തൃശൂർ ചേലക്കരയിൽ സംഘടിപ്പിച്ച എൽഡി എഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥ യുടെ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ജാഥക്യാപ്റ്റൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ജാഥ മാനേജർ എം.സ്വരാജ് എന്നിവർ
ഇങ്ങനെ ചൂടാകല്ലേ... വല്ലാത്ത ചൂടാണ്. . കൊടും വെയിലിൽ വീടിന് പുറത്തിറങ്ങിയാൽ ചുട്ടുപൊള്ളും. കുടയുണ്ടായിട്ടും കാര്യമില്ല. കുടയില്ലാത്തവരുടെ കാര്യം പിന്നെ പറയണോ. വെയിലിൽ നിന്ന് രക്ഷനേടാൻ ശ്രമിക്കുന്ന വഴിയാത്രക്കാർ. പത്തനംതിട്ട നഗരത്തിൽ നിന്നുള്ള കാഴ്ച.
സി.എം.എഫ്.ആർ.ഐ 79 സ്ഥാപക ദിനാഘോ ഷത്തിന്റെ ഭാഗമായി നടന്ന ഓപ്പൺ ഹൗസ് പ്രദർശനത്തിൽ തിമിംഗലത്തിന്റെ അസ്ഥിക്കുടം നോക്കികാണുന്ന കുട്ടികൾ.
പാലക്കാട് പല്ലഞ്ചാത്തനൂർ തെരുവത്ത് പള്ളി നേർച്ചയ്ക്കായി കാളവണ്ടിയിൽ എത്തിയ വിശ്വസികൾ.
തൃശൂർ ചേലക്കരയിൽ സംഘടിപ്പിച്ച എൽഡി എഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥ യുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ജാഥക്യാപ്റ്റൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് ഉപഹാരം നൽകി കൊണ്ട് നിർവഹിക്കുന്നു ജാഥ മാനേജർ എം.സ്വരാജ്, കെ.വി അബ്ദുൾ ഖാദർ, സി.എസ് സുജാത, യൂജിൻ മോറേലി ,കെ.രാധാകൃഷണൻ എം.പി തുടങ്ങിയവർ സമീപം
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്നസ് അസോസിയേഷൻ കോഴിക്കോട് സംഘടിപ്പിച്ച മിസ്റ്റർ ആൻഡ് മിസ് കോഴിക്കോട് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ നിന്ന്.
വാളയാർ വട്ടപ്പാറ മാൻ പാർക്കിന് സമീപം യശ്വന്ത്പൂർ കണ്ണൂർ എക്സ്പ്രസ് ട്രെയിൻ തട്ടി ചരിഞ്ഞ കാട്ടാന. പൂലർച്ചെ 4.30 ന് അപകടം സംഭവിച്ചത്.ണ്ണൂർ എക്സ്പ്രസ് ട്രെയിൻ തട്ടി ചരിഞ്ഞ കാട്ടാന . പൂലർച്ചെ 4.30 ന് അപകടം സംഭവിച്ചത്.
അഴക്... കോഴിക്കോട് കോർപറേഷന്റെ 'അഴക്' മാലിന്യനിർമാർജന പദ്ധതിയുടെ കണ്ടെയ്നറിനടുത്ത് മാലിന്യത്തിനിടയിൽ കിടന്നുറങ്ങുന്ന ആൾ. ടൗൺഹാൾ റോഡിൽ നിന്നുള്ള ദൃശ്യം ഫോട്ടോ രോഹിത്ത് തയ്യിൽ
ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ 105-ാംജയന്തി അനുസ്മരണം നടുവിൽ മഠം അച്യുത ഭാരതി സ്വാമിയാർ ഉദ്ഘാടനം ചെയ്യുന്നു. മള്ളിയൂർ ദിവാകരൻ നമ്പൂതിരി, മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, വെണ്മണി കൃഷ്ണൻ നമ്പൂതിരി, നാഷണൽ കൗൺസിൽ ഓഫ് ഇന്ത്യ, സ്പെഷ്യൽ അഡ്വൈസർ ജയശങ്കർ രാജഗോപാൽ,പന്തളം കൊട്ടാരം പുണർതം തിരുനാൾ നാരായണ വർമ്മ തമ്പുരാൻ,നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ,ശ്രീരാമകൃഷ്ണ അയ്യർ എന്നിവർ സമീപം
തൃശൂർ ചേലക്കരയിൽ സംഘടിപ്പിച്ച എൽഡി എഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥ യുടെ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ജാഥക്യാപ്റ്റൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവർ വേദിയിൽ