ചങ്ങനാശേരി നിയോജക മണ്ഡലം എൻ.ഡി.എ കൺവൻഷനിൽ മുഖ്യ പ്രഭാഷണം നടത്താനെത്തിയ എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശനെ സ്ഥാനാർത്ഥി ബി.രാധാകൃഷ്ണ മേനോൻ വേദിയിലേക്ക് സ്വീകരിക്കുന്നു .ബി.ഡി.ജെ.എസ് മണ്ഡലം ജനറൽ സെക്രട്ടറി പി.എൻ .ചന്ദ്രൻ സമീപം
കോഴിക്കോട് ബീച്ചിൽ നടന്ന യു.ഡി.എഫ് മഹാറാലിയിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകർ
നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏറ്റുമാനൂരിൽ നടന്ന എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ ഏറ്റുമാനൂർ,കോട്ടയം,പുതുപ്പള്ളി,വൈക്കം നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിമാരായ വി.എൻ വാസവൻ,അഡ്വ.കെ അനിൽകുമാർ, കെ.എം രാധാകൃഷ്ണൻ, പി.പ്രദീപ് എന്നിവരോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏറ്റുമാനൂരിൽ നടന്ന എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന് അഹല്യാമോൾ റോസാപ്പൂ നൽകിയപ്പോൾ
ചങ്ങനാശേരിയിൽ നടന്ന എൽഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സ്ഥാനാർഥി ജോബ് മൈക്കിൾ സ്വീകരിക്കുന്നു
ചങ്ങനാശേരി നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ബി.രാധാകൃഷ്ണ മേനോൻ്റെ തിരഞ്ഞെടുപ്പ് കൺവൻഷൻമുൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ.പി.എസ് ശ്രീധരൻ പിളള ഉദ്ഘാടനം ചെയ്യുന്നു
എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജിന് വഞ്ചിപ്പൊയ്കയിൽ നൽകിയ സ്വീകരണം.
മണല്ലൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ
പത്തനംതിട്ട പ്രസ് ക്ളബിൽ നടന്ന ജനമനസ് 2026 തിരഞ്ഞെടുപ്പ് സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുന്ന സി പി എംഅഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ ബേബി.
കോഴിക്കോട് ബീച്ചിൽ നടന്ന യു.ഡി.എഫ് മഹാറാലിയിൽ എ.ഐ.സി.സി അദ്ധ്യ ക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ, അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ന്യൂനപക്ഷ വകുപ്പ് ചെയർമാൻ ഇമ്രാന് പ്രതാപ് ഗർഹി, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ റാംപിലൂടെ നടന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു