തോട്ടക്കോണം: 2023 അന്താരാഷ്ട്ര മില്ലറ്റ് ഇയറിനോട് അനുബന്ധിച്ചു തോട്ടക്കോണം ഗവ.എൽ. പി. സ്കൂളിൽ ചെറുധാന്യങ്ങൾ ഉപയോഗിച്ചുള്ള ഭക്ഷ്യ മേള സംഘടിപ്പിച്ചു. റാഗി, ബജറ, ചോളം, തിന തുടങ്ങിയ ചെറു ധാന്യങ്ങൾ ഉപയോഗിച്ച്
നിർമ്മിച്ച വിവിധ പലഹാരങ്ങൾ മേളയിൽ ഒരുക്കിയിട്ടുണ്ടായിരുന്നു. വാർഡ് കൗൺസിലർ കെ.ആർ വിജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. എസ്.എം സി അംഗങ്ങൾ , രക്ഷ കർത്താക്കൾ എന്നിവർ മേള സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |