അറിവും പ്രപഞ്ചവും വ്യത്യസ്തമല്ല. കാരണത്തിൽ ഇല്ലാതിരുന്നതൊന്നും കാര്യത്തിൽ ഉണ്ടാവുക വയ്യ. വെള്ളത്തിൽ തിര പൊന്തിയാൽ തിരയും വെള്ളം തന്നെയാണെന്ന് പറയേണ്ടതില്ലല്ലോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |