പടിഞ്ഞാറേ ആഫ്രിക്കയിലെ പരമ്പരാഗത വാദ്യകലാരൂപമായ ഫോൺടംഫോം കലാകാരൻ അൽഫോൺസ് അഹുമാനി കലാകാരന്മാർക്കൊപ്പം
കേരളത്തിൻ്റെ കലയും സംസ്കാരവും ലോകത്തിൻ്റെ കാഴ്ചയിൽ എത്തിച്ച പെപിത സേത്തിന് തൃശൂർ കളക്ട്രേറ്റിൽ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഇന്ത്യൻ പൗരത്വം നൽക്കുന്നു
തൃശൂർ എക്സൈസ് അക്കാഡമിയിൽ സംഘടിപ്പിച്ച അടിസ്ഥാന പരിശീലനം വിജയകരമായി പൂർത്തിയാക്കിയ സിവിൽ എക്സൈസ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ നിന്ന്
കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ ദർശന തിരുന്നാളിന് ആർച്ച് പ്രീസ്റ്റ് ഫാ.ജോർജ് മംഗലത്തിൽ കൊടിയേറ്റുന്നു
കോട്ടയം സിറ്റിസൺ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ഹോട്ടൽ സീസർ പാലസിൽ പത്മവിഭൂഷൻ ലഭിച്ച ജസ്റ്റിസ് കെ.ടി.തോമസിന് നൽകിയ പൗരസ്വീകരണം പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് ഉദ്‌ഘാടനം ചെയ്യുന്നു.മാത്യു കൊല്ലമലക്കരോട്ട്,ഫാ.എമിൽ പുള്ളിക്കാട്ടിൽ,റവ.ഡോ.ജയിംസ് മുല്ലശേരി,ഫാ മാത്യൂ വെട്ടിക്കാട്ട്,ജസ്റ്റിസ് കെ.ടി.തോമസ്,മന്ത്രി വി.എൻ.വാസവൻ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ്,നഗരസഭാദ്ധ്യക്ഷൻ എം.പി.സന്തോഷ് കുമാർ തുടങ്ങിയവർ സമീപം
എറണാകുളം ഗോശ്രീ പാലത്തിന് താഴെ ചെറുവള്ളത്തിൽ വലവീശി മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികൾ
ഇന്റർനാഷണൽ ഫോക്ക് ഫെസ്റ്റിവലിന്റെ ഉദ്‌ഘാടനം നിർവ്വഹിക്കാനെത്തിയ മന്ത്രി സജി ചെറിയാൻ കലാകാരന്മാർക്കൊപ്പം.
തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാരിന്റെ നേട്ടങ്ങൾ കാണിക്കുന്ന പരസ്യ ചിത്രങ്ങളാണ് കെ.എസ്.ആർ.ടി.സി ബസുകളിൽ മുഴുവനും. എറണാകുളം ആലുവയിൽ നിന്നുള്ള കാഴ്ച
കേരള ഫോക്ക്ലോർ അക്കാദമി തിരുവനന്തപുരം തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന അന്തർദേശീയ ഫോക്‌ലോർ ഫെസ്റ്റിവലിൽ തെയ്യം വേഷമണിഞ്ഞ കലാകാരന്മാർ പ്രകടനത്തിനിടെ തീ തുപ്പുന്നു.
മൈലാട്ടുംപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഷിജോയുടെ മൃതദേഹം സംസ്കരിക്കുന്നതിനായ് പീച്ചി സെൻ്റ്. ജോർജ്ജ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ കൊണ്ട് വന്നപ്പോൾ അവസാനമായി തൻ്റെ മകനെ നോക്കുന്ന അമ്മ സാലി
കോട്ടയം സിറ്റിസൺ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ഹോട്ടൽ സീസർ പാലസിൽ നൽകിയ പൗര സ്വീകരണത്തിൽ പത്മവിഭൂഷൻ ലഭിച്ച ജസ്റ്റിസ് കെ.ടി തോമസിനെ പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് ആദരിച്ച ശേഷം അഭിനന്ദിക്കുന്നു.റവ.ഡോ.ജയിംസ് മുല്ലശേരി,കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മാത്യൂ വെട്ടിക്കാട്ട്, മന്ത്രി വി.എൻ.വാസവൻ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവർ സമീപം
എൽ.ഡി.എഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് വൈക്കത്ത് നൽകിയ സ്വീകരണത്തിൽ ക്യാപ്റ്റൻ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി അഭിവാദ്യം ചെയ്യുന്നു. സി.കെ ആശ എം.എൽ.എ സമീപം
കോട്ടയം സിറ്റിസൺ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ഹോട്ടൽ സീസർ പാലസിൽ നൽകിയ പൗരസ്വീകരണത്തിൽ പത്മവിഭൂഷൻ ലഭിച്ച ജസ്റ്റിസ് കെ.ടി തോമസിനെ പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് ഉപഹാരം നൽകി ആദരിക്കുന്നു.മന്ത്രി വി.എൻ.വാസവൻ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ്,നഗരസഭാദ്ധ്യക്ഷൻ എം.പി.സന്തോഷ് കുമാർ,ഫാ.റോബിൻ ഈട്ടിത്തടത്തിൽ,ഫാ മാത്യൂ വെട്ടിക്കാട്ട്, റവ.ഡോ.ജയിംസ് മുല്ലശേരി,ഫാ.എമിൽ പുള്ളിക്കാട്ടിൽ,മാത്യു കൊല്ലമലക്കരോട്ട് തുടങ്ങിയവർ സമീപം
കോട്ടയം ലൂര്‍ദ് ഫൊറോന പള്ളിയിലെ തിരുനാളിന് ഇടവക വികാരി ഫാ.ജേക്കബ് വട്ടയ്ക്കാട്ട് കൊടിയേറ്റുന്നു.ഫാ.തോമസ് പാറത്താനം,ഫാ.സേവ്യര്‍ ഇലവുംമൂട്ടില്‍ എന്നിവര്‍ സമീപം
എൽ.ഡി.എഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് ഏറ്റുമാനൂരിൽ നൽകിയ സ്വീകരണത്തിൽ ക്യാപ്റ്റൻ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി അഭിവാദ്യം ചെയ്യുന്നു. മന്ത്രി വി.എൻ വാസവൻ സമീപം
എൽ.ഡി.എഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പാമ്പാടിയിൽ നൽകിയ സ്വീകരണയോഗത്തിൽ ക്യാപ്റ്റൻ കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ്.കെ.മാണിയും ജാഥാംഗങ്ങളായ പി.കെ.ബിജു,കെ.കെ.ശൈലജ എം.എൽ.എ,പി.പി.സുനീര്‍ എംപി തുടങ്ങിയവർ അഭിവാദ്യം ചെയ്യുന്നു
കോട്ടയം ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ സഹസ്ര കലശക്കുടം സമർപ്പണം നടത്തിയശേഷം കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രഭാഷണം നടത്തുന്നു
എൽ.ഡി.എഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് ഏറ്റുമാനൂരിൽ നൽകിയ സ്വീകരണത്തിൽ ക്യാപ്റ്റൻ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി അഭിവാദ്യം ചെയ്യുന്നു. മന്ത്രി വി.എൻ വാസവൻ സമീപം
കേരള ഫോക്ക്ലോർ അക്കാദമി തിരുവനന്തപുരം തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന അന്തർദേശീയ ഫോക്‌ലോർ ഫെസ്റ്റിവലിൽ തെയ്യം വേഷമണിഞ്ഞ കലാകാരന്മാർ പ്രകടനത്തിനിടെ തീ തുപ്പുന്നു.
ഇന്റർനാഷണൽ ഫോക്ക് ഫെസ്റ്റിവലിന്റെ ഉദ്‌ഘാടനം നിർവ്വഹിക്കാനെത്തിയ മന്ത്രി സജി ചെറിയാൻ കലാകാരന്മാർക്കൊപ്പം.
പടിഞ്ഞാറേ ആഫ്രിക്കയിലെ പരമ്പരാഗത വാദ്യകലാരൂപമായ ഫോൺടംഫോം കലാകാരൻ അൽഫോൺസ് അഹുമാനി കലാകാരന്മാർക്കൊപ്പം
നാഗമ്പടം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഇളനീർ തീർഥാടനം തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തിൽ നിന്ന് ആരംഭിച്ചപ്പോൾ.
നാഗമ്പടം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ നിന്ന് ആറാട്ട് പുറപ്പെട്ടപ്പോൾ.
വെസ്റ്റ് ഹിൽ ഗവ. പോളിടെക്നിക് കോളേജിൽ നടന്ന ജില്ലാ ബഡ്‌സ് കലോത്സവം 'മഴവില്ലി'ൽ പെരുമണ്ണ ബഡ്‌സ് സ്കൂളിലെ കുട്ടികൾക്ക് സദസിൽ നിന്ന് ഗ്രൂപ്പ് ഡാൻസിന്റെ ചുവട് കാണിച്ചു കൊടുക്കുന്ന അദ്ധ്യാപിക ആർദ്ര.
ദീപാലകൃതമായ ക്ഷേത്രം... കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് ദീപാലകൃതമായ ക്ഷേത്രം.
എറണാകുളം ശിവക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ആറാട്ടെഴുന്നള്ളിപ്പിന് പൊലീസ് നൽകിയ ഗാർഡ് ഓഫ് ഓണർ.ന്ധിച്ച് നടന്ന ആറാട്ടെഴുന്നള്ളിപ്പിന് പൊലീസ് നൽകിയ ഗാർഡ് ഓഫ് ഓണർ
അമ്മ മരം... വെട്ടേറ്റ് വീണെങ്കിലും അവസാന കാരുണ്യ ശിഖരവുമായി എറണാകുളം മറൈൻഡ്രൈവിലെ തണൽമരം. അപകട ഭീഷണിയെന്ന പേരിൽ കഴിഞ്ഞ ദിവസമാണ് ഈ തണൽ മരം അധികൃതർ മുറിച്ച് മാറ്റിയത്, അതിന്റെ ശിഖരത്തിലാണ് നാടോടികളായ മാതാപിതാക്കൾ കുഞ്ഞിന് തൊട്ടിലൊരുക്കിയത്.
എൽ..ഡി.എഫിന്റെ മദ്ധ്യമേഖല വികസന മുന്നേറ്റ ജാഥ പത്തനംതിട്ടയിൽ എത്തിയപ്പോൾ ജാഥാക്യാപ്റ്റൻ ജോസ് കെ.മാണിയെ സി.പി.എം ജില്ലാസെക്രട്ടറി രാജൂ എബ്രഹാം പുഷ്പകിരീടം അണിയിക്കുന്നത് കൗതുകത്തോടെ വീക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ.ബിജു, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീർ, സി.പി.എം കേന്ദ്ര കമ്മറ്റിഅംഗം കെ.കെ ഷൈലജ ടീച്ചർ എന്നിവർ സമീപം.
ഇലയാകും തണലാകും ...... ഇലകൊഴിഞ്ഞ മഴമരത്തിൻ്റെ ചില്ലയിലെ കാക്ക കൂട്. കോട്ടയം തിരുനക്കരയിൽ നിന്നുള്ള കാഴ്ച
അഴക്... കോഴിക്കോട് കോർപറേഷന്റെ 'അഴക്' മാലിന്യനിർമാർജന പദ്ധതിയുടെ കണ്ടെയ്നറിനടുത്ത് മാലിന്യത്തിനിടയിൽ കിടന്നുറങ്ങുന്ന ആൾ. ടൗൺഹാൾ റോഡിൽ നിന്നുള്ള ദൃശ്യം ഫോട്ടോ രോഹിത്ത് തയ്യിൽ
പാലക്കാട് പല്ലഞ്ചാത്തനൂർ തെരുവത്ത് പള്ളി നേർച്ചയ്ക്കായി കാളവണ്ടിയിൽ എത്തിയ വിശ്വസികൾ.
മഞ്ഞുമ്മേൽ ഗയ്സ്...റിപ്പബ്ലിക് ദിന അവധിയ്ക്ക് മൂന്നാർ മീശപ്പുലിമലയിൽ ട്രക്കിംഗ് നടത്തി സൂര്യോദയ വേളയിൽ മഞ്ഞ് ആസ്വദിക്കുന്ന സഞ്ചാരികൾ. കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ മീശപ്പുലിമല സമുദ്രനിരപ്പിൽ നിന്ന് 8000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്
ഉയരങ്ങൾ കീഴടക്കി... കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൻ്റെ അവധിക്ക് മൂന്നാർ മീശപ്പുലിമലയിൽ ട്രക്കിംഗ് നടത്തുന്ന സഞ്ചാരികൾ. കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ മീശപ്പുലിമല സമുദ്രനിരപ്പിൽ നിന്നും 8000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.
അതിഥി സൽക്കാരം... കോട്ടയം തിരുനക്കര ക്ഷേത്ര മൈതാനത്തെ പ്രാവുകൾക്ക് അരിയെറിഞ്ഞ് നൽകുന്ന അതിഥി തൊഴിലാളി.
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ കബഡി ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗം മത്സരത്തിൽ നിന്ന്
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്നസ് അസോസിയേഷൻ കോഴിക്കോട് സംഘടിപ്പിച്ച മിസ്റ്റർ ആൻഡ് മിസ് കോഴിക്കോട് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ നിന്ന്.
ചിന്തയിൽ തേരോട്ടം... ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി വനിതാ ശിശുക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പെൺകുട്ടികളുടെ ചെസ് മത്സരത്തിൽ എൽ.പി സ്കൂൾ വിഭാഗത്തിൽ മത്സരിക്കുന്ന തനയ അനീഷിന്റെ ഭാവം.
കാതോലിക്കേറ്റ് കോളേജിൽ വച്ച് നടന്ന എം.ജി യൂണിവേഴ്സിറ്റി ഇന്റെർ കോളേജ് സോഫ്റ്റ് ബോൾ ഫൈനൽ മത്സരത്തിൽ കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ടയും, യു.സി കോളേജ് ആലുവായും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ മത്സരത്തിൽ കാതോലിക്കേറ്റ് കോളേജ് വിജയിച്ചു.
കൊച്ചിയിൽ സന്തോഷ് ട്രോഫി ഫുട്ബോൾ ടീം തിരഞ്ഞെടുത്തതിന് പിന്നാലെ ക്യാപ്ടൻ ജി. സഞ്ജു സഹതാരങ്ങൾക്കൊപ്പം സെൽഫിയെടുക്കുന്നു.
ജൂനിയർ ദേശീയ റോൾബാൾ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ കേരള ടീം.
മാനാഞ്ചിറയിൽ നടന്ന രണ്ടാമത് 'മഴവിൽക്കാലം ദിൽജിത്ത് ട്രോഫി' സംസ്ഥാനതല സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ നിന്ന്.
കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 74 -മത് കേരള സ്റ്റേറ്റ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് അണ്ടർ 17 കാറ്റഗറി മത്സരത്തിൽ നിന്ന്.
ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തിയ നിതിൻ നബിനിന് എറണാകുളം നെടുമ്പാശേരി വിമാനത്താവളത്തിൽ ബി.ജെ.പി പ്രവർത്തകർ നൽകിയ സ്വീകരണം. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സമീപം
തൃശൂർ എക്സൈസ് അക്കാഡമിയിൽ സംഘടിപ്പിച്ച അടിസ്ഥാന പരിശീലനം വിജയകരമായി പൂർത്തിയാക്കിയ സിവിൽ എക്സൈസ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ നിന്ന്
കേരളത്തിൻ്റെ കലയും സംസ്കാരവും ലോകത്തിൻ്റെ കാഴ്ചയിൽ എത്തിച്ച പെപിത സേത്തിന് തൃശൂർ കളക്ട്രേറ്റിൽ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഇന്ത്യൻ പൗരത്വം നൽക്കുന്നു
മൈലാട്ടുംപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഷിജോയുടെ മൃതദേഹം സംസ്കരിക്കുന്നതിനായ് പീച്ചി സെൻ്റ്. ജോർജ്ജ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ കൊണ്ട് വന്നപ്പോൾ അവസാനമായി തൻ്റെ മകനെ നോക്കുന്ന അമ്മ സാലി
പെരുമ്പിലാവ് അൻസാർ വിമൻസ് കോളേജിൽ സംഘടിപ്പിച്ച കാലിക്കറ്റ് സർവകലാശാല ഡിസോൺ കലോത്സത്തിൽ പെൻസിൽ ഡ്രോയിംഗിൽ നിന്ന്
മൈലാട്ടുംപാറയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഷിജോയുടെ മൃതദേഹം സംസ്കരിക്കുന്നതിനായ് പീച്ചി സെൻ്റ്. ജോർജ്ജ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ കൊണ്ട് വന്നപ്പോൾ
കോട്ടയം ബസേലിയസ് കോളേജിന്റെ സ്വയംഭരണ പദവി പ്രഖ്യാപന സമ്മേളനം എം.ജി സർവകലാശാല വൈസ് ചാൻസിലർ ഡോ. സി.ടി അരവിന്ദ കുമാർ ഉദ്ഘാടനം ചെയ്യുന്നു.
എൽഡിഎഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥയോടനുബന്ധിച്ച് തൃശൂർ രാമനിലയത്തിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിന് ശേഷം ഓൺലൈനുകൾക്ക് ഇൻ്റർവ്യുകൾ നൽക്കുന്ന ജാഥക്യാപ്റ്റൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ജാഥമാനേജർ എം സ്വാരാജ് എന്നിവർ
TRENDING THIS WEEK