SignIn
Kerala Kaumudi Online
Friday, 26 April 2024 1.18 PM IST

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജിവച്ചു; വിവാദങ്ങളുമായി ബന്ധമില്ലെന്ന് പ്രതികരണം

sankar-mohan

തിരുവനന്തപുരം: ശങ്കർ മോഹൻ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സ്ഥാനം രാജിവച്ചു. രാജിക്കത്ത് ചെയർമാൻ അടൂർ ഗോപാലകൃഷ്ണന് നൽകി. വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നാണ് ശങ്കർ മോഹന്റെ പ്രതികരണം.


കാലാവധി തീർന്നതിനാലാണ് രാജി വച്ചതെന്ന് ശങ്കർ മോഹൻ പറഞ്ഞു. അതേസമയം, വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ അറിയിച്ചു. അടൂർ ഗോപാലകൃഷ്ണൻ ശങ്കർ മോഹനെ സംരക്ഷിക്കുകയാണെന്നും ആരോപണമുയർന്നിരുരുന്നു.

ജാതി വിവേചനം ഉൾപ്പെടെ ഇൻസ്റ്റിറ്റ്യൂട്ടിലെടുത്ത നടപടികളുടെ പേരിൽ ശങ്കർ മോഹന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് രാജി. സമരത്തിന്റെ വിജയമാണെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K R NARAYANAN INSTITUTE CONTROVERSY, SANKAR MOHAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.