TRENDING THIS WEEK
ശബരിമല ദർശനത്തിനെത്തിയ കുഞ്ഞ് മാളികപ്പുറങ്ങളെയും പ്രായമായവരെയും പതിനെട്ടാംപടിക്ക് മുന്നിലെ അയ്യപ്പൻമാരുടെ തിരക്കിൽനിന്ന് മാറ്റി ദർശനത്തിന് സഹായിക്കുന്ന ആർ.എ.എഫ് ഉദ്യോഗസ്ഥർ
ദർശനത്തിനെത്തിയ അയ്യപ്പൻമാർ ശബരിമലയിൽ നിന്നുള്ള കാഴ്ച
ദർശനത്തിനെത്തിയ അയ്യപ്പൻമാർ ശബരിമലയിൽ നിന്നുള്ള കാഴ്ച
ദർശനത്തിനെത്തിയ അയ്യപ്പൻമാർ ശബരിമലയിൽ നിന്നുള്ള കാഴ്ച
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച വോട്ട് വൈബ് മുഖാമുഖത്തിൽ പങ്കെടുക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ
ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിലെ പഞ്ചവാദ്യത്തിൽ ഒന്നാം സ്ഥാനം നേടിയ പെരിങ്ങോട് എച്ച്.എസ്.എസ്, തൃത്താല സബ്ജില്ല.
ദീപപ്രഭയിൽ ... കാർത്തിക വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തിരുവാലത്തൂർ രണ്ടൂമൂർത്തി ഭഗവതി ഷേത്രത്തിലെ കൽവിളക്കിൽ കാർത്തിക ദീപങ്ങൾ തെളിഞ്ഞപ്പോൾ .
പൊന്നമ്പലം ദീപപ്രഭയിൽ... സന്നിധാനത്ത് തൃക്കാർത്തികയിൽ ആർ.എ.എഫ് പതിനെട്ടാംപടിക്ക് താഴേതിരുമുറ്റത്ത് പൂക്കളമൊരുക്കി ദീപം തെളിച്ചപ്പോൾ.
മികച്ച ജനാധിപത്യത്തിന് സംശുദ്ധ വോട്ടർ പട്ടിക എന്ന മുദ്രാവാക്യം ഉയർത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ സ്വീപും കോട്ടയം ബി.സി.എം കോളേജും ചേർന്ന് തിരുനക്കര ഗാന്ധി സ്ക്വയറിൽ നടത്തിയ വോട്ടത്തോൺ റാലി ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്യുന്നു
വോട്ടത്തോൺ റാലിയിൽ... മികച്ച ജനാധിപത്യത്തിന് സംശുദ്ധ വോട്ടർ പട്ടിക എന്ന മുദ്രാവാക്യം ഉയർത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ സ്വീപും കോട്ടയം ബി.സി.എം കോളേജും ചേർന്ന് തിരുനക്കര ഗാന്ധി സ്ക്വയറിൽ നടത്തിയ വോട്ടത്തോൺ റാലിയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥിനി.