കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് പറവൂർ രാകേഷ് തന്ത്രിയുടെ കർമികത്വത്തിൽ നടന്ന കൊടിയേറ്റം.
എൽ.ഡി.എഫ് വികസനമുന്നേറ്റ ജാഥയോടനുബന്ധിച്ച് കോഴിക്കോട് മലബാർ പാലസിൽ നടന്ന വാർത്താ സമ്മേളനത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സംസാരിക്കുന്നു
മിണ്ടാൻ വാക്കെന്തിന്.. ടൗൺഹാളിൽ നടന്ന ബധിര വനിതാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവർ ആശയവിനിമയം നടത്തുന്നു
മിണ്ടാൻ വാക്കെന്തിന്.. ടൗൺഹാളിൽ നടന്ന ബധിര വനിതാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവർ ആശയവിനിമയം നടത്തുന്നു
ആരോഗ്യ വകുപ്പിന് കീഴില് കോഴിക്കോട് ചേവായൂരില് സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിയുടെ തറക്കല്ലിടൽ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ
കടലിൽ മത്സ്യബന്ധനം കഴിഞ്ഞെത്തിയ തൊഴിലാളി നീർകാക്കയ്ക്ക് മീൻ നൽകുന്നു. കോഴിക്കോട് വെള്ളയിൽ ഹാർബറിൽ നിന്നുള്ള ദൃശ്യം
പാസിംഗ് ഔട്ട്... തൃശൂർ പൊലീസ് അക്കാഡമിയിൽ സംഘടിപ്പി എസ് ഐ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ നിന്ന്.
131-ാമത് മാരാമൺ കൺവെൻഷൻ മാർത്തോമ്മ സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യുന്നു
ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ തിരുത്തിയാട് പ്രദേശത്തെ കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തം
ആരോഗ്യ വകുപ്പിന് കീഴില് കോഴിക്കോട് ചേവായൂരില് സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിയുടെ തറക്കല്ലിടൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തിയ ദേശീയ പണിമുടക്കിനെ തുടർന്ന് കോട്ടയം തിരുനക്കരയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖ ഐ.എൻ.ടി.യു.സി പ്രവർത്തകർ അടപ്പിക്കുന്നു
ദേശീയ പണിമുടക്കിനോടനുബന്ധിച്ച് യു.ഡി.ടി..എഫിന്റെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ നടത്തിയ പ്രിതിഷേധ പ്രകടനം
കസേര മുഖ്യം.... വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് കോട്ടയം നഗരത്തിൽ നടത്തിയ പ്രിതിഷേധ യോഗത്തിലേക്ക് കസേരയുമായി പോകുന്ന പ്രവർത്തകൻ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് കോട്ടയം നഗരത്തിൽ നടത്തിയ പ്രകടനം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തിയ ദേശീയ പണിമുടക്കിനെ തുടർന്ന് തിരക്കൊഴിഞ്ഞ കോട്ടയം ടി.ബി. റോഡിലൂടെ നടന്ന് പോകുന്ന വയോധികൻ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി സിഐടിയു വിൻ്റെ നേതൃത്വത്തിൽ തിരുനക്കരയിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം
സംയുക്ത ട്രേഡ് യൂണിയനുകൾ നേതൃത്വം കൊടുത്ത ദേശീയ പണിമുടക്കിന്റെ ഭാഗമായി എറണാകുളം ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ മാർച്ച് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യുന്നു
കേരളത്തിലേക്ക് വിദേശികളുടെ ഒഴുക്കാണ്. കാഴ്ചകൾ കണ്ട് കായൽക്കാറ്റേറ്റ് നടക്കുന്ന വിദേശികൾ. എറണാകുളം മറൈൻഡ്രൈവിൽനിന്നുള്ള കാഴ്ച
പള്ളം സെന്റ്. പോൾസ് ഓർത്തഡോക്സ് പള്ളിയിൽ കലാമണ്ഡലം സംഗീത ബൈബിൾ ആധാരമാക്കി അവതരിപ്പിച്ച മാതൃവിലാപം നങ്ങ്യാർ കൂത്ത്
കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് പറവൂർ രാകേഷ് തന്ത്രിയുടെ കർമികത്വത്തിൽ നടന്ന കൊടിയേറ്റം.
ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ തിരുത്തിയാട് പ്രദേശത്തെ കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തം
കോട്ടയം ലൂര്ദ് ഫൊറോന പള്ളിയിലെ തിരുനാളിന് ഇടവക വികാരി ഫാ. ജേക്കബ് വട്ടയ്ക്കാട്ട് കൊടിയേറ്റുന്നു.
കേരള ഫോക്ക്ലോർ അക്കാദമി തിരുവനന്തപുരം തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന അന്തർദേശീയ ഫോക്ലോർ ഫെസ്റ്റിവലിൽ തെയ്യം വേഷമണിഞ്ഞ കലാകാരന്മാർ പ്രകടനത്തിനിടെ തീ തുപ്പുന്നു.
ഇന്റർനാഷണൽ ഫോക്ക് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിർവ്വഹിക്കാനെത്തിയ മന്ത്രി സജി ചെറിയാൻ കലാകാരന്മാർക്കൊപ്പം.
പടിഞ്ഞാറേ ആഫ്രിക്കയിലെ പരമ്പരാഗത വാദ്യകലാരൂപമായ ഫോൺടംഫോം കലാകാരൻ അൽഫോൺസ് അഹുമാനി കലാകാരന്മാർക്കൊപ്പം
നാഗമ്പടം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഇളനീർ തീർഥാടനം തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തിൽ നിന്ന് ആരംഭിച്ചപ്പോൾ.
കടലിൽ മത്സ്യബന്ധനം കഴിഞ്ഞെത്തിയ തൊഴിലാളി നീർകാക്കയ്ക്ക് മീൻ നൽകുന്നു. കോഴിക്കോട് വെള്ളയിൽ ഹാർബറിൽ നിന്നുള്ള ദൃശ്യം
മിണ്ടാൻ വാക്കെന്തിന്.. ടൗൺഹാളിൽ നടന്ന ബധിര വനിതാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവർ ആശയവിനിമയം നടത്തുന്നു
കേരള വനിതാ കമ്മീഷൻ രാത്രിയുത്സവം കോഴിക്കോട് കൾച്ചറൽ ബീച്ചിൽ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യുന്നു.
അമ്മ മരം... വെട്ടേറ്റ് വീണെങ്കിലും അവസാന കാരുണ്യ ശിഖരവുമായി എറണാകുളം മറൈൻഡ്രൈവിലെ തണൽമരം. അപകട ഭീഷണിയെന്ന പേരിൽ കഴിഞ്ഞ ദിവസമാണ് ഈ തണൽ മരം അധികൃതർ മുറിച്ച് മാറ്റിയത്, അതിന്റെ ശിഖരത്തിലാണ് നാടോടികളായ മാതാപിതാക്കൾ കുഞ്ഞിന് തൊട്ടിലൊരുക്കിയത്.
എൽ..ഡി.എഫിന്റെ മദ്ധ്യമേഖല വികസന മുന്നേറ്റ ജാഥ പത്തനംതിട്ടയിൽ എത്തിയപ്പോൾ ജാഥാക്യാപ്റ്റൻ ജോസ് കെ.മാണിയെ സി.പി.എം ജില്ലാസെക്രട്ടറി രാജൂ എബ്രഹാം പുഷ്പകിരീടം അണിയിക്കുന്നത് കൗതുകത്തോടെ വീക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ.ബിജു, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീർ, സി.പി.എം കേന്ദ്ര കമ്മറ്റിഅംഗം കെ.കെ ഷൈലജ ടീച്ചർ എന്നിവർ സമീപം.
ഇലയാകും തണലാകും ...... ഇലകൊഴിഞ്ഞ മഴമരത്തിൻ്റെ ചില്ലയിലെ കാക്ക കൂട്. കോട്ടയം തിരുനക്കരയിൽ നിന്നുള്ള കാഴ്ച
അഴക്... കോഴിക്കോട് കോർപറേഷന്റെ 'അഴക്' മാലിന്യനിർമാർജന പദ്ധതിയുടെ കണ്ടെയ്നറിനടുത്ത് മാലിന്യത്തിനിടയിൽ കിടന്നുറങ്ങുന്ന ആൾ. ടൗൺഹാൾ റോഡിൽ നിന്നുള്ള ദൃശ്യം ഫോട്ടോ രോഹിത്ത് തയ്യിൽ
പാലക്കാട് പല്ലഞ്ചാത്തനൂർ തെരുവത്ത് പള്ളി നേർച്ചയ്ക്കായി കാളവണ്ടിയിൽ എത്തിയ വിശ്വസികൾ.
നെടുവടി മത്സരത്തിൽ... ജില്ലാ കേരളോത്സവത്തിൻ്റെ ഭാഗമായി തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച തെക്കൻ സമ്പ്രദായം നെടുവടി മത്സരത്തിൽ പങ്കെടുക്കുന്ന ചൊവ്വന്നൂർ ബ്ലോക്കിലെ അഞ്ജലി സോമനും പി.എസ് അമേഗയും.
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ കബഡി ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗം മത്സരത്തിൽ നിന്ന്
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്നസ് അസോസിയേഷൻ കോഴിക്കോട് സംഘടിപ്പിച്ച മിസ്റ്റർ ആൻഡ് മിസ് കോഴിക്കോട് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ നിന്ന്.
ചിന്തയിൽ തേരോട്ടം... ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി വനിതാ ശിശുക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പെൺകുട്ടികളുടെ ചെസ് മത്സരത്തിൽ എൽ.പി സ്കൂൾ വിഭാഗത്തിൽ മത്സരിക്കുന്ന തനയ അനീഷിന്റെ ഭാവം.
കാതോലിക്കേറ്റ് കോളേജിൽ വച്ച് നടന്ന എം.ജി യൂണിവേഴ്സിറ്റി ഇന്റെർ കോളേജ് സോഫ്റ്റ് ബോൾ ഫൈനൽ മത്സരത്തിൽ കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ടയും, യു.സി കോളേജ് ആലുവായും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ മത്സരത്തിൽ കാതോലിക്കേറ്റ് കോളേജ് വിജയിച്ചു.
കൊച്ചിയിൽ സന്തോഷ് ട്രോഫി ഫുട്ബോൾ ടീം തിരഞ്ഞെടുത്തതിന് പിന്നാലെ ക്യാപ്ടൻ ജി. സഞ്ജു സഹതാരങ്ങൾക്കൊപ്പം സെൽഫിയെടുക്കുന്നു.
ജൂനിയർ ദേശീയ റോൾബാൾ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ കേരള ടീം.
മാനാഞ്ചിറയിൽ നടന്ന രണ്ടാമത് 'മഴവിൽക്കാലം ദിൽജിത്ത് ട്രോഫി' സംസ്ഥാനതല സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ നിന്ന്.
മോഷണം നടന്ന തൃശൂർ ഡിഐജി ഓഫീസിന് പുറകിലുള്ള ഇരട്ടച്ചിറ ശിവക്ഷേത്രം ക്ഷേമ സമിതി ഓഫിസിൻ്റെ വാതിൽ കള്ളൻ തകർത്തത് പരിശോധിക്കുന്ന ക്ഷേമ സമിതി സെക്രട്ടറി എം.കെ ഗിരിജ
ചാലക്കുടി- തൃശൂർ ദേശീയപാത പോട്ടയിൽ റോഡരികൾ തൊട്ടടുത്തായിസ്ഥാപിച്ച രണ്ട് ഫ്ലക്സ് ബോർഡുകളിൽ എഴുതിയ വാചകങ്ങൾ പ്രത്യേകം ശ്രദ്ധയിൽപ്പെട്ടപ്പോൾ
തൃശൂർ ഗവ.മോഡൽ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വാർഷികാഘോഷ ചടങ്ങിൽ സ്കൂളിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകരായ പി.ജെ സിസി,എം.എഅനിത,ടി.ടി സുനില എന്നിവർ നൃത്ത ചുവട് വച്ച് സ്വീകരണം ഏറ്റുവാങ്ങാൻ വേദിക്കരിക്കിലേയ്ക്ക്
തൃശൂർ പുല്ലഴി കോൾ പാടത്ത് പൂവിട്ട് നിൽക്കുന്ന സൂര്യകാന്തി പൂക്കൾ ധാരളം ആളുകൾ സൂര്യകാന്തി പൂവിൻ്റെ ഭംഗി ആസ്വദിക്കാൻ ഇവിടെ എത്തുന്നുണ്ട്
പാസിംഗ് ഔട്ട്... തൃശൂർ പൊലീസ് അക്കാഡമിയിൽ സംഘടിപ്പി എസ് ഐ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ നിന്ന്.
കോട്ടയം ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ സഹസ്ര കലശക്കുടം സമർപ്പണം നടത്തിയശേഷം കേന്ദ്ര മന്ത്രി സുരേഷ്ഗോപി ഭാര്യ രാധികക്കൊപ്പം ക്ഷേത്രത്തിന് പുറത്തേക്ക് വരുന്നു. സുരേഷ് ഗോപിയുടേയും രാധികയുടേയും 36-ാം വിവാഹ വാർഷികം.
ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തിയ നിതിൻ നബിനിന് എറണാകുളം നെടുമ്പാശേരി വിമാനത്താവളത്തിൽ ബി.ജെ.പി പ്രവർത്തകർ നൽകിയ സ്വീകരണം. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സമീപം
തൃശൂർ എക്സൈസ് അക്കാഡമിയിൽ സംഘടിപ്പിച്ച അടിസ്ഥാന പരിശീലനം വിജയകരമായി പൂർത്തിയാക്കിയ സിവിൽ എക്സൈസ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ നിന്ന്
TRENDING THIS WEEK