തിരുവനന്തപുരം: ജർമ്മൻ പാർലമെന്റിലെ ജർമ്മൻ- ഇന്ത്യൻ പാർലമെന്ററി ഗ്രൂപ്പ് തലവൻ റാൽഫ് ബ്രിങ്ക്‌ഹോസും അഞ്ച് പാർലമെന്റ് അംഗങ്ങളും നിയമസഭയിലെത്തി. സ്പീക്കറുടെ ചേംബറിലെത്തിയ സംഘത്തെ സ്പീക്കർ എ.എൻ.ഷംസീർ പൊന്നാടയണിയിച്ച് സ്വീകരിച്ചു. തുടർന്ന് സഭാ ഗ്യാലറിയിലെത്തി സഭാ നടപടികളും വീക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |