണ് ലിസ് ജയ്മോൻ ജേക്കബ് സുന്ദരിപ്പട്ടം സ്വന്തമാക്കിയത്. കോട്ടയം സ്വദേശിയാണ്. ഗുരുവായൂർ സ്വദേശിയായ ശംഭവിയാണ് റണ്ണർ അപ്പ്.നിമ്മി കെ പോളിനാണ് മൂന്നാം സ്ഥാനം.

1999മുതലാണ് മിസ് കേരള സൗന്ദര്യമത്സരത്തിന് തുടക്കം കുറിച്ചത്. ഇതിലൂടെ സിനിമ, മോഡലിംഗ് രംഗത്ത് അവസരം ലഭിച്ച നിരവധിപേരുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MISSKERALA, 2022, LIZ JAIMON JACON
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.