TRENDING THIS WEEK
സീറ്റ് ഒഴിവുണ്ട്...പി.എൻ. പ്രസന്ന കുമാർ ഫൗണ്ടേഷനും എറണാകുളം പ്രസ് ക്ളബ്ബും എറണാകുളം ബി.ടി.എച്ചിൽ സംഘടിപ്പിച്ച പി.എൻ. പ്രസന്ന കുമാർ അനുസ്മരണവും പുരസ്കാര സമർപ്പണവും അനുസ്മരണ പ്രഭാഷണത്തിനെത്തിയ കോൺഗ്രസ് നേതാവും എം.എൽ.എയുമായ രമേശ് ചെന്നിത്തല. ഹൈബി ഈഡൻ എം.പി, പുരസ്കാര ജേതാവ് തോമസ് ജേക്കബ് എന്നിവർ സമീപം
കേരളകൗമുദിയുടെ 114-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ച് തയ്യാറാക്കിയ " ശ്രീപദ്മനാഭം " പുസ്തക പ്രകാശന ചടങ്ങിന്റെ ഉദ്ഘാടനം തമ്പാനൂർ ഹോട്ടൽ ഡിമോറയിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർവഹിക്കുന്നു.കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി,അസോസിയേറ്റ് എഡിറ്റർ വി.എസ് രാജേഷ്,തിരുവനന്തപുരം മേയർ വി.വി രാജേഷ്,പരസ്യ വിഭാഗം ചീഫ് മാനേജർ വിമൽ കുമാർ.എസ് എന്നിവർ സമീപം
ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്രവിശ്വനാഥ്ആർലേക്കർക്ക് മുമ്പാകെ ജസ്റ്റിസ് ഷോമൻ സെൻ കേരളഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യുന്നു.മുഖ്യമന്ത്രി പിണറായി വിജയൻ സമീപം
ലോക്ഭവനിൽ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കർക്ക് മുമ്പാകെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത ജസ്റ്റിസ് ഷോമൻ സെന്നിനെ മുഖ്യമന്ത്രി പിണറായി വിജയൻ പൂച്ചെണ്ട് നൽകി അഭിനന്ദിക്കുന്നു.
തൃശൂരിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ തേക്കിൻക്കാട്ടിലെ ഒന്നാം വേദിയായ സൂര്യകാന്തി കൈമാറിയ ശേഷം നോക്കി കാണുന്ന മന്ത്രിമാരായ കെ.രാജൻ വി.ശിവൻകുട്ടി കളക്ടർ അർജ്ജുൻ പാണ്ഡ്യൻ തുടങ്ങിയവർ
ജൂനിയർ ദേശീയ റോൾബാൾ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ കേരള ടീം.
നാഷണൽ കോൺഫെഡറേഷൻ ഒഫ് ബാങ്ക് എംപ്ലോയീസ് കേരളഘടകത്തിന്റെ സംസ്ഥാന സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി കൊല്ലത്ത് ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം അഷ്ടമുടി കായലിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ ജേതാക്കളായ വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്റെ ക്യാപ്ടൻ മേയർ എ.കെ.ഹഫീസിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു
കേരളകൗമുദിയുടെ 114-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ച് തയ്യാറാക്കിയ "ശ്രീപദ്മനാഭം" പുസ്തകത്തിന്റെ പ്രകാശനം.
കൊല്ലത്ത് ആരംഭിച്ച കേരള യുക്തിവാദി സംഘം സംസ്ഥാന സമ്മേളനം എഴുത്തുകാരി തസ്ലീമ നസ്റിൻ ഉദ്ഘാടനം ചെയ്യുന്നു.