സംസ്ഥാനത്താദ്യമായി നഗരഭരണം പിടിച്ചതിന്റെ ആഘോഷത്തിന്റെയും,നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചും ബി.ജെ.പി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എന്നിവർ എൻ .ടി.എ കൺവീനർ തുഷാർവെള്ളാപ്പള്ളിയുമായി സംഭാഷണത്തിൽ
നഗരത്തിൽ അലക്ഷ്യമായി ചീറി പാഞ്ഞ് ബൈക്ക് ഓടിച്ചു പോകുന്നവരെ കണ്ടാൽ ഫോട്ടോ എടുക്കണേ .സ്റ്റോറി ഉണ്ട് രാജേഷ് സർ പറഞ്ഞ സ്റ്റോറി
സംസ്ഥാനത്താദ്യമായി നഗരഭരണം പിടിച്ചതിന്റെ ആഘോഷത്തിന്റെയും,നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചും ബി.ജെ.പി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിൽ പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
സംസ്ഥാനത്താദ്യമായി നഗരഭരണം പിടിച്ചതിന്റെ ആഘോഷത്തിന്റെയും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ചും ബി.ജെ.പി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സാബു ജേക്കബുമായി സംഭാഷണത്തിൽ.എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി,ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എന്നിവർ സമീപം
സംസ്ഥാനത്താദ്യമായി നഗരഭരണം പിടിച്ചതിന്റെ ആഘോഷത്തിന്റെയും,നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചും ബി.ജെ.പി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി എൻ .ടി.എ കൺവീനർ തുഷാർവെള്ളാപ്പള്ളിയുമായി സംഭാഷണത്തിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വലിയ ഹരമണിയിച്ച ശേഷം അയ്യപ്പ വിഗ്രഹം നൽകി സ്വീകരിക്കുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ.
ഒരുക്കം ഒടുപടി മുന്നേ... ശബരിമല മണ്ഡലകാല ഉത്സവവും സ്വർണപ്പാളി വിവാദവുമൊക്കെയായി അടുത്തിടെ ജില്ലയിലെ പൊലീസുകാർക്ക് വിശ്രമമില്ല. യൂണിഫോമും തോക്കുമായി റോഡ് മുറിച്ചുകടക്കുന്ന് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് പോകുന്ന പത്തനംതിട്ട എ.ആർ ക്യാമ്പിലെ പൊലീസുകാർ.
സംസ്ഥാനത്താദ്യമായി നഗരഭരണം പിടിച്ചതിന്റെ ആഘോഷത്തിന്റെയും,നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചും ബി.ജെ.പി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വലിയ ഹരമണിയിച്ച ശേഷം അയ്യപ്പ വിഗ്രഹം നൽകി സ്വീകരിക്കുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ.ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി മാരായ എം.ടി രമേശ്,എസ്.സുരേഷ്, എൻ .ടി.എ കൺവീനർ തുഷാർവെള്ളാപ്പള്ളി,എന്നിവർ സമീപം
സംസ്ഥാനത്താദ്യമായി നഗരഭരണം പിടിച്ചതിന്റെ ആഘോഷത്തിന്റെയും,നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചും ബി.ജെ.പി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മേയർ വി.വി രാജേഷിനെ കെട്ടിപ്പിടിച്ചഭിനന്ദിക്കുന്നു.ഡെപ്യൂട്ടി മേയർ ജി എസ് ആശാനാഥ്,ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ എന്നിവർ സമീപം
സംസ്ഥാനത്താദ്യമായി നഗരഭരണം പിടിച്ചതിന്റെ ആഘോഷത്തിന്റെയും,നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചും ബി.ജെ.പി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി