
കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് വെണ്ടർ മുക്ക് ഭാരത് നഗർ 59 പൂമുറ്റം വീട്ടിൽ എം.ഷംസുദ്ദീൻ (74, റിട്ട.ഇന്ത്യൻ ബാങ്ക് മാനേജർ, എം.ഇ.എസ്. മുൻ സംസ്ഥാന കമ്മിറ്റി അംഗവും മുൻ ജില്ലാ ഭാരവാഹിയും, കൊല്ലൂർവിള ഭാരത് നഗർ റസിഡന്റ്സ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയും, ട്രഷററും, ഭരണസമിതി അംഗവും) നിര്യാതനായി. ഭാര്യ: റസിയാ ഷംസുദീൻ. മക്കൾ: ഫൈസൽ ഷംസുദീൻ. സുൽബി ഷിയാസ്. മരുമകൻ: ഷിയാസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
