നെട്ടയം : മുക്കോല രജിഭവനിൽ പരേതനായ എം. ഹബീബുള്ള (റിട്ട. ഒാഫീസ് സൂപ്രണ്ട് കോളേജ് ഒഫ് ഫൈൻ ആർട്സ്, തിരു. )യുടെ ഭാര്യ എഫ്. സുലൈഖ ബീവി (81) നിര്യാതയായി. മക്കൾ: സൂരജ് എച്ച്. (രജി സൂര്യ), സുനാജ് എസ്.എച്ച്. (കേരളകൗമുദി). മരുമകൾ: സബീന സുനാജ്.
ഫോൺ: 9447393193.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |