SignIn
Kerala Kaumudi Online
Thursday, 19 September 2024 7.59 PM IST

അരുൺ തഥാഗതിന് അഴീക്കോട് പുരസ്കാരം

Increase Font Size Decrease Font Size Print Page
photo
അരുൺ തഥാഗത്

ആലപ്പുഴ: ഡോ.സുകുമാർ അഴീക്കോട് വിചാരവേവദി ഏർപ്പെടുത്തിയ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള അഴീക്കോട് സ്മാരക അവാർഡിന് എറണാകുളം സ്വദേശി അരുൺ തഥാഗതിനെ തിരഞ്ഞെടുത്തു. 1,1111 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന അവാർഡ്
അഴീക്കോടിന്റെ ചരമവാർഷിക ദിനമായ 24ന് വൈകിട്ട് 4ന് തോട്ടപ്പള്ളിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സമ്മാനിക്കും. ബാലചന്ദ്രൻ വടക്കേടത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യും. വിചാരവേവദി പ്രസിഡന്റ് തോട്ടപ്പള്ളി രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. വിചാരവേവദി സെക്രട്ടറി എസ്.സുരേഷ്‌കുമാർ, ട്രഷറർ ഡി.രഘു, എക്സിക്യൂട്ടീവ് അംഗം കെ.രവികുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.