TRENDING THIS WEEK
മണ്ഡലകാലം ആരംഭിച്ചതോടെ കോട്ടയം തിരുനക്കരയിൽ വിൽപ്പനക്കെത്തിച്ച മുദ്ര മാലകൾ
കേരളത്തിലെ ഏക വരാഹി - പഞ്ചമി ദേവി ക്ഷേത്രമായ പേട്ടയിലെ വരാഹി പഞ്ചമി ദേവി ക്ഷേത്രത്തിൽ തമിഴ് നടനും തെന്നിന്ത്യൻ സൂപ്പർ താരവുമായ വിശാൽ ദർശനം നടത്തുന്നു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് വി. ബാബു സമീപം
തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ലീഗ് ഫുഡ് ബാൾ മത്സരത്തിൽ തൃശൂർ മാജിക് എഫ്.സിയും കാലിക്കറ്റ് ഫുട്ബാൾ ക്ലബും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന് കാലിക്കറ്റിൻ്റെ മുഹമ്മദ് അസിസിഫും തൃശൂരിൻ്റെ കൊവിൻ ജാവീറും പന്ത് എടുക്കാനുള്ള ശ്രമം
ഇരിഞ്ഞാലക്കുടയിൽ സംഘടിപ്പ തൃശൂർ റവന്യൂ ജില്ലാകലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം കൂടിയാട്ടത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥി തൻ്റെ ഫോണിൽ സെൽഫി എടുക്കുന്നു
ദുഃഖ കൊയ്ത്ത്... കൊയ്തെടുത്ത നെല്ല് വെച്ചൂർ പാടശേഖരത്ത് കിടക്കുന്നു. കനത്ത മഴയിൽ നെല്ല് നശിക്കാതെ സംരക്ഷിക്കാൻ പാടുപെടുകയാണ് കർഷകർ
വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട പ്രതി സുരേഷിനെ കോട്ടയം റെയിൽവെ സ്റ്റേഷനിൽ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ.
കൂൾ മഴ... ഒരു ഇടവേളക്കുശേഷം അപ്രതീക്ഷിതമായി പെയ്ത പെരുമഴയിൽ നനഞ്ഞു കുളിച്ച് വീട്ടിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾ. കോട്ടയം തിരുനക്കര യിൽ നിന്നുള്ള കാഴ്ച.
തലപുകഞ്ഞ്... സെമസ്റ്റർ പരീക്ഷയ്ക്ക് മുന്നോടിയായി കോട്ടയം തിരുനക്കര മൈതാനിയിലിരുന്ന് പഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന ബി.സി.എം കോളേജ് ബി കോം ഒന്നാം വർഷ വിദ്യാർത്ഥിനികൾ
തിരുനക്കര ബസ്സ്റ്റാൻഡ് മൈതാനിയിൽ നടന്ന കോട്ടയം നഗരസഭാ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത മന്ത്രി വി.എൻ.വാസവൻ സ്ഥാനാർത്ഥികൾക്കൊപ്പം. അഡ്വ. വി.ബി.ബിനു,പി.സി.ചാക്കോ തുടങ്ങിയവർ സമീപം
കോട്ടയം ഡി.സി കിഴക്കേമുറിയിടം ആര്ട്ട് ഗാലറിയിൽ സംഘടിപ്പിച്ച പതംഗ് 2025 പെയിന്റിംഗ് പ്രദർശനം കാണുന്നവർ