കോട്ടയം കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റിയിൽ മാധ്യമ പ്രവർത്തകരെ കാണാനായി ചെയർമാൻ ജോസ് കെ.മാണി എത്തുന്നു
തൃശൂരിൽ സംഘടിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം പണിയ നൃത്തത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ ആദിവാസി മേഖലയിലെ വ്യത്യസ്ത രീതിയിലുള്ള കമ്മലിൻ്റെ മാതൃകൾ അണിഞ്ഞപ്പോൾ
മകരസംക്രമ ദിനത്തിൽ ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തിൽ തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാലിന്റെ നേതൃത്വത്തിൽ ശബരിമല സംരക്ഷണ ജ്യോതി തെളിക്കുന്നു.കോട്ടയം മണ്ഡലം പ്രസിഡൻ്റ് വി പി മുകേഷ്,സംസ്ഥാന കൗൺസിൽ അംഗം,സി.എൻ.സുഭാ ഷ് ,ടി.എൻ. ഹരികുമാർ,കെ.എസ് ഓമനക്കുട്ടൻ,സിന്ധു എം പൈ തുടങ്ങിയവർ സമീപം
മകരവിളക്കിനൊരുങ്ങി ശബരിമല സന്നിധാനം
ശബരിമല സന്നിധാനത്ത് നിന്ന് മകരജ്യോതി ദർശനം നടത്തുന്ന ഭക്തർ.
കോട്ടയത്തെ കേരള കോൺഗ്രസ് എം സംസ്ഥാനകമ്മിറ്റി ഓഫീസിൽ ചെയർമാൻ ജോസ് കെ.മാണി മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടയിൽ വിക്ടറി ചിഹ്നം കാണിക്കുന്നു.ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, സ്റ്റീയറിംഗ് കമ്മറ്റി അംഗങ്ങളായ വിജി.എം തോമസ്,സിറിയക് ചാഴികാടൻ,മാലേത്ത് പ്രതാപചന്ദ്രൻ,ജോസഫ് ചാമക്കാല തുടങ്ങിയവർ സമീപം
മകരസംക്രമ ദിനത്തിൽ ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തിൽ തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാലിന്റെ നേതൃത്വത്തിൽ ശബരിമല സംരക്ഷണ ജ്യോതി തെളിക്കുന്നു. സംസ്ഥാന കൗൺസിൽ അംഗം സി.എൻ. സുഭാഷ്, ടി.എൻ. ഹരികുമാർ തുടങ്ങിയവർ സമീപം.ള്ളയിൽ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തിൽ തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാലിന്റെ നേതൃത്വത്തിൽ ശബരിമല സംരക്ഷണ ജ്യോതി തെളിക്കുന്നു.സംസ്ഥാന കൗൺസിൽ അംഗം,സി.എൻ.സുഭാ ഷ് ,ടി.എൻ. ഹരികുമാർ തുടങ്ങിയവർ സമീപം
ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കേസിലെ അതിജീവിത സിസ്റ്റർ റാണിറ്റിന് കുറവിലങ്ങാട് സെൻ്റ്. ഫ്രാൻസിസ് മിഷൻ ഹോമിലെത്തി കോട്ടയം ജില്ലാ സിവിൽ സപ്ലെെ ഓഫിസർ ബി.സജനി റേഷൻ കാർഡ് കൈമാറുന്നു
കോട്ടയത്ത് നടക്കുന്ന കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സംഘാടക സമിതി ചെയർമാൻ ടി.ആർ.രഘുനാഥന് കൈമാറി പ്രകാശനം ചെയ്യുന്നു.സംസ്ഥാന പ്രസിഡൻ്റ് ഡി.സുധീഷ്,സിപിഎം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ.അനിൽകുമാർ,സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.എ.ഷാഫി തുടങ്ങിയവർ സമീപം
തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പണിയ നൃത്തത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾക്കൊപ്പം നൃത്ത ചുവട് വയ്ക്കുന്ന സംഗീത നാടക അക്കാഡമിയിൽ അന്താരാഷ്ട്ര നാടകോത്സവത്തിന് എത്തിയ പോളണ്ടിൽ നിന്നെത്തിയ വിദേശികൾ