തിരുവനന്തപുരം ജില്ലയിലെ കവടിയാർ ജവഹർ നഗറിൽ ഒരു വീടിന്റെ അടുക്കളയിൽ പാമ്പ്. പാത്രം മാറ്റുന്നതിനിടയിലാണ് കണ്ടത്. അപ്പോൾ തന്നെ വീട്ടുടമ വാവ സുരേഷിനെ വിളിക്കുകയായിരുന്നു. സ്ഥലത്തെത്തിയ അദ്ദേഹം പാത്രങ്ങൾ ഓരോന്നായി മാറ്റിത്തുടങ്ങി.
കുറച്ച് പാത്രങ്ങൾ മാറ്റിയതും ഒരു പാത്രത്തിന്റെ അടിയിൽ ഇരുന്ന പാമ്പിനെ കണ്ടു. ഇതിനിടയിൽ വാവയ്ക്ക് അടുത്ത കോൾ എത്തി. ഈഞ്ചക്കലിനടുത്തുള്ള ഹാർഡ്വെയർ സാധങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിൽ പാമ്പ്. അന്യ സംസ്ഥാനത്ത് നിന്നുള്ള പണിക്കാരാണ് പാമ്പിനെ ആദ്യം കണ്ടത്. ഉടൻ തന്നെ ആ റൂം പൂട്ടി. സ്ഥലത്തെത്തിയ വാവ സുരേഷ് റൂം തുറന്നു. നിറയെ സാധങ്ങൾ അടങ്ങിയ വലിയ ബോക്സുകൾ...കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |