കോട്ടയം കുമ്മനം ഇളങ്കാവ് ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച വൈകിട്ട് നടന്ന അശ്വതിവിളക്ക് എഴുന്നള്ളിപ്പ്
കൊടുങ്ങല്ലൂർ ഭരണിയോടനുബന്ധിച്ച് ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ നടന്ന പ്രസിദ്ധമായ അശ്വതിക്കാവ് തീണ്ടൽ
മാമ്മൻമാപ്പിള ഹാളിൽ നടന്ന യുഡിഎഫ് കോട്ടയം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ എഐസിസി ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ വേദിയിലേക്ക് സ്വീകരിക്കുന്നു.കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ.സലിം,നഗരസഭാ ചെയർമാൻ എം.പി സന്തോഷ് കുമാർ,യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ്,എൽദോസ് കുന്നപ്പള്ളി എം.എൽ.എ തുടങ്ങിയവർ സമീപം
മാമ്മൻമാപ്പിള ഹാളിൽ നടന്ന കോട്ടയം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ എഐസിസി ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ വേദിയിലേക്ക് സ്വീകരിക്കുന്നു
കോട്ടയം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ എ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണനും അഭിവാദ്യം ചെയ്യുന്നു.കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ.സലിം,മണ്ഡലം പ്രസിഡന്റുമാരായ സിബി കൊല്ലാട്,ജയചന്ദ്രൻ ചീറോത്ത്,എൽദോസ് കുന്നപ്പള്ളി എം.എൽ.എ,യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ്,നഗരസഭാ ചെയർമാൻ എം.പി സന്തോഷ് കുമാർ തുടങ്ങിയവർ സമീപം
ഏറ്റുമാനൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷിൻ്റെ മണ്ഡല പര്യടനത്തിന് തുടക്കം കുറിച്ച് നടത്തിയ റോഡ് ഷോ
പാലാ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണി തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനത്തിന് പ്രകടനമായെത്തുന്നു
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിലെ കാഴ്ചശ്രീബലിയ്ക്ക് തുടക്കം കുറിച്ച് രാധാകൃഷ്ണവാര്യർ ഭദ്രദീപം തെളിക്കുന്നു.ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി.സി. രാമാനുജം , വൈസ് പ്രസിഡന്റ് സഞ്ജയ് വെട്ടിക്കുഴി,വി. വൈശ്രവണൻ തുടങ്ങിയവർ സമീപം
ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ആതിര. ഡി.നായരുടെ റോഡ് ഷോ ഏറ്റുമാനൂർ രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു. വീണാ നായർ സമീപം
പാലാ നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി അഡ്വ. ഷോൺ ജോർജ് അസിസ്റ്റൻ്റ് റിട്ടേണിങ് ഓഫിസർ രഞ്ജിത്ത് ജോർജ് മുൻപാകെ നാമ നിർദ്ദേശപത്രിക സമർപ്പിക്കുന്നു