രാധികമാരുമൊത്ത് വൃന്ദാവനത്തിൽ ആടിത്തിമിർത്തും വിരഹിണിയായ രാധയെ പ്രണയത്താൽ പരവശയാക്കിയും കൃഷ്ണനായി നിറഞ്ഞാടി നടി മഞ്ജുവാര്യർ. എ.കെ.ജി ഹാളിൽ നടന്ന 45-ാമത് സൂര്യ ഫെസ്റ്റിന്റെ സമാപന ചടങ്ങിലാണ് മഞ്ജുവും സംഘവും 'രാധേശ്യാം" എന്ന നൃത്തനാടകത്തിലൂടെ കാണികളെ കൈയിലെടുത്തത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |