കേരള ഫോക്ക്ലോർ അക്കാദമി തിരുവനന്തപുരം തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന അന്തർദേശീയ ഫോക്ലോർ ഫെസ്റ്റിവലിൽ തെയ്യം വേഷമണിഞ്ഞ കലാകാരന്മാർ പ്രകടനത്തിനിടെ തീ തുപ്പുന്നു.
എറണാകുളം ഗോശ്രീ പാലത്തിന് താഴെ ചെറുവള്ളത്തിൽ വലവീശി മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികൾ
പടിഞ്ഞാറേ ആഫ്രിക്കയിലെ പരമ്പരാഗത വാദ്യകലാരൂപമായ ഫോൺടംഫോം കലാകാരൻ അൽഫോൺസ് അഹുമാനി കലാകാരന്മാർക്കൊപ്പം
പടിഞ്ഞാറേ ആഫ്രിക്കയിലെ പരമ്പരാഗത വാദ്യകലാരൂപമായ ഫോൺടംഫോം കലാകാരൻ അൽഫോൺസ് അഹുമാനി കലാകാരന്മാർക്കൊപ്പം
ഇന്റർനാഷണൽ ഫോക്ക് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിർവ്വഹിക്കാനെത്തിയ മന്ത്രി സജി ചെറിയാൻ കലാകാരന്മാർക്കൊപ്പം.
എൽ..ഡി.എഫിന്റെ മദ്ധ്യമേഖല വികസന മുന്നേറ്റ ജാഥ പത്തനംതിട്ടയിൽ എത്തിയപ്പോൾ ജാഥാക്യാപ്റ്റൻ ജോസ് കെ.മാണിയെ സി.പി.എം ജില്ലാസെക്രട്ടറി രാജൂ എബ്രഹാം പുഷ്പകിരീടം അണിയിക്കുന്നത് കൗതുകത്തോടെ വീക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ.ബിജു, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീർ, സി.പി.എം കേന്ദ്ര കമ്മറ്റിഅംഗം കെ.കെ ഷൈലജ ടീച്ചർ എന്നിവർ സമീപം.
ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തിയ നിതിൻ നബിനിന് എറണാകുളം നെടുമ്പാശേരി വിമാനത്താവളത്തിൽ ബി.ജെ.പി പ്രവർത്തകർ നൽകിയ സ്വീകരണം. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സമീപം
കേരളകോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി നയിക്കുന്ന എൽ.ഡി.എഫിന്റെ മദ്ധ്യമേഖല വികസന മുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.
കോട്ടയം സിറ്റിസൺ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ഹോട്ടൽ സീസർ പാലസിൽ പത്മവിഭൂഷൻ ലഭിച്ച ജസ്റ്റിസ് കെ.ടി.തോമസിന് നൽകിയ പൗരസ്വീകരണം പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് ഉദ്ഘാടനം ചെയ്യുന്നു.മാത്യു കൊല്ലമലക്കരോട്ട്,ഫാ.എമിൽ പുള്ളിക്കാട്ടിൽ,റവ.ഡോ.ജയിംസ് മുല്ലശേരി,ഫാ മാത്യൂ വെട്ടിക്കാട്ട്,ജസ്റ്റിസ് കെ.ടി.തോമസ്,മന്ത്രി വി.എൻ.വാസവൻ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ്,നഗരസഭാദ്ധ്യക്ഷൻ എം.പി.സന്തോഷ് കുമാർ തുടങ്ങിയവർ സമീപം
തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാരിന്റെ നേട്ടങ്ങൾ കാണിക്കുന്ന പരസ്യ ചിത്രങ്ങളാണ് കെ.എസ്.ആർ.ടി.സി ബസുകളിൽ മുഴുവനും. എറണാകുളം ആലുവയിൽ നിന്നുള്ള കാഴ്ച