കോട്ടയം വിമലഗിരി കത്തീഡ്രലിൽ പെസഹാ ദിനാചരണത്തിന്‍റെ ഭാഗമായി വിജയപുരം രൂപത ബിഷപ് സെബാസ്റ്റ്യൻ തെക്കെത്തെചേരിൽ കാൽകഴുകൽ ശുശ്രുഷ നിർവഹിക്കുന്നു
ഓശാന തിരുനാളിനോടനുബന്ധിച്ച് പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ആലപ്പുഴ പൂങ്കാവ് പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന വിശ്വാസികൾ
ഓശാന തിരുനാളിനോടനുബന്ധിച്ച് പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ആലപ്പുഴ പൂങ്കാവ് പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന വിശ്വാസികൾ
ഓശാന തിരുനാളിനോടനുബന്ധിച്ച് പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ആലപ്പുഴ പൂങ്കാവ് പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന വിശ്വാസികൾ.
ഓശാന തിരുനാളിനോടനുബന്ധിച്ച് ആലപ്പുഴ മൗണ്ട്‌ കാർമ്മൽ കത്തീഡ്രലിൽ കുരുത്തോല പ്രദക്ഷിണത്തിനെത്തിയ അമ്മയും കുഞ്ഞും
നെന്മാറ വല്ലങ്ങി വേലയോടനുബന്ധിച്ച് വല്ലങ്ങി ദേശത്തിൻ്റെ എഴുന്നെള്ളിപ്പ്
ഈസ്റ്റർ ആഘോഷങ്ങൾക്ക് ലോകം തയ്യാറെടുക്കുമ്പോൾ യേശുക്രിസ്തുവിന്റെ കുരിശു മരണത്തെ സ്മരിച്ചു കൊണ്ട് മലയാറ്റൂർ തീർത്ഥാടന കേന്ദ്രത്തിലേക്ക് കാൽനടയായി കുരിശും ചുമന്നു പോകുന്ന വിശ്വാസികൾ. പള്ളുരുത്തിയിൽ നിന്നുള്ള കാഴ്ച്ച.
ഗരുഡൻ...പാണാവള്ളി നീലംകുളങ്ങര ശ്രീനാരായണ വിലാസം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് ഗരുഡ സമിതിയുടെ നേതൃത്വത്തിൽ തളിയാപറമ്പ് ഭഗവതി ക്ഷേത്രത്തിലേക്ക് നടന്ന ഗരുഡൻ പയറ്റ്
തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തിൽ നടന്ന രഞ്ജിനി സംഗീത സഭയുടെ അൻപതാം വാർഷികം ജസ്റ്റിസ് പി. വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ വി.ബി. ബിനു, ജി. സുഭാഷ് , ജയ എസ്.നായർ, വി.വി.കേശവൻ മ്പൂതിരി, എം.കെ. ഷാജി, കെ.പി ജോസ് എന്നിവർ സമീപം
ആലപ്ര തച്ചരിക്കൽ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തോാടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ പടയണി രംഗത്ത് സമഗ്രസംഭാവന നൽകിയതിന് കേരള ഫോക്‌ലോർ അക്കാദമി അവാര്‍ഡ് ലഭിച്ച ശ്രീഭദ്രാ പടയണിസംഘം പ്രസിഡൻ്റ് കെ.എൻ. മണി കാവുങ്കലിനെ ഗവ.ചീഫ് വിപ്പ് ഡോ എൻ ജയരാജ് ഉപഹാരം നൽകി ആദരിക്കുന്നു
കലഞ്ഞൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി നടന്ന കെട്ടുകാഴ്ച.
തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് ആറാട്ട് എഴുന്നള്ളത്തിന് ഇന്നലെ രാത്രി കാരാപ്പുഴ മാളികപ്പീടികയില്‍ നല്‍കിയ വരവേൽപ്പ്
മഹാദേവനാറാട്ട്...തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനംകുറിച്ച് അമ്പലക്കടവ് ദേവീക്ഷേത്രക്കുളത്തിൽ നടന്ന ആറാട്ട്.
ആവേശമുയർത്തി... തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പൂരത്തിന് അണിനിരക്കാനെത്തിയ ഗജരാജൻ ചൈത്രം അച്ചു തുമ്പിക്കൈയും കാലുമുയർത്തി പൂരപ്രേമികളെ അഭിവാദ്യം ചെയ്യുന്നു.
തേവരെഴുന്നള്ളുന്നെ... തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പൂരത്തിന് തിരുനക്കര തേവരുടെ തിടമ്പേറ്റി വരുന്ന ഗജരാജൻ പുതുപ്പള്ളി കേശവൻ.
തേവരെഴുന്നള്ളുന്നെ... തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പൂരത്തിന് തിരുനക്കര തേവരുടെ തിടമ്പേറ്റി വരുന്ന ഗജരാജൻ പുതുപ്പള്ളി കേശവൻ.
ദേശവിളക്ക്....കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ദേശവിളക്കിൽ പടിഞ്ഞാറേനടയിൽ ദീപം തെളിക്കുന്ന ഭക്തർ
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ശിവശക്തി കലാവേദിയിൽ പാണ്ഡവം ശിവദം കൈക്കൊട്ടിക്കളി സംഘം അവതരിപ്പച്ച കൈകൊട്ടിക്കളി
കോട്ടയം കുമ്മനം ഇളങ്കാവ് ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച വൈകിട്ട് നടന്ന അശ്വതിവിളക്ക് എഴുന്നള്ളിപ്പ്
പെരുനാൾ സെൽഫി... ചെറിയ പെരുന്നാളിനോടനുബന്ധിച്ച് കോട്ടയം സെൻട്രൽ ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാഗമ്പടം സ്റ്റേഡിയത്തിൽ നടത്തിയ ഈദ് ഗാഹിൽ പങ്കെടുത്തശേഷം സെൽഫിഎടുക്കുന്നവർ.
  TRENDING THIS WEEK
തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഒളരിക്കര ജി യുപിഎസ് സ്‌കൂളിൽ പോളിംഗ് ബൂത്ത് ഒരുക്കുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ
എറണാകുളം മഹാരാജാസ് കോളേജിലെ സെന്ററിൽ നിന്ന് പോളിംഗ് സാമഗ്രികൾ വാങ്ങി ബൂത്തിലേക്ക് പോകുന്നതിനായി വാഹനത്തിനരുകിലേക്ക് നീങ്ങുന്ന ഉദ്യോഗസ്ഥർ
പാലക്കാട് ഗവ: വിക്ടോറി കോളേജിൽ നിന്ന് പോളിംഗ് സാമഗ്രികൾ വാങ്ങി ബൂത്തിലേക്ക് പോകുന്ന ഉദ്യോഗസ്ഥർ.
പാലക്കാട് ഗവ: വിക്ടോറിയ കോളേജിൽ പോളിംഗ് സാമഗ്രികൾ വാങ്ങാൻ എത്തിയ ഉദ്യോഗസ്ഥരുടെ തിരക്ക്.
പാലക്കാട് ഗവ: വിക്ടോറിയ കോളേജിൽ നിന്ന് പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർ വാങ്ങിയ ശേഷം പരിശോധിക്കുന്നു
വഴിയൊരുക്കി... കോട്ടയം നിയോജകമണ്ഡലത്തിലെ വിവിധ മുന്നണി പ്രവർത്തകർ തിരുനക്കര ഗാന്ധി സ്‌ക്വയറിൽ നടത്തിയ കലാശക്കൊട്ട് നടത്തുമ്പോൾ എംസി റോഡിൽ കൂടി വന്ന ആംബുലൻസിന് പൊലീസ് സേന വഴിയൊരുക്കുന്നു.
തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി കുട്ടനെല്ലൂർ സെൻ്റ്. അഗസ്‌റ്റീൻ സ്‌കൂളിൽ പോളിംഗ് ബൂത്ത് ഒരുക്കുന്ന ഉദ്യോഗസ്ഥർ
പാലാ നിയോജകമണ്ഡലത്തിൽ നടന്ന കലാശക്കൊട്ടിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജോസ് കെ.മാണിയുടെ കട്ട് ഔട്ടുമായി നടൻ ജയൻ്റെ വേഷത്തിലെത്തിയയാൾ
പാലാ നിയോജകമണ്ഡലത്തിൽ നടന്ന കലാശക്കൊട്ടിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജോസ് കെ.മാണിക്ക് അഭിവാദ്യമർപ്പിച്ച് എത്തിയ പ്രവർത്തകരുടെ ആവേശം
പാലാ നിയോജകമണ്ഡലത്തിൽ നടന്ന കലാശക്കൊട്ടിൽ എൻ.ഡി.എ സ്ഥാനാർഥി അഡ്വ.ഷോൺ ജോർജിന് അഭിവാദ്യമർപ്പിച്ച് എത്തിയ പ്രവർത്തകരുടെ ആവേശം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com