വതിതാ ദിനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി. യോഗം വനിതാ സംഘം പാലക്കാട് യൂണിയൻ്റെ നേതൃത്വത്തിൽ നടത്തിയ ആഘോഷം യൂണിയൻ സെക്രട്ടറി കെ.ആർ. ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു.
ടി -20 ലോക കപ്പ് വിജയത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ക്രിക്കറ്റ് താരം സഞ്ജു സാംസണോടൊപ്പമെത്തിയ ഭാര്യ ചാരു ലത തിരുവനന്തപുരം ഡൊമസ്റ്റിക്ക് വിമാത്താവളത്തിൽ നിന്നും പുറത്തേക്ക്
കോട്ടയം നിയോജക മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിൽ പരാചയപ്പെട്ടന്നാരോപിച്ച് പള്ളിപ്പുറത്ത് കാവിന് സമീപമുള്ള തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ഓഫീസിലേക്ക് എൻ.ഡി.എയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടയുന്നു
പാലക്കാട് നഗരസഭ പുതിയ ഭരണസമിതിയുടെ ആദ്യ ബഡ്ജറ്റ് പാലക്കാട് നഗരസഭാ വൈസ് ചെയർപേഴ്സൺ ടി. ബേബി അവതരിപ്പിക്കുന്നു. ചെയർമാൻ പി. സ്മിതേഷ് സമീപം.
പാലക്കാട് നഗരസഭാ ബഡ്ജറ്റ് കേൾക്കാൻ ബി. ജെ. പി നേതാവ് ശോഭാ സുരേന്ദ്രൻ കൗൺസിൽ ഹാളിൽ എത്തിയപ്പോൾ മുൻ നഗരസഭാ നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ എൻ. ശിവരാജൻ എന്നിവർ സമീപം .
പാലക്കാട് നഗരസഭാ ബഡ്ജറ്റിന് ശേഷം ചെയർമാൻ്റെ ഓഫീസിൽ എത്തിയ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ പി. സ്മിതേഷിന് ഹസ്തദാനം നൽകുന്നു. ക്ഷേമകാര്യം കമ്മിറ്റി ചെയർമാൻ എം.ശശികുമാർ സമീപം.
ട്വന്റി 20 ലോകകപ്പ് ഫൈനലിന്റെ തത്സമയ സംപ്രേഷണം കാണാൻ കോഴിക്കോട് ബീച്ചിലെത്തിയ ജനക്കൂട്ടം
മുൻ മേയർ ടി.പി ദാസനെ മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോടുള്ള വീട്ടിലെത്തി സന്ദർശിച്ചപ്പോൾ.
കോഴിക്കോട് ഒരു രൂപക്ക് ഷൂ ഓഫർ ചെയ്തതിനെത്തുടർന്ന് വൈക്കം മുഹമ്മദ് ബഷീർ റോഡിലെ കടയ്ക്ക് മുന്നിലെത്തിയ ആളുക്കൂട്ടത്തെ പൊലീസ് ലാത്തി കാണിച്ച് പേടിപ്പിക്കുന്നു
ടി -20 ലോക കപ്പ് വിജയത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ക്രിക്കറ്റ് താരം സഞ്ജു സാംസണോടൊപ്പമെത്തിയ ഭാര്യ ചാരു ലത തിരുവനന്തപുരം ഡൊമസ്റ്റിക്ക് വിമാത്താവളത്തിൽ നിന്നും പുറത്തേക്ക്
വെളിയന്നൂർ ആയുർവേദ ആശുപത്രിയുടെ പുതിയ ഒ.പി ബ്ലോക്ക് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു.മോൻസ് ജോസഫ് എം.എൽ.എ,ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രൻ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിനി ചാക്കോ തുടങ്ങിയവർ സമീപം
കൃത്യനിര്വഹണത്തിനിടെ ജീവന് നഷ്ടപ്പെട്ട പത്തനംതിട്ട കോയിപ്പുറം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് എം.എസ്. മനോജ് കുമാറിന് മരണാനന്തര ബഹുമതിയായി ലഭിച്ച ബാഡ്ജ് ഓഫ് ഓണർ പുരസ്ക്കാരം തിരുവനന്തപുരം പൊലീസ് ട്രൈനിംഗ് കോളേജിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറില് നിന്നും ഏറ്റുവാങ്ങിയപ്പോൾ വിതുമ്പിയ മനോജിന്റെ ഭാര്യ ശാരിയെ ഇളയമകൾ ശിവപ്രിയ ആശ്വസിപ്പിക്കുന്നു.മൂത്തമകൾ ശിവചന്ദ്ര, എ.ഡി.ജി.പി എച്ച്.വെങ്കിടേഷ് എന്നിവർ സമീപം.
കെ.എസ് .ആർ.ടി സിയുടെ വിന്റേജ് ബസിന്റെ സർവീസ് ഉദ്ഘാടന ചടങ്ങിൽ മന്ത്രി കെ. ബി ഗണേഷ്കുമാർ പഴയ ഓർമ്മകൾ പങ്കിടുന്നതിനിടെ ബസിന്റെ ഹോൺ അടിക്കുന്നു
വിവാഹ ശേഷം തിരുവനന്തപുരം പ്രസ് ക്ലബിൽ പത്രസമ്മേളനത്തിനെത്തിയ കുംഭമേളയിലൂടെ വൈറലായ മൊണാലിസ ഭോസ്ലെയെയും ഭർത്താവ് ഫർമാൻ ഖാനെയും ഓൺലൈൻ മാദ്ധ്യമങ്ങൾ വളഞ്ഞപ്പോൾ
കേരളത്തിൽ പതിനായിരം കോടിരൂപയിലേറെ ചെലവുള്ള വികസന പദ്ധതികളുടെ ശിലാസ്ഥാപനവും, ഉദ്ഘാടനവും സമർപ്പണവും നിവർഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയ കലൂർ സ്റ്റേഡിയത്തിലെ കവാടത്തിൽ നിന്നുള്ള കാഴ്ച.
കോട്ടയം നിയോജക മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിൽ പരാചയപ്പെട്ടന്നാരോപിച്ച് പള്ളിപ്പുറത്ത് കാവിന് സമീപമുള്ള തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ഓഫീസിലേക്ക് എൻ.ഡി.എയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നതിനിടയിൽ താഴെ വീണ മൊബൈൽ ഫോൺ എടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ.
വൈക്കം മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ എൻഡിഎ സംഘടിപ്പിച്ച മഹാറാലി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിൽ മന്ത്രി വി.എൻ വാസവൻ സംസാരിക്കുന്നു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി.സി രാമാനുജം, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ഡി.എം കെ.പി. ജയകുമാർ, ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ പി.ആർ. മീര എന്നിവർ സമീപം
കേരളകൗമുദി കോട്ടയം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ സെൻറ് ആൻ്റണീസ് സ്കൂൾ മൈതാനിയിൽ സംഘടിപ്പിച്ച കേരളകൗമുദി 115 മത് വാർഷികാഘോഷത്തിൽ സ്റ്റീഫൻ ദേവസിയും സംഘവും അവതരിപ്പിച്ച സംഗീത നിശയിൽ നിന്ന്.
ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം മടങ്ങുന്ന ഭക്തർ കിഴക്കേകോട്ടയിൽ നിന്നുള്ള ദൃശ്യം
ചിറയിൻകീഴ് ശാർക്കര ദേവീ ക്ഷേത്രത്തിലെ കാളിയൂട്ടിനോടനുബന്ധിച്ച് നടന്ന നിലത്തിൽപ്പോരിൽ ദാരികനും കാളിയും.
ചിറയിൻകീഴ് ശാർക്കര ദേവീ ക്ഷേത്രത്തിലെ കാളിയൂട്ടിനോടനുബന്ധിച്ച് നടന്ന നിലത്തിൽപ്പോരിൽ ദാരികനും കാളിയും
കേരളകൗമുദി 115-)o വാർഷികത്തിന്റെ ഭാഗമായി പൂഞ്ഞാർ സെന്റ്.ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈവ് 2കെ 26ൽ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി സംഗീത പരിപാടി അവതരിപ്പിക്കുന്നു
ഗരുഡൻ റെഡി... ആലപ്ര അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ ഗരുഡൻ പറവ അവതരിപ്പാക്കാൻ ഒരുങ്ങിയിരുക്കുന്നവർ.
ചേർത്തല പാണാവള്ളി ഓടമ്പള്ളി ഭഗവതിക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ശ്രീഭദ്ര ഭജന മണ്ഡലി കീഴൂർ അവതരിപ്പിച്ച നാമാഭിഷേകത്തിൽ നിന്ന്
തിരുവനന്തപുരം വഴുതക്കാട് ഗവ: വിമെൻസ് കോളേജിൽ ഹോളി ആഘോഷിക്കുന്ന വിദ്യാർത്ഥിനികൾ
മതിലിൽ തെളിഞ്ഞ വർണ്ണ വിസ്മയം... പാലക്കാട് പത്തിരിപ്പാല സ്വദേശി ആർടിസ്റ്റ് നിഷാദ് മാത്തൂർ റോഡരികിലെ വീടിന്റെ മതിലിൽ വരച്ച ചിത്രം. മതിലിന്റെ മുകളിലൂടെ പടർന്നു നിൽക്കുന്ന ബോഗൈൻവില്ല പൂക്കളുടെ സ്വഭാവികത നിലനിർത്തി അതിനെ തന്റെ പെയിന്റിംഗിലൂടെ മനോഹരമാക്കി. ഈ സർകാത്മഗ സൃഷ്ടിയോടൊപ്പം നിന്ന് ഫോട്ടോ എടുക്കാൻ നിരവധിയാളുകളെത്തുന്നുണ്ട്. തൃശൂർ, പാലക്കാട് ജില്ലയിൽ പല ഭാഗത്തായി ഇതുപോലെ ധാരാളം ചിത്രങ്ങൾ ഈ കലാകാരൻ വരച്ചിട്ടുണ്ട്.
വെള്ളമല്ല മാലിന്യങ്ങളാണ് നിറയ്ക്കുന്നത്----റോഡരികിൽ കുടിവെള്ള പദ്ധതിക്കായി ഇറക്കിയിരിക്കുന്ന പൈപ്പുകളൾക്ക് ഉള്ളിൽ ചാക്കിൽ കെട്ടിയ നിലയിൽ മാലിന്യങ്ങൾ സമീപം മദ്യകുപ്പികളും കാണാം.പത്തനംതിട്ട നഗരത്തിൽ നിന്നുള്ള കാഴ്ച
ഉയരെ ഉയരെ... കരിക്ക് വില്പന നടത്തുന്നതിനായി തെങ്ങിൽ കയറി കരിക്ക് കുലകൾ വെട്ടിയിറക്കുന്ന കോട്ടയം കാരാപ്പുഴ സ്വദേശിനി അനിത ഉണ്ണികൃഷ്ണൻ.
സൺ സിഗ്നൽ... എറണാകുളം കെ.പി.സി.സി ജംഗ്ഷനിൽ നിന്നുള്ള അസ്തമയ കാഴ്ച.
എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞിറങ്ങിയ കോഴിക്കോട് ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ.
നെറ്റ്'വർക്ക് ഏരിയ...ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കച്ചവടത്തിന് അതിഥി തൊഴിലാളികൾക്കൊപ്പമെത്തിയ കുട്ടികൾ പാതയോരത്ത് നെറ്റ് വിരിച്ചു കിടന്ന് മൊബൈലിൽ കളിക്കുന്നു.
തിരുവല്ലയിൽ നടക്കുന എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ പെൺ കുട്ടികളുടെ ഭരതനാട്യ മത്സരത്തിന് കാത്തിരിക്കുന്ന മത്സരാർത്ഥി കൈയ്യി മുദ്രകൾ ചെയ്യിത് പരിശീലിക്കുന്നു.
കൂട്ടുകാർക്ക് മുന്നിൽ നിന്ന് തുടങ്ങാം----തിരുവല്ലയിൽ നടക്കുന എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ മുൻസിപ്പൽ സ്റ്റേഡിയം കേരളം വേദിക്ക് സമീപത്തെ മരത്തണലിൽ കൂട്ടുകാർക്ക് മുന്നിൽ നൃത്തചുവടുകൾ വയ്ക്കുന്ന ഇടുക്കി സാലഗ്രാം ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റൂട്ട് ഓഫ് ആട്സ് & സയൻസിലെ സൂരജ് ഷാജിയും അശ്വിൻ പ്രസാദും
ടി -20 ലോക കപ്പ് വിജയത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ക്രിക്കറ്റ് താരം സഞ്ജു സാംസണോടൊപ്പമെത്തിയ ഭാര്യ ചാരു ലത തിരുവനന്തപുരം ഡൊമസ്റ്റിക്ക് വിമാത്താവളത്തിൽ നിന്നും പുറത്തേക്ക്
ടി -20 ലോക കപ്പ് വിജയത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ക്രിക്കറ്റ് താരം സഞ്ജു സാംസണ് തിരുവനന്തപുരം ഡൊമസ്റ്റിക്ക് വിമാത്താവളത്തിൽ നൽകിയ സ്വീകരണം.
ടി -20 ലോക കപ്പ് വിജയത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ക്രിക്കറ്റ് താരം സഞ്ജു സാംസണ് തിരുവനന്തപുരം ഡൊമസ്റ്റിക്ക് വിമാത്താവളത്തിൽ നൽകിയ സ്വീകരണം
ടി -20 ലോക കപ്പ് വിജയത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ക്രിക്കറ്റ് താരം സഞ്ജു സാംസണ് തിരുവനന്തപുരം ഡൊമസ്റ്റിക്ക് വിമാത്താവളത്തിൽ നൽകിയ സ്വീകരണം
കേരള വുമൺസ് ലീഗ്... തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കേരള വുമൺസ് ലീഗ് ഫുട്ബാളിൽ പിഎഫ്സി കേരളയും ഇൻ്റർ കേര എഫ്സിയും തമ്മിൽ നടന്ന മത്സരത്തിൽ പിഎഫ് സി കേരളയുടെ അജ്ജന നകുലൻ ഗോൾകീപ്പറെ മറികടന്ന് ഗോൾ നേടുന്നു.
പെരിങ്ങുളം തണൽ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച അഖിലകേരള വടംവലി മത്സരം സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി വടംവലിച്ച് ഉദ്ഘാടനം ചെയ്യുന്നു. ചലച്ചിത്രതാരം മീനാക്ഷി അനൂപ്, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് മിനർവാ മോഹൻ, ഗോവ ഇൻകം ടാക്സ് അഡീഷണൽ കമ്മിഷണർ ജ്യോതിസ് മോഹൻ എന്നിവർ സമീപം
എറണാകുളം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ മുംബൈ എഫ്.സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ്.
പാലക്കാട് ബി.ഇ.എം ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ജില്ലാ ആർച്ചറി ചാമ്പ്യൻഷിപ്പ് മത്സരത്തിൽ നിന്ന്.
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് രാജ്യത്ത് പാചക വാതകവിതരണം തടസ്സപ്പെട്ടതോടെ ഗ്യാസ് പ്രതിസന്ധി എന്ന് എഴുതിയ പോസ്റ്റർ പതിച്ച് തൃശൂർ പാലസ് റോഡിലെ കുമാർ ഹോട്ടൽ പൂട്ടിയപ്പോൾ
ഗ്യാസ് തീർന്നു... പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് രാജ്യത്ത് പാചക വാതകവിതരണം തടസ്സപ്പെട്ടതോടെ മണ്ണുത്തിയിൽ ഗ്യാസ് പ്രതിസന്ധി മൂലം എന്ന എഴുതിയ പോസ്റ്റർ പതിച്ച് ഹോട്ടൽ അടച്ച് പൂട്ടിയപ്പോൾ.
തൃശൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ആലങ്കോട് ലീലാകൃഷ്ണന് സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ നൽകിയ സ്വീകരണം
തൃശൂർ കോർപറേഷൻ കൗൺസിൽ കൗൺസിൽ അംഗങ്ങൾക്ക് ഫോട്ടോ പതിച്ച ഐഡിൻ്റിറ്റി കാർഡ് വിതരണം ചെയ്യുന്നു
ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ട് യുണൈഡറ്റ് നഴ്സസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ തൃശൂർ കളക്ട്രേറ്റിന് മുൻപിൽ സംഘടിപ്പിച്ച പ്രതിക്ഷേധത്തിൽ ചൂടിനെ തുടർന്ന് തൻ്റെ മകൾക്ക് വീശിക്കൊടുത്ത് പങ്കെടുക്കുന്ന നഴ്സുമാരിലൊരാൾ
തൃശൂർ ചെട്ടിയങ്ങാടി ഹനഫി സുന്നത്ത് ജമാഅത്ത് പള്ളിയിലെ നോമ്പ്ത്തുറയിൽ പങ്കെടുത്ത് തരികഞ്ഞി കുടിയ്ക്കുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപി
സെക്യുലർ ഫോറം സാംസ്കാരിക കൂട്ടായ്മയുടെ ആദ്യ മുഖ്യത്തിൽ തൃശൂർ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച സെക്യുലർ കുടുംബ സംഗമം കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
വനിതാ ദിനത്തിൽ തൃശൂർ കോർപറേഷൻ സംഘടിപ്പിച്ച ഹരിതകർമ്മ സേനാംഗങ്ങളുടെ റാലി മേയർ ഡോ.നിജി ജസ്റ്റിൻ ഫ്ലെഗ് ഓഫ് ചെയ്യുന്നു
TRENDING THIS WEEK