ശിവഗിരി മഠത്തിന്റെയും രാജീവ് ഗാന്ധി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കൊല്ലം ആശ്രാമം മൈതാനത്ത് നടത്തിയ "ഗുരു -ഗാന്ധി സമാഗമ ശതാബ്ദ്ധി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ പി. ഐഷാ പോറ്റി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുമായി സംഭാഷണത്തിൽ
കോട്ടയം നാഗമ്പടം ശിവഗിരി തീർത്ഥാടനാനുമതി സ്മാരക പവലയനിൽ നടന്ന എസ്.എൻ.ഡി.പി യോഗം വനിതാ സംഘം കോട്ടയം യൂണിയൻ്റെ കനകജൂബിലി ആഘോഷം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു.എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ,സ്പൈസസ് ബോർഡ് ചെയർപേഴ്സൺ സംഗീത വിശ്വനാഥൻ,കോട്ടയം യൂണിയൻ കൺവീനർ സരേഷ് പരമേശ്വരൻ, ജോ.കൺവീനർ വി.ശശികുമാർ വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിര രാജപ്പൻ,സെക്രട്ടറി സുഷമ്മ മോനപ്പൻ,വൈസ് പ്രസിഡന്റ് ശ്യാമള വിജയൻ,കേന്ദ്രസമിതി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ഷൈലജ രവീന്ദ്രൻ, ലിനീഷ് ടി.ആക്കളം, ശ്രീദേവ് കെ.ദാസ്,പി.ജി രാജേന്ദ്രബാബു,എ.ബി പ്രസാദ് കുമാർ തുടങ്ങിയവർ സമീപം
ശിവഗിരി മഠത്തിന്റെയും രാജീവ് ഗാന്ധി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കൊല്ലം ആശ്രാമം മൈതാനത്ത് നടത്തിയ "ഗുരു -ഗാന്ധി സമാഗമ ശതാബ്ദ്ധി ആഘോഷത്തിന്റെ ഉദ്ഘാടനത്തിനെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി സംഭാഷണം നടത്തുന്ന സംഘടനാ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി
ശിവഗിരി മഠത്തിന്റെയും രാജീവ് ഗാന്ധി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കൊല്ലം ആശ്രാമം മൈതാനത്ത് നടത്തിയ ഗുരു- ഗാന്ധി സമാഗമ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനത്തിനെത്തിയ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സ്വാമി ജ്ഞാന തീർത്ഥയെ ഷാൾ അണിയിക്കുന്നു.ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ, സംഘടനാ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, യു.ഡി എഫ് കൺവീനർ അടൂർ പ്രകാശ് എം.പി എന്നിവർ സമീപം
കേരളകൗമുദി 115-)o വാർഷികത്തിന്റെ ഭാഗമായി പൂഞ്ഞാർ സെന്റ്.ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈവ് 2കെ 26ൽ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി സംഗീത പരിപാടി അവതരിപ്പിക്കുന്നു
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ആറ്റുകാൽ ദേവിയ്ക്ക് പൊങ്കാലയിടുന്ന ഭക്തർ .
ചികിത്സപ്പിഴവിനെത്തുടർന്ന് വലതു കൈ മുറിച്ചുമാറ്റേണ്ടിവന്ന പാലക്കാട് പല്ലശ്ശന സ്വദേശികളായ വിനോദ് പ്രസീതയുടെ മകളായ വിനോദിനി ക്രിത്രിമ കൈ പിടിച്ച് അഞ്ചരമാസത്തിനു ശേഷം ഒഴുവുപാറ എ.എൽ.പി.സ്കൂളിലേക്ക് എത്തിയപ്പോൾ വിദ്യാർത്ഥികൾ റോസ് പൂവ് നെൽകി ക്ലാസിലേക്ക് സ്വീകരിക്കുന്നു.
ശിവഗിരി മഠത്തിന്റെയും രാജീവ് ഗാന്ധി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കൊല്ലം ആശ്രാമം മൈതാനത്ത് നടത്തിയ ഗുരു- ഗാന്ധി സമാഗമ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിർവഹിക്കുന്നു
ചികിത്സപ്പിഴവിനെത്തുടർന്ന് വലതു കൈ മുറിച്ചുമാറ്റേണ്ടിവന്ന പാലക്കാട് പല്ലശ്ശന സ്വദേശികളായ വിനോദ് പ്രസീതയുടെ മകളായ വിനോദിനി ക്രിത്രിമ കൈ പിടിച്ച് അഞ്ചരമാസത്തിനു ശേഷം ഒഴുവുപാറ എ.എൽ.പി.സ്കൂളിലേക്ക് വീട്ടിൽ നിന്ന് ഇറങ്ങുന്നു അമ്മ സ്കൂൾ ബാഗ് ശരിയാക്കി കൊടുക്കുന്നു.
ശിവഗിരി മഠത്തിന്റെയും രാജീവ് ഗാന്ധി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കൊല്ലം ആശ്രാമം മൈതാനത്ത് നടത്തിയ "ഗുരു -ഗാന്ധി സമാഗമ ശതാബ്ദ്ധി ആഘോഷത്തിന്റെ ഉദ്ഘാടനത്തിനെത്തിയ "ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്ക് മഹാ ഗുരുവിന്റെ പ്രതിമ ഉപഹാരമായി നൽകുന്ന ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,സ്വാമി ജ്ഞാന തീർത്ഥ എന്നിവർ സംഘടനാ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ,പി.സി വിഷ്ണു നാഥ് എം.എൽ.എ എന്നിവർ സമീപം .