കോട്ടയം തിരുനക്കര മൈതാനിയിൽ ആരംഭിക്കുന്ന വിനോദമേളയിലെ വിവിധ റൈഡുകൾ തയാറാക്കാനെത്തിയ തൊഴിലാളികളുടെ കുട്ടികൾ തണൽമരത്തിൽ കെട്ടിയ തുണി തൊട്ടിയിൽ ആടി കളിക്കുന്നു
എറണാകുളം മറൈൻഡ്രൈവിൽ നടന്ന കെ.പി.എം.എസ് 55-മത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം വേദിയിൽ നിന്ന് മടങ്ങാനൊരുങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. എ.ഐ.സി.സി ജനറൽ സെക്രട്ടറിയും എം.പിയുമായി കെ.സി. വേണുഗോപാൽ, ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ എന്നിവരോട് യാത്ര ചോദിക്കുന്നു
എറണാകുളം മറൈൻഡ്രൈവിൽ നടന്ന കെ.പി.എം.എസ് 55-മത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനായി വേദിയിൽ നിന്ന് എഴുന്നേൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. എ.ഐ.സി.സി ജനറൽ സെക്രട്ടറിയും എം.പിയുമായി കെ.സി. വേണുഗോപാൽ, ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ എന്നിവർ സമീപം
തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതോടെ കെ.എസ്.ആർ.ടി.സി ബസുകളിൽ ഒട്ടിച്ച സർക്കാരിൻ്റെ പരസ്യങ്ങൾ വലിച്ച് കീറി കളയുന്ന ജീവനക്കാർ തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നൊരു ദൃശ്യം
അന്നം മുടങ്ങാതിരിക്കാൻ... പാചകവാതക പ്രതിസന്ധി കേന്ദ്രസർക്കാർ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒ തൃശൂർ കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച അടുപ്പുകൂട്ടൽ സമരത്തിൽ നിന്ന്
ഇനി തിരഞ്ഞെടുപ്പ് ചൂട്... നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ സ്ഥാനാർഥികൾക്കുള്ള ഫ്ലക്സ് ബോർഡിനായി ഫ്രെയിമുകൾ നിർമ്മിക്കുന്ന തൊഴിലാളികൾ. പാലക്കാട് എടത്തറയിൽ കിഴക്കഞ്ചേരി കാവിനു സമീപത്ത് നിന്നുള്ള കാഴ്ച.
തൃശൂരിലെ ബിജെപി ഓഫീസിലെത്തി ബിജെപിയിൽ ചേർന്ന സി.സി മുകുന്ദൻ എംഎൽഎയ്ക്ക് കാവി നിറമുള്ള ലഡു നൽക്കുന്ന എ.എൻ രാധ കൃഷ്ണൻ ബി.ഗോപാലകൃഷ്ണൻ തുടങ്ങിയവർ
എ.കെ.ജി.സെന്ററിൽ നടന്ന സി.പി.എം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം വട്ടിയൂർക്കാവ് നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ.പ്രശാന്ത് എം.എൽ.എയുടെ തെരഞ്ഞെടുപ്പ് പര്യടനത്തിന് സി. പി. എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ തുടക്കം കുറിച്ചപ്പോൾ. തിരുവനന്തപുരം ജില്ലാ ആക്റ്റിംഗ് സെക്രട്ടറി എ.എ.റഹിം എം.പി, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ ബിജു എന്നിവർ സമീപം
കോഴിക്കോട് തളി റോഡിലെ ഹോട്ടലില്‍ പാചകവാതകം ഇല്ലാത്തതിനെ തുടര്‍ന്ന് ഊണ്‍ ഉണ്ടായിരിക്കുന്നതല്ല എന്ന ബോര്‍ഡ് ഹോട്ടലിന് മുന്നില്‍ സ്ഥാപിക്കുന്ന ജിവനക്കാരി.
പാചക വാതകക്ഷാമം രൂക്ഷമായതോടെ ഹോട്ടലുകളും റെസ്റ്റോറൻ്റുകളും വിറക്ക് അടുപ്പിലേക്ക് മാറിയതിനെ തുടർന്ന് വിറക്ക് അടുപ്പിൽ ഭക്ഷണം പാചകം ചെയ്യുന്ന തൊഴിലാളികൾ വിറകു വില കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഹോട്ടൽ ഉടമകളും പ്രതിസന്ധിയിലാണ്.
സി.പി. എമ്മിൽ നിന്നു രാജിവെച്ച വി എസ്. അച്യുതാനന്ദൻ്റെ പി .എ ആയിരുന്ന എ .സുരേഷ് പാലക്കാട് ഡി.സി.സി. ഓഫീസിൽ നിന്ന് കോൺഗ്രസ് അംഗത്വം സ്വീകരിച്ച് പുറത്ത് വന്ന ശേഷം ഓഫീസിന് മന്നിലെ ചായക്കടയിൽ നിന്ന് ചായ കുടിക്കുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇലക്ഷൻ കമ്മിഷന്റെ വിവിധ മണ്ഡലങ്ങളിലേക്കുള്ള സ്‌ക്വഡ് വാഹനങ്ങളിൽ സ്റ്റിക്കർ ഒട്ടിക്കുന്ന ജീവനക്കാർ .കോട്ടയം കളക്ട്രേറ്റിൽ നിന്നുള്ള കാഴ്ച
വീണ്ടും ജയിക്കട്ടെ...കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം വാട്ടർ അതോറിറ്റി ഓഫീസിന് മുൻപിൽ നടന്ന പ്രതിഷേധ ധർണ ഉദ്‌ഘാടനം ചെയ്ത് പോകുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എക്ക് വിജയാശംസകൾ നേരുന്ന പ്രവർത്തക.കോട്ടയം നിയോജകമണ്ഡലത്തിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണനാണ് യു.ഡിഎഫ് സ്ഥാനാർത്ഥി
മന്ത്രിയെ പൊക്കി... ഏറ്റുമാനൂർ നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ വാസവന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മണ്ഡലത്തിലൂടെ കട്ടൗട്ടുമായി സ്കൂട്ടറിൽ പോകുന്ന പ്രവർത്തകർ.
ഏറ്റുമാനൂർ നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ വാസവന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പേരൂരിൽ നിന്നും റോഡ് ഷോ ആരംഭിച്ചപ്പോൾ
ഏറ്റുമാനൂർ നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ വാസവന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പേരൂരിൽ നിന്നാരംഭിച്ച റോഡ് ഷോയിൽ സ്ഥാനാർത്ഥിക്ക് അഭിവാദ്യം അർപ്പിക്കുന്നവർ.
കോട്ടയം നിയോജക മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.കെ. അനില്‍കുമാര്‍ ഇന്നലെ തിരുനക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചപ്പോള്‍.
ഗ്യാസ് ദൗർലഭ്യത്തിനും വിലവർദ്ധനവിനും എതിരെ മഹിളാ കോൺഗ്രസ് കോട്ടയം ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ അടുപ്പ് കൂട്ടി സമരം ഡി.സി.സി പ്രസിഡൻറ് നാട്ടകം സുരേഷ് അടുപ്പ് കത്തിച്ചു ഉദ്ഘാടനം ചെയ്യുന്നു.
കഥയങ്ങനെ ചൊല്ലി... തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പൊതിയിൽ നാരായണ ചാക്യാർ കൂത്തമ്പലത്തിൽ അവതരിപ്പിച്ച കിരാതം ചാക്യാർകൂത്തിൽനിന്ന്
റംസാൻ മാസത്തിലെ നാലാം വെള്ളിയാഴ്ച പത്തനംതിട്ട ടൗൺ ജുമാ മസ്ജിദിൽ നടന്ന നിസ്കാരത്തിൽ പങ്കെടുക്കുന്ന വിശ്വാസികൾ.
കേരളകൗമുദി കോട്ടയം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ സെൻറ് ആൻ്റണീസ് സ്കൂൾ മൈതാനിയിൽ സംഘടിപ്പിച്ച കേരളകൗമുദി 115 മത് വാർഷികാഘോഷത്തിൽ സ്റ്റീഫൻ ദേവസിയും സംഘവും അവതരിപ്പിച്ച സംഗീത നിശയിൽ നിന്ന്.
ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം മടങ്ങുന്ന ഭക്തർ കിഴക്കേകോട്ടയിൽ നിന്നുള്ള ദൃശ്യം
ചിറയിൻകീഴ് ശാർക്കര ദേവീ ക്ഷേത്രത്തിലെ കാളിയൂട്ടിനോടനുബന്ധിച്ച് നടന്ന നിലത്തിൽപ്പോരിൽ ദാരികനും കാളിയും.
ചിറയിൻകീഴ് ശാർക്കര ദേവീ ക്ഷേത്രത്തിലെ കാളിയൂട്ടിനോടനുബന്ധിച്ച് നടന്ന നിലത്തിൽപ്പോരിൽ ദാരികനും കാളിയും
കേരളകൗമുദി 115-)o വാർഷികത്തിന്റെ ഭാഗമായി പൂഞ്ഞാർ സെന്റ്.ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈവ് 2കെ 26ൽ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി സംഗീത പരിപാടി അവതരിപ്പിക്കുന്നു
ഗരുഡൻ റെഡി... ആലപ്ര അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ ഗരുഡൻ പറവ അവതരിപ്പാക്കാൻ ഒരുങ്ങിയിരുക്കുന്നവർ.
വിവാഹ ശേഷം തിരുവനന്തപുരം പ്രസ് ക്ലബിൽ പത്രസമ്മേളനത്തിനെത്തിയ കുംഭമേളയിലൂടെ വൈറലായ മൊണാലിസ ഭോസ്ലെയെയും ഭർത്താവ് ഫർമാൻ ഖാനെയും ഓൺലൈൻ മാദ്ധ്യമങ്ങൾ വളഞ്ഞപ്പോൾ.
മതിലിൽ തെളിഞ്ഞ വർണ്ണ വിസ്മയം... പാലക്കാട് പത്തിരിപ്പാല സ്വദേശി ആർടിസ്റ്റ് നിഷാദ് മാത്തൂർ റോഡരികിലെ വീടിന്റെ മതിലിൽ വരച്ച ചിത്രം. മതിലിന്റെ മുകളിലൂടെ പടർന്നു നിൽക്കുന്ന ബോഗൈൻവില്ല പൂക്കളുടെ സ്വഭാവികത നിലനിർത്തി അതിനെ തന്റെ പെയിന്റിംഗിലൂടെ മനോഹരമാക്കി. ഈ സർകാത്മഗ സൃഷ്ടിയോടൊപ്പം നിന്ന് ഫോട്ടോ എടുക്കാൻ നിരവധിയാളുകളെത്തുന്നുണ്ട്. തൃശൂർ, പാലക്കാട് ജില്ലയിൽ പല ഭാഗത്തായി ഇതുപോലെ ധാരാളം ചിത്രങ്ങൾ ഈ കലാകാരൻ വരച്ചിട്ടുണ്ട്.
വെള്ളമല്ല മാലിന്യങ്ങളാണ് നിറയ്ക്കുന്നത്----റോഡരികിൽ കുടിവെള്ള പദ്ധതിക്കായി ഇറക്കിയിരിക്കുന്ന പൈപ്പുകളൾക്ക് ഉള്ളിൽ ചാക്കിൽ കെട്ടിയ നിലയിൽ മാലിന്യങ്ങൾ സമീപം മദ്യകുപ്പികളും കാണാം.പത്തനംതിട്ട നഗരത്തിൽ നിന്നുള്ള കാഴ്ച
ഉയരെ ഉയരെ... കരിക്ക് വില്പന നടത്തുന്നതിനായി തെങ്ങിൽ കയറി കരിക്ക് കുലകൾ വെട്ടിയിറക്കുന്ന കോട്ടയം കാരാപ്പുഴ സ്വദേശിനി അനിത ഉണ്ണികൃഷ്ണൻ.
സൺ സിഗ്നൽ... എറണാകുളം കെ.പി.സി.സി ജംഗ്ഷനിൽ നിന്നുള്ള അസ്തമയ കാഴ്ച.
എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞിറങ്ങിയ കോഴിക്കോട് ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ.
നെറ്റ്'വർക്ക് ഏരിയ...ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കച്ചവടത്തിന് അതിഥി തൊഴിലാളികൾക്കൊപ്പമെത്തിയ കുട്ടികൾ പാതയോരത്ത് നെറ്റ് വിരിച്ചു കിടന്ന് മൊബൈലിൽ കളിക്കുന്നു.
തിരുവല്ലയിൽ നടക്കുന എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ പെൺ കുട്ടികളുടെ ഭരതനാട്യ മത്സരത്തിന് കാത്തിരിക്കുന്ന മത്സരാർത്ഥി കൈയ്യി മുദ്രകൾ ചെയ്യിത് പരിശീലിക്കുന്നു.
ടി -20 ലോക കപ്പ് വിജയത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ക്രിക്കറ്റ് താരം സഞ്ജു സാംസണോടൊപ്പമെത്തിയ ഭാര്യ ചാരു ലത തിരുവനന്തപുരം ഡൊമസ്റ്റിക്ക് വിമാത്താവളത്തിൽ നിന്നും പുറത്തേക്ക്
ടി -20 ലോക കപ്പ് വിജയത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ക്രിക്കറ്റ് താരം സഞ്ജു സാംസണ് തിരുവനന്തപുരം ഡൊമസ്റ്റിക്ക് വിമാത്താവളത്തിൽ നൽകിയ സ്വീകരണം.
ടി -20 ലോക കപ്പ് വിജയത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ക്രിക്കറ്റ് താരം സഞ്ജു സാംസണ് തിരുവനന്തപുരം ഡൊമസ്റ്റിക്ക് വിമാത്താവളത്തിൽ നൽകിയ സ്വീകരണം
ടി -20 ലോക കപ്പ് വിജയത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ക്രിക്കറ്റ് താരം സഞ്ജു സാംസണ് തിരുവനന്തപുരം ഡൊമസ്റ്റിക്ക് വിമാത്താവളത്തിൽ നൽകിയ സ്വീകരണം
കേരള വുമൺസ് ലീഗ്... തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കേരള വുമൺസ് ലീഗ് ഫുട്ബാളിൽ പിഎഫ്സി കേരളയും ഇൻ്റർ കേര എഫ്സിയും തമ്മിൽ നടന്ന മത്സരത്തിൽ പിഎഫ് സി കേരളയുടെ അജ്ജന നകുലൻ ഗോൾകീപ്പറെ മറികടന്ന് ഗോൾ നേടുന്നു.
പെരിങ്ങുളം തണൽ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച അഖിലകേരള വടംവലി മത്സരം സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി വടംവലിച്ച് ഉദ്ഘാടനം ചെയ്യുന്നു. ചലച്ചിത്രതാരം മീനാക്ഷി അനൂപ്, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് മിനർവാ മോഹൻ, ഗോവ ഇൻകം ടാക്സ് അഡീഷണൽ കമ്മിഷണർ ജ്യോതിസ് മോഹൻ എന്നിവർ സമീപം
എറണാകുളം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ മുംബൈ എഫ്.സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ്.
പാലക്കാട് ബി.ഇ.എം ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ജില്ലാ ആർച്ചറി ചാമ്പ്യൻഷിപ്പ് മത്സരത്തിൽ നിന്ന്.
തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതോടെ കെ.എസ്.ആർ.ടി.സി ബസുകളിൽ ഒട്ടിച്ച സർക്കാരിൻ്റെ പരസ്യങ്ങൾ വലിച്ച് കീറി കളയുന്ന ജീവനക്കാർ തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നൊരു ദൃശ്യം
അന്നം മുടങ്ങാതിരിക്കാൻ... പാചകവാതക പ്രതിസന്ധി കേന്ദ്രസർക്കാർ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒ തൃശൂർ കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച അടുപ്പുകൂട്ടൽ സമരത്തിൽ നിന്ന്
തൃശൂരിലെ ബിജെപി ഓഫീസിലെത്തി ബിജെപിയിൽ ചേർന്ന സി.സി മുകുന്ദൻ എംഎൽഎയ്ക്ക് കാവി നിറമുള്ള ലഡു നൽക്കുന്ന എ.എൻ രാധ കൃഷ്ണൻ ബി.ഗോപാലകൃഷ്ണൻ തുടങ്ങിയവർ
കൃത്യനിര്‍വഹണത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട പത്തനംതിട്ട കോയിപ്പുറം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ എം.എസ്. മനോജ് കുമാറിന് മരണാനന്തര ബഹുമതിയായി ലഭിച്ച ബാഡ്‌ജ് ഓഫ് ഓണർ പുരസ്ക്കാരം തിരുവനന്തപുരം പൊലീസ് ട്രൈനിംഗ് കോളേജിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറില്‍ നിന്നും ഏറ്റുവാങ്ങിയപ്പോൾ വിതുമ്പിയ മനോജിന്റെ ഭാര്യ ശാരിയെ ഇളയമകൾ ശിവപ്രിയ ആശ്വസിപ്പിക്കുന്നു. മൂത്തമകൾ ശിവചന്ദ്ര, എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് എന്നിവർ സമീപം.
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് രാജ്യത്ത് പാചക വാതകവിതരണം തടസ്സപ്പെട്ടതോടെ ഗ്യാസ് പ്രതിസന്ധി എന്ന് എഴുതിയ പോസ്റ്റർ പതിച്ച് തൃശൂർ പാലസ് റോഡിലെ കുമാർ ഹോട്ടൽ പൂട്ടിയപ്പോൾ
ഗ്യാസ് തീർന്നു... പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് രാജ്യത്ത് പാചക വാതകവിതരണം തടസ്സപ്പെട്ടതോടെ മണ്ണുത്തിയിൽ ഗ്യാസ് പ്രതിസന്ധി മൂലം എന്ന എഴുതിയ പോസ്റ്റർ പതിച്ച് ഹോട്ടൽ അടച്ച് പൂട്ടിയപ്പോൾ.
തൃശൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ആലങ്കോട് ലീലാകൃഷ്ണന് സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ നൽകിയ സ്വീകരണം
തൃശൂർ കോർപറേഷൻ കൗൺസിൽ കൗൺസിൽ അംഗങ്ങൾക്ക് ഫോട്ടോ പതിച്ച ഐഡിൻ്റിറ്റി കാർഡ് വിതരണം ചെയ്യുന്നു
TRENDING THIS WEEK