SignIn
Kerala Kaumudi Online
Tuesday, 19 March 2024 1.39 PM IST

എലോൺ 26ന്

ss

മോ​ഹ​ൻ​ലാ​ലും​ ​ഷാ​ജി​ ​കൈ​ലാ​സും​ 12​ ​വ​ർ​ഷ​ത്തെ​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​ഒ​ന്നി​ക്കു​ന്ന​ ​എ​ലോ​ൺ​ ​ജ​നു​വ​രി​ 26​ന് ​തി​യേ​റ്ര​റി​ൽ.​പു​തു​വ​ർ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​ആ​ദ്യ​ ​മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്ര​മാ​ണ്.​ ​ര​ച​ന​ ​രാ​ജേ​ഷ് ​ജ​യ​രാ​മ​ൻ.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​അ​ഭി​ന​ന്ദ​ൻ​ ​രാ​മാ​നു​ജം.​ ​സം​ഗീ​തം​ ​ജേ​ക്സ് ​ബി​ജോ​യ്.​ ​ആ​ശി​ർ​വാ​ദ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​രാ​ണ് ​നി​ർ​മ്മാ​ണം.

ത​ങ്കം​ 26​ന്

ബി​ജു​മേ​നോ​ൻ,​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​ൻ,​ ​അ​പ​ർ​ണ​ ​ബാ​ല​മു​ര​ളി​ ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ഷ​ഹീ​ദ് ​അ​റാ​ഫ​ത്ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ത​ങ്കം​ 26​ന് ​റി​ലീ​സ് ​ചെ​യ്യും.​ ​ഗി​രീ​ഷ് ​കു​ൽ​ക്ക​ർ​ണി,​ ​ക​ലൈ​ര​ശ​ൻ,​ ​വി​നീ​ത് ​ത​ട്ടി​ൽ​ ​ഡേ​വി​ഡ്,​ ​അ​ൻ​ഷു​മാ​ൻ​ ​ജോ​ഷി,​ ​നി​തി​ൻ,​ദ​ണ്ഡു​വെ​ ,​ ​പ്ര​ണ​വ് ​ജോ​ഷി,​ ​എ​സ്പാ​ൻ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ര​ച​ന​:​ ​ശ്യാം​ ​പു​ഷ്‌​ക​ര​ൻ,​ ​ഛാ​യാ​ഗ്ര​ഹ​ണം​:​ ​ഗൗ​തം​ ​ശ​ങ്ക​ർ.​ ​ഭാ​വ​ന​ ​സ്റ്റു​ഡി​യോ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഫ​ഹ​ദ് ​ഫാ​സി​ൽ,​ ​ശ്യാം​ ​പു​ഷ്ക​ര​ൻ,​ ​ദി​ലീ​ഷ് ​പോ​ത്ത​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.