തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിലെ പി.ജി ആയുർവേദ ഡിഗ്രി, ഡിപ്ലോമ കോഴ്സുകളിലെ സംസ്ഥാന ക്വോട്ട സീറ്രുകളിലേക്കുള്ള ഒന്നാംഘട്ട താത്കാലിക അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അന്തിമ അലോട്ട്മെന്റ് പിന്നീട് പ്രസിദ്ധീകരിക്കും. ഹെൽപ്പ് ലൈൻ- 04712525300
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |