ആലങ്ങാട്: ഓൾ സ്റ്റാർ ചിറ്റമനപ്പള്ളം അണ്ടർ 16 ഫൈവ്സ് ഫുട്ബാൾ ടൂർണമെന്റിൽ ബുള്ളറ്റ് സെവൻ മില്ലുപടി വിജയികളായി. കരുമാല്ലൂർ പഞ്ചായത്ത് അംഗം കെ.എം. ലൈജു ട്രോഫി സമ്മാനിച്ചു. മിലാൻ എഫ്.സി മാഞ്ഞാലി രണ്ടാംസ്ഥാനം നേടി. ഭാരവാഹികളായ അതുൽ, അനന്തു, സ്നേഹൽ, സോനൽ, അജയ്, അശ്വിൻ, ജോബിൻ, സജി, കേശു, വിനൂപ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |