SignIn
Kerala Kaumudi Online
Friday, 15 May 2026 2.49 PM IST

എം.വി. ഗോപിനാഥൻ നായർ

m-v-gopinathan-nair

കളമശേരി: കളമശേരി പെരിങ്ങഴ വൃന്ദാവൻ വീട്ടിൽ എം.വി. ഗോപിനാഥൻ നായർ (73) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 10 ന് കാക്കനാട് അത്താണി ശ്‌മശാനത്തിൽ. ഭാര്യ: രാധ. മക്കൾ: ധനോജ് എം.ജി (വിദേശം), ധന്യ പ്രകാശ് (അക്കൗണ്ടന്റ്, ഡയനാമിക് ടെക്നോ മെഡിക്കൽസ്). മരുമക്കൾ: പ്രകാശ് കുമാർ പി.എ, രമ്യ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, ERNAKULAM, OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY