പാലക്കാട് നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എൻ.എം.ആർ റസാഖ് പാലക്കാട് ആർ.ഡി.ഓ ഓഫീസിലെത്തി റിട്ടേണിംഗ് ഓഫീസർ മുൻപാകെ നാമനിർദേശക പത്രിക സമർപ്പിക്കുന്നു
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് കോട്ടയം സെൻട്രൽ ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാഗമ്പടം സ്റ്റേഡിയത്തിൽ നടത്തിയ ഈദ് ഗാഹിൽ പങ്കെടുത്ത ശേഷം ആശംസകൾ നേരുന്ന കുട്ടികൾ
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആറന്മുള നിയോജകമണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ കോഴഞ്ചേരിയിലെ സിറ്റി ലൈറ്റ് എലക്ട്രിക്കൽസിൽ വോട്ട് അഭ്യർത്ഥിക്കുന്നു.
പുതുപ്പള്ളി നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ കോട്ടയം ആർ.ഡി.ഒ മുമ്പാകെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്,യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ് തുഅടങ്ങിയവർ സമീപം
കോന്നി നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ നടത്തിയ റോഡ് ഷോ . വെട്ടൂരിൽ നിന്നുള്ള കാഴ്ച.
പത്തനംതിട്ട ടൗൺ ജുമാ മസ്ജിദിൽ ജുമഅ നമസ്കാരത്തിന് ശേഷം സന്തോഷം പങ്കുവയ്ക്കുന്നവർ
പാലക്കാട് നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടി പാലക്കാട് ആർ.ഡി.ഓ ഓഫീസിലെത്തി റിട്ടേണിംഗ് ഓഫീസർ മുൻപാകെ നാമനിർദേശക പത്രിക സമർപ്പിക്കുന്നു വി.കെ ശ്രീകണ്ഠൻ എം.പി, ഷാഫി പറമ്പിൽ എം.പി എന്നിവർ സമീപം.
മാമ്മൻമാപ്പിള ഹാളിൽ നടന്ന യുഡിഎഫ് കോട്ടയം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ എഐസിസി ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ വേദിയിലേക്ക് സ്വീകരിക്കുന്നു.കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ.സലിം,നഗരസഭാ ചെയർമാൻ എം.പി സന്തോഷ് കുമാർ,യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ്,എൽദോസ് കുന്നപ്പള്ളി എം.എൽ.എ തുടങ്ങിയവർ സമീപം
കോട്ടയം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ എ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണനും അഭിവാദ്യം ചെയ്യുന്നു.കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ.സലിം,മണ്ഡലം പ്രസിഡന്റുമാരായ സിബി കൊല്ലാട്,ജയചന്ദ്രൻ ചീറോത്ത്,എൽദോസ് കുന്നപ്പള്ളി എം.എൽ.എ,യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ്,നഗരസഭാ ചെയർമാൻ എം.പി സന്തോഷ് കുമാർ തുടങ്ങിയവർ സമീപം
മാമ്മൻമാപ്പിള ഹാളിൽ നടന്ന കോട്ടയം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ എഐസിസി ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ വേദിയിലേക്ക് സ്വീകരിക്കുന്നു