SignIn
Kerala Kaumudi Online
Thursday, 19 September 2024 11.53 AM IST

ഈ നാളുകാർക്ക് ശത്രുക്കൾ വർദ്ധിക്കും,​ അപകടങ്ങളിൽ ന്ന്ന് അദ്ഭുതകരമായി രക്ഷപ്പെടും,​ ഈ വാരം നിങ്ങൾക്കിങ്ങനെ

Increase Font Size Decrease Font Size Print Page

ss

അ​ശ്വ​തി​:​ ​അ​ദ്ധ്വാ​ന​ത്തി​ന​നു​സ​രി​ച്ച് ​പ്ര​തി​ഫ​ലം​ ​ല​ഭി​ക്കി​ല്ല.​ ​വ​ള​രെ​ക്കാ​ല​മാ​യി​ ​ക​ണ്ടു​മു​ട്ടാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​രെ​ ​ക​ണ്ടു​മു​ട്ടും.​ ​സ​ഹോ​ദ​ര​സ്ഥാ​നീ​യ​രി​ൽ​ ​നി​ന്ന് ​ദോ​ഷാ​നു​ഭ​വം.


ഭ​ര​ണി​ ​:​ ​ദ​മ്പ​തി​ക​ൾ​ ഐക്യതയോടെ കഴിയും.​ ​സ​ന്താ​ന​ങ്ങ​ൾ​ ​മാ​താ​പി​താ​ക്ക​ളെ​യും​ ​മു​തി​ർ​ന്ന​ ​വ്യ​ക്തി​ക​ളെ​യും​ ​അ​നു​സ​രി​ക്കു​ക​യും​ ​ബ​ഹു​മാ​നി​ക്കു​ക​യും​ ​ചെ​യ്യും.


കാ​ർ​ത്തി​ക​:​ ​ല​ഹ​രി​പ​ദാ​ർ​ത്ഥ​ങ്ങ​ളി​ൽ​ ​അ​മി​ത​ ​താ​ത്‌​പ​ര്യം.​ ​വി​ദേ​ശ​യാ​ത്ര​മൂ​ലം​ ​ഗു​ണാ​നു​ഭ​വം.​ ​ക​ലാ​കാ​യി​ക​രം​ഗ​ത്ത് ​നേ​ട്ട​ങ്ങ​ൾ​ ​കൊ​യ്യാ​ൻ​ ​ക​ഴി​യും.


രോ​ഹി​ണി​:​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ൽ​ ​നി​ന്ന് ​സ​ഹാ​യം​ ​ല​ഭി​ക്കും.​ ​വി​ശേ​ഷ​ ​സ്ഥാ​ന​മാ​ന​പ്രാ​പ്തി,​ ​ഭോ​ജ​ന​സൗ​ഖ്യം,​ ​ബ​ന്ധു​ജ​ന​ ​സ​മാ​ഗ​മം,​ ​വി​രു​ന്നു​സ​ത്കാ​ര​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.


മ​ക​യി​രം​:​ ​വി​ദ്വ​ൽ​സ​ദ​സു​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കും,​ ​ത​സ്ക​ര​ഭ​യം,​അ​ഭ്യാ​സ​ ​നൈ​പു​ണ്യം​ ​ബോ​ദ്ധ്യ​പ്പെ​ടു​ത്ത​ൽ.


തി​രു​വാ​തി​ര​:​ ​ദൂ​ര​ദേ​ശ​ഗ​മ​നം,​ ​തീ​ർ​ത്ഥാ​ട​നം,​ ​വ​ഞ്ച​ന​യി​ല​ക​പ്പെ​ട​ൽ,​ ​പൊ​തു​വേ​ദി​ക​ളി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തി​നു​ ​അ​വ​സ​രം​ ​ല​ഭി​ക്കും

.
പു​ണ​ർ​തം​:​ ​ര​ഹ​സ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ടും.​ ​സൗ​ന്ദ​ര്യ​വ​ർ​ദ്ധ​ന​കേ​ന്ദ്ര​ങ്ങ​ൾ​ ​സ​ന്ദ​ർ​ശി​ക്കു​ക​യും​ ​സൗ​ന്ദ​ര്യ​മു​ണ്ടാ​ക്കാ​നു​ള്ള​ ​സാ​മ​ഗ്രി​ക​ൾ​ ​വാ​ങ്ങി​ക്കു​ക​യും​ ​ചെ​യ്യും.​ ​


പൂ​യം​:​ ​പ്ര​ഗ​ത്ഭ​രു​ടെ​ ​ക​ലാ​പ​രി​പാ​ടി​ക​ൾ​ ​ആ​സ്വ​ദി​ക്കും,​ ​കു​ടും​ബം​ ​ന​ട​ത്തി​പ്പി​ൽ​ ​ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന​ ​വാ​ദ​ത്തി​ൽ​ ​പ​ങ്കു​വ​ഹി​ക്കും.​ ​ല​ഹ​രി​പ​ദാ​ർ​ത്ഥ​ങ്ങ​ളോ​ട് ​താ​ത്‌​പ​ര്യം​ ​വ​ർ​ദ്ധി​ക്കും.


ആ​യി​ല്യം​:​ ​അ​കാ​ര​ണ​മാ​യി​ ​ഹ​ർ​ജി​ ​കൊ​ടു​ത്ത് ​അ​യ​ൽ​ക്കാ​രെ​ ​ശ​ല്യം​ ​ചെ​യ്യും.​ ​സ​ന്താ​ന​ങ്ങ​ളു​ടെ​ ​വി​വാ​ഹം​ ​ന​ട​ത്താ​ൻ​ ​പ​റ്റി​യ​ ​അ​വ​സ​രം.


മ​കം​:​ ​ജ​ന്മ​ദി​നാ​ഘോ​ഷ​ ​പ​രി​പാ​ടി​ക​ളി​ൽ ​ ​പ​ങ്കെ​ടു​ക്കും.​ ​വ​ള​രെ​ക്കാ​ല​മാ​യി​ ​കാ​ണാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​രെ​ ​ക​ണ്ടു​മു​ട്ടും.​ ​ക​ലാ​സാ​ഹി​ത്യ​ ​പ്ര​വ​ർ​ത്ത​നം​ ​മൂ​ലം​ ​ഗു​ണാ​നു​ഭ​വം.


പൂ​രം​:​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​ശോ​ഭി​ക്ക​ൽ,​ ​പു​ര​സ്കാ​ര​ല​ബ്ധി,​ ​സ​ർ​ക്കാ​രി​ൽ​ ​നി​ന്ന് ​ന​ട​പ​ടി,​ ​ഗു​രു​ജ​ന​പ്രീ​തി,


ഉ​ത്രം​:​ ​വാ​ഗ്വാ​ദ​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ടു​ക​യും​ ​അ​തി​ൽ​ ​വി​ജ​യി​ക്കു​ക​യും​ ​ചെ​യ്യും.​ ​പു​തി​യ​ ​ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ​ ​വാ​ങ്ങി​ക്കും,​ ​ശ​ത്രു​ക്ക​ൾ​ ​വ​ർ​ദ്ധി​ക്കും.


അ​ത്തം​:​ ​സ​ന്താ​ന​ങ്ങ​ളു​ടെ​ ​അ​ഭ്യു​ന്ന​തി​ക്ക് ​വേ​ണ്ടി​ ​അ​ശ്രാ​ന്ത​ ​പ​രി​ശ്ര​മം​ ​ചെ​യ്യും.​ ​പൂ​രാ​ഘോ​ഷ​ ​പ​രി​പാ​ടി​ക​ളി​ൽ​ ​കു​ടും​ബ​സ​മേ​തം​ ​പ​ങ്കെ​ടു​ക്കും.​ ​വി​വാ​ഹാ​ദി​ ​മം​ഗ​ള​ക​ർ​മ്മ​ങ്ങ​ൾ​ക്ക് ​സാ​ദ്ധ്യ​ത.


ചി​ത്തി​ര​:​ ​സ​ന്താ​ന​ഭാ​ഗ്യം.​ ​രാ​ഷ്ട്രീ​യ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​വി​മ​ർ​ശ​ന​ങ്ങ​ളെ​യും​ ​ഭീ​ഷ​ണി​ക​ളെ​യും​ ​നേ​രി​ടേ​ണ്ടി​വ​രും.​ ​വി​ശ്വാ​സ​വ​ഞ്ച​ന​യ്ക്ക് ​പാ​ത്ര​മാ​കും.
ചോ​തി​:​ ​പൊ​തു​പ്ര​വ​ർ​ത്ത​നം​ ​പ്ര​തി​ഫ​ലേ​ച്ഛ​ ​കൂ​ടാ​തെ​ ​ന​ട​ത്തും.​ ​സം​ഗീ​ത,​​ ​സാ​ഹി​ത്യ​സ​ദ​സു​ക​ളി​ൽ​ ​സാ​ന്നി​ദ്ധ്യം​ ​വ​ഹി​ക്കും.​ ​ആരോഗ്യത്തിൽ ​കൂടുതൽ ​ശ്ര​ദ്ധി​ക്കു​ക.
വി​ശാ​ഖം​:​ ​സ​ഹോ​ദ​ര​സ്ഥാ​നീ​യ​രി​ൽ​ ​നി​ന്ന് ​ഗു​ണാ​നു​ഭ​വം.​ ​അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളി​ൽ​ ​നി​ന്ന് ​സ​ഹാ​യ​സ​ഹ​ക​ര​ണം.​ ​അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്ക​ടി​മ​പ്പെ​ടും.
അ​നി​ഴം​:​ ​അ​നാ​വ​ശ്യ​യാ​ത്ര,​ ​സ​ഹ​പാ​ഠി​ക​ളി​ൽ​ ​നി​ന്ന് ​പ്ര​ശം​സ​ ​ല​ഭി​ക്കും,​ ​സാ​ഹ​സി​ക​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്യും,​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ഇ​ഷ്ട​പ്പെ​ട്ട​ ​സ്ഥ​ല​ത്തേ​ക്ക് ​മാ​റ്റം.
തൃ​ക്കേ​ട്ട​:​ ​വി​വാ​ഹ​പ്രാ​യ​മാ​യി​ട്ടും​ ​വി​വാ​ഹം​ ​ന​ട​ക്കാ​ത്ത​വ​രി​ൽ​ ​വി​വാ​ഹാ​ദി​കാ​ര്യ​ങ്ങ​ളി​ൽ​ ​തീ​രു​മാ​ന​മു​ണ്ടാ​കും.​ ​അ​പ​ക​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​അ​ത്ഭു​ത​ക​ര​മാം​വി​ധം​ ​ര​ക്ഷ​പ്പെ​ടും.​ ​ഭൃ​ത്യ​ജ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​സ​ഹാ​യ​സ​ഹ​ക​ര​ണം.
മൂ​ലം​:​ ​ചി​ര​കാ​ലാ​ഭി​ലാ​ഷം​ ​പൂ​വ​ണി​യും.​ ​ആ​ശു​പ​ത്രി​വാ​സം​ ​വേ​ണ്ടി​വ​രും.​ ​ഏ​റ്റെ​ടു​ത്ത​ ​ക​രാ​ർ​ ​ജോ​ലി​ ​കൃ​ത്യ​സ​മ​യ​ത്ത് ​ചെ​യ്തു​തീ​ർ​ക്കാ​ൻ​ ​ക​ഴി​യാ​തെ​ ​വ​രും.
പൂ​രാ​ടം​:​ ​പ്ര​ദ​ർ​ശ​ന​ശാ​ല​ക​ൾ​ ​സ​ന്ദ​ർ​ശി​ക്കും.​ ​സൗ​ന്ദ​ര്യ​വ​ർ​ദ്ധ​ക​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​സ​ന്ദ​ർ​ശി​ക്കും,​ ​ആ​ഡം​ബ​ര​ ​വ​സ്തു​ക്ക​ൾ​ക്കാ​യി​ ​ന​ല്ല​ ​തു​ക​ ​ചെ​ല​വ​ഴി​ക്കും.
ഉ​ത്രാ​ടം​:​ ​ദേ​ഹ​ക്ഷ​തം,​ ​ശ​ത്രു​ശ​ല്യം,​ ​അ​സൂ​യ​ക്കാ​രി​ൽ​ ​നി​ന്നും​ ​അ​യ​ൽ​ക്കാ​രി​ൽ​ ​നി​ന്നും​ ​ശ​ല്യം,​ ​വി​ദേ​ശ​ ​യാ​ത്ര​ ​നീ​ട്ടി​വ​യ്ക്ക​ൽ,​ ​ല​ഹ​രി​പ​ദാ​ർ​ത്ഥ​ങ്ങ​ളോ​ട് ​താ​ത്‌​പ​ര്യ​കു​റ​വ്.
തി​രു​വോ​ണം​:​ ​സ​ഹ​ജ​മാ​യ​ ​ക​ഴി​വു​ക​ൾ​ ​പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള​ ​അ​വ​സ​രം​ ​ല​ഭി​ക്കും.​ ​പ്ര​ഗ​ത്ഭ​രു​ടെ​ ​വി​രു​ന്നു​സ​ത്കാ​ര​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.
അ​വി​ട്ടം​:​ ​ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​ക്ഷ​ണം​ ​ല​ഭി​ക്കും.​ ​മൃ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​കീ​ട​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ശ​ല്യ​മു​ണ്ടാ​കാ​നി​ട​യു​ണ്ട്.
ച​ത​യം​:​ ​ശി​ശു​ക്ക​ൾ​ക്ക് ​വ​യ​റി​ള​ക്കം,​ ​ക​ഫ​ജ്വ​രം,​ ​തൊ​ണ്ട​വേ​ദ​ന,​ ​ചെ​ങ്ക​ണ്ണ് ​ഇ​വ​യി​ൽ​ ​ചി​ല​ത് ​പി​ടി​പെ​ടാ​ൻ​ ​സാ​ദ്ധ്യ​ത.​ ​ഏ​റ്റെ​ടു​ത്ത​ ​കാ​ര്യം​ ​നി​ർ​വ​ഹി​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​തി​ൽ​ ​ദുഃ​ഖം,​ ​വ​സ്തു,​ ​വാ​ഹ​ന​ ​ലാ​ഭം.
പൂ​രു​രു​ട്ടാ​തി​:​ ​രാ​ഷ്ട്രീ​യ​പ​ര​മാ​യി​ ​ഉ​ന്ന​ത​ ​സ്ഥാ​നം​ ​ല​ഭി​ക്കും.​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​ശ​രി​യാ​യി​ ​ഉ​ത്ത​രം​ ​എ​ഴു​താ​ൻ​ ​ക​ഴി​യാ​ത്ത​ ​അ​വ​സ്ഥ.​ ​ഉ​ന്ന​ത​ത​ല​ ​വ്യ​ക്തി​ക​ളെ​ ​യാ​ദൃ​ശ്ചി​ക​മാ​യി​ ​ക​ണ്ടു​മു​ട്ടാ​നി​ട​വ​രും.
ഉ​ത്ര​ട്ടാ​തി​:​ ​സാ​ഹി​ത്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ടും.​ ​മാ​ന​സി​കോ​ല്ലാ​സ​ത്തി​നു​ ​വേ​ണ്ടി​യു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ത്തും.​ ​ല​ഭി​ക്കു​മെ​ന്നു​ ​ക​രു​തി​യി​രു​ന്ന​ ​ബ​ഹു​മ​തി​ ​ന​ഷ്ട​പ്പെ​ടും.​ ​സ​ത്‌​സം​ഗം,​ ​വി​ല​പി​ടി​പ്പു​ള്ള​ ​വ​സ്തു​ക്ക​ൾ​ ​കൈ​മോ​ശം​ ​വ​രി​ക​ ​എ​ന്നി​വ​ ​ഫ​ല​മാ​കു​ന്നു.
രേ​വ​തി​:​ ​സു​ഹൃ​ദ്‌​ബ​ന്ധ​ങ്ങ​ൾ​ ​ഉ​ല​യും.​ ​പു​ണ്യ​ദേ​വാ​ല​യ​ങ്ങ​ൾ​ ​സ​ന്ദ​ർ​ശി​ക്കും.​ ​എ​ഴു​ത്തു​കു​ത്തു​ക​ൾ​ ​മൂ​ലം​ ​ഗു​ണാ​നു​ഭ​വം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.