പാണാവള്ളി നീലംകുളങ്ങര ശ്രീനാരായണവിലാസം ശ്രീമഹാവിഷ്ണു ക്ഷേത്രത്തലേക്ക് വോയ്സ് ഫോർ ഏഷ്യൻ എലഫന്റ് സൊസൈറ്റി സമർപ്പിക്കുന്ന റോബോട്ടിക്ക് ആനയെ എക്സിക്യുട്ടീവ് ഡയറക്ടർ സംഗീത അയ്യർ ക്ഷേതത്തിന് കൈമാറിയപ്പോൾ. ശില്പി പ്രശാന്ത്, മേൽശാന്തി രജിത്ത് ശാന്തി, ദേവസ്വം പ്രസിഡന്റ് പി.ആർ. പുരുഷൻ, സെക്രട്ടറി ടി.എസ്. രാജേന്ദ്രൻ, വൈസ്. പ്രസിഡന്റ് ശിവൻ കൊച്ചുവെളി തുടങ്ങിയവർ സമീപം

ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.
ശംഭോ മഹാദേവ... ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി താഴ്മൺ മഠം കണ്ഠരര് ബ്രഹ്മദത്തന്റെയും, മേൽശാന്തി ഇങ്ങേത്തല രാമൻ സത്യനാരായണന്റെയും മുഖ്യകർമികത്വത്തിൽ കൊടിയേറ്റുന്നു
പ്രകൃതി വേദിയായ്...കോട്ടയം സി.എം.എസ് കോളേജിൽ എൻ.എസ് മാധവന്റെ 'ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ' എന്ന നോവലിനെ ആസ്പദമാക്കി വിദ്യാർത്ഥികൾ ക്യാമ്പസിലെ വിവിധ ഇടങ്ങൾ വേദിയാക്കി അവതരിപ്പിച്ച നാടകത്തിൽ നിന്ന്.
പ്രകൃതി വേദിയാക്കി...കോട്ടയം സി.എം.എസ് കോളേജിൽ എൻ.എസ് മാധവന്റെ 'ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ' എന്ന നോവലിനെ ആസ്പദമാക്കി വിദ്യാർത്ഥികൾ ക്യാമ്പസിലെ വിവിധ ഇടങ്ങൾ വേദിയാക്കി അവതരിപ്പിച്ച നാടകത്തിൽ നിന്ന്.
നിശാഗന്ധി നൃത്തോത്സവത്തിൽ ശർമദ വിശ്വനാഥ്‌ അവതരിപ്പിച്ച ഭരതനാട്യം

എറണാകുളം സെൻ ആൽബർട്സ് കോളേജ് ഭാഷാ വിഭാഗം സംഘടിപ്പിച്ച കലയും സംസ്ക്കാരവും സെമിനാറിനോടനുബന്ധിച്ച് കീഴില്ലം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിച്ച മുടിയേറ്റിൽ നിന്ന്

എറണാകുളം സെൻ ആൽബർട്സ് കോളേജ് ഭാഷാ വിഭാഗം സംഘടിപ്പിച്ച കലയും സംസ്ക്കാരവും സെമിനാറിനോടനുബന്ധിച്ച് കീഴില്ലം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിച്ച മുടിയേറ്റിൽ നിന്ന്.
എറണാകുളം സെൻ ആൽബർട്സ് കോളേജ് ഭാഷാ വിഭാഗം സംഘടിപ്പിച്ച കലയും സംസ്ക്കാരവും സെമിനാറിനോടനുബന്ധിച്ച് കീഴില്ലം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിച്ച മുടിയേറ്റിൽ നിന്ന്
എറണാകുളം സെൻ ആൽബർട്സ് കോളേജ് ഭാഷാ വിഭാഗം സംഘടിപ്പിച്ച കലയും സംസ്ക്കാരവും സെമിനാറിനോടനുബന്ധിച്ച് കീഴില്ലം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിച്ച മുടിയേറ്റിൽ നിന്ന്
എറണാകുളം സെൻ ആൽബർട്സ് കോളേജ് ഭാഷാ വിഭാഗം സംഘടിപ്പിച്ച കലയും സംസ്ക്കാരവും സെമിനാറിനോടനുബന്ധിച്ച് കീഴില്ലം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിച്ച മുടിയേറ്റിൽ നിന്ന്
മഹാ ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് കല്ലേക്കുളങ്ങര ചേന്ദമംഗലം ശിവ ക്ഷേത്രത്തിൽ നടന്ന ആന പ്രദക്ഷിണം
വെള്ളാനിക്കര കാർഷിക സർവകലാശാലയിൽ സംഘടിപ്പിച്ച സംസ്ഥാന കുടുംബശ്രീ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തത്തിൽ നിന്ന്.
നാഗമ്പടം മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി നാളിൽ നടക്കുന്ന സഹസ്ര കുംഭാഭിഷേകത്തിനുള്ള കലശങ്ങൾ ഒരുക്കുന്നതിന് ക്ഷേത്രം മേൽശാന്തി രജീഷ് ശാന്തികൾ നേതൃത്വം നൽകുന്നു.ക്ഷേത്രം ശാന്തി ചന്തു ശാന്തി,മാനേജർ എം.സി.സുരേഷ്,കാര്യദർശി ആർ.സജീവ് തുടങ്ങിയവർ സമീപം
പള്ളം സെന്റ്. പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ കലാമണ്ഡലം സംഗീത ബൈബിൾ ആധാരമാക്കി അവതരിപ്പിച്ച മാതൃവിലാപം നങ്ങ്യാർ കൂത്ത്.
കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് പറവൂർ രാകേഷ് തന്ത്രിയുടെ കർമികത്വത്തിൽ നടന്ന കൊടിയേറ്റം.
  TRENDING THIS WEEK
കോഴിക്കോട് ആനിഹാൾ റോഡിലെ ജയലക്ഷ്മി ടെക്സ്റ്റൈൽസിനു തീ പിടിച്ചപ്പോൾ അണയ്ക്കുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ.
എറണാകുളം സെൻ ആൽബർട്സ് കോളേജ് ഭാഷാ വിഭാഗം സംഘടിപ്പിച്ച കലയും സംസ്ക്കാരവും സെമിനാറിനോടനുബന്ധിച്ച് കീഴില്ലം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിച്ച മുടിയേറ്റിൽ നിന്ന്
എറണാകുളം നഗരത്തിലൂടെ ഇരുചക്ര വാഹനത്തിലുടെ ഏണിയുമായി പോകുന്ന യാത്രികർ
എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ പതിവായെത്തുന്ന പ്രാവുകൾക്ക് സമീപത്തായി പുല്ല് നനയ്ക്കാനെത്തിയ ജീവനക്കാരിയും
ജയലക്ഷ്മി ടെക്‌സ്‌റ്റൈൽസിനെ തീവിഴുങ്ങിയപ്പോൾ ഫയർഫോഴ്‌സിനെ സഹായിക്കാനെത്തിയ കോഴിക്കോട് എയർപോർട്ട് ഫയർ ആന്റ് എമർജൻസി സർവീസ് ടീം തീയണക്കാനുള്ള തീവ്രയജ്ഞത്തിൽ
കോഴിക്കോട് ആനിഹാൾ റോഡിലെ ജയലക്ഷ്മി ടെക്സ്റ്റൈൽസിനു തീ പിടിച്ചപ്പോൾ അണയ്ക്കുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ
കോഴിക്കോട് ലിങ്ക് റോഡിലെ ജയലക്ഷ്മി സിൽക്‌സിലുണ്ടായ തീപിടിത്തം.
കോഴിക്കോട് ആനിഹാൾ റോഡിലെ ജയലക്ഷ്മി ടെക്സ്റ്റൈൽസിനു തീ പിടിച്ചപ്പോൾ സമീപമുള്ള വണ്ടികൾ നാട്ടുകാരും ഉദ്യോഗസ്ഥരും ചേർന്ന് മാറ്റുന്നു
നിശാഗന്ധി നൃത്തോത്സവത്തിൽ ശർമദ വിശ്വനാഥ്‌ അവതരിപ്പിച്ച ഭരതനാട്യം
നിശാഗന്ധി നൃത്തോത്സവത്തിൽ ശർമദ വിശ്വനാഥ്‌ അവതരിപ്പിച്ച ഭരതനാട്യം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com