ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ തിരുത്തിയാട് പ്രദേശത്തെ കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തം
കോട്ടയം ലൂര്‍ദ് ഫൊറോന പള്ളിയിലെ തിരുനാളിന് ഇടവക വികാരി ഫാ. ജേക്കബ് വട്ടയ്ക്കാട്ട് കൊടിയേറ്റുന്നു.
കേരള ഫോക്ക്ലോർ അക്കാദമി തിരുവനന്തപുരം തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന അന്തർദേശീയ ഫോക്‌ലോർ ഫെസ്റ്റിവലിൽ തെയ്യം വേഷമണിഞ്ഞ കലാകാരന്മാർ പ്രകടനത്തിനിടെ തീ തുപ്പുന്നു.
ഇന്റർനാഷണൽ ഫോക്ക് ഫെസ്റ്റിവലിന്റെ ഉദ്‌ഘാടനം നിർവ്വഹിക്കാനെത്തിയ മന്ത്രി സജി ചെറിയാൻ കലാകാരന്മാർക്കൊപ്പം.
പടിഞ്ഞാറേ ആഫ്രിക്കയിലെ പരമ്പരാഗത വാദ്യകലാരൂപമായ ഫോൺടംഫോം  കലാകാരൻ അൽഫോൺസ് അഹുമാനി കലാകാരന്മാർക്കൊപ്പം
നാഗമ്പടം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഇളനീർ തീർഥാടനം തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തിൽ നിന്ന് ആരംഭിച്ചപ്പോൾ.
നാഗമ്പടം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ നിന്ന് ആറാട്ട് പുറപ്പെട്ടപ്പോൾ.
വെസ്റ്റ് ഹിൽ ഗവ. പോളിടെക്നിക് കോളേജിൽ നടന്ന ജില്ലാ ബഡ്‌സ് കലോത്സവം 'മഴവില്ലി'ൽ പെരുമണ്ണ ബഡ്‌സ് സ്കൂളിലെ കുട്ടികൾക്ക് സദസിൽ നിന്ന് ഗ്രൂപ്പ് ഡാൻസിന്റെ ചുവട് കാണിച്ചു കൊടുക്കുന്ന അദ്ധ്യാപിക ആർദ്ര.
ദീപാലകൃതമായ ക്ഷേത്രം... കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് ദീപാലകൃതമായ ക്ഷേത്രം.
എറണാകുളം ശിവക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ആറാട്ടെഴുന്നള്ളിപ്പിന് പൊലീസ് നൽകിയ ഗാർഡ് ഓഫ് ഓണർ.ന്ധിച്ച് നടന്ന ആറാട്ടെഴുന്നള്ളിപ്പിന് പൊലീസ് നൽകിയ ഗാർഡ് ഓഫ് ഓണർ
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ അഷ്ടമി രോഹിണി വള്ളസദ്യയോടനുബന്ധിച്ച് നടന്ന ആചാരലംഘനത്തിന് പ്രായശ്ചിത്തമായി നടത്തിയ വിളിച്ചു ചൊല്ലി പ്രാർത്ഥനയിൽ പങ്കെടുത്തവർ പ്രദക്ഷിണം വയ്ക്കുന്നു.
കൊടുമ്പ് വള്ളിദേവസേനാ സമേത കല്യാണ സുബ്രഹ്മണ്യ സ്വാമി ഷേത്രത്തിലെ രഥോത്സവത്തിനായി രഥങ്ങളെ ക്ഷേത്ര പരിസരത്ത് നിന്ന് പുറത്ത് ഇറക്കിയപ്പോൾ ഫെബ്രുവരി ഒന്നിനാണ് ഒന്നാം രഥ പ്രയാണം.
ആർപ്പൂക്കര ചുണ്ടൻ... പുതുതായി നിർമ്മിക്കുന്ന ആർപ്പൂക്കര ചുണ്ടൻ്റെ മലർത്തൽ ചടങ്ങ് മന്ത്രി വി.എൻ. വാസവൻ്റെ നേതൃത്വത്തിൽ നടന്നപ്പോൾ.
എറണാകുളം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന പ്രസാദ ഊട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ നടൻ മമ്മൂട്ടിയെ പൊന്നാടയണിയിച്ച് ആദരിച്ചപ്പോൾ
തൈപ്പൂയം... കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് തന്ത്രി ബ്രഹ്മശ്രീ പറവൂർ രാകേഷ് തന്ത്രി തൃക്കൊടിയേറ്റുന്നു.
എറണാകുളം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന പ്രസാദ ഊട്ട് ഉദ്ഘാട‌നം ചെയ്യാനെത്തിയ നടൻ മമ്മൂട്ടിക്ക് ദേവസം ഓഫീസർ അഖിൽ ദാമോദരൻ എറണാകുളത്തപ്പന്റെ ചിത്രം സമ്മാനിച്ചപ്പോൾ
ചിത്ര പ്രദർശനം... കേരള ലളിതകലാ അക്കാദമിയുടെ കോട്ടയം ഡി സി കിഴക്കേമുറി ഇടം ആർട്ട്‌ ഗാലറിയിൽ കെയർ & ക്യാൻവാസ് ചാരിറ്റി ആർട്ട്‌ എക്സിബിഷൻ ചിത്രകാരൻ ഫാ. ഡോ. കെ.എം ജോർജ് ഉദ്ഘാടനം ചെയ്യുന്നു.
അതിരമ്പുഴ സെൻ്റ്. മേരീസ് ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ഫൊറോന വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് കാെടിയേറ്റുന്നു.
എറണാകുളം ശ്രീഅയ്യപ്പൻകോവിലിലെ മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഡാൻസസ് ഓഫ് ഇന്ത്യ അവതരിപ്പിച്ച നൃത്തം.
ശബരിമല സന്നിധാനത്ത് നിന്ന് മകരജ്യോതി ദർശനം നടത്തുന്ന ഭക്തർ.
  TRENDING THIS WEEK
എൽ.ഡി.എഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് വൈക്കത്ത് നൽകിയ സ്വീകരണത്തിൽ ക്യാപ്റ്റൻ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി അഭിവാദ്യം ചെയ്യുന്നു. സി.കെ ആശ എം.എൽ.എ സമീപം
എൽ.ഡി.എഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പാമ്പാടിയിൽ നൽകിയ സ്വീകരണയോഗത്തിൽ ക്യാപ്റ്റൻ കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ്.കെ.മാണിയും ജാഥാംഗങ്ങളായ പി.കെ.ബിജു,കെ.കെ.ശൈലജ എം.എൽ.എ,പി.പി.സുനീര്‍ എംപി തുടങ്ങിയവർ അഭിവാദ്യം ചെയ്യുന്നു
എൽ.ഡി.എഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് ഏറ്റുമാനൂരിൽ നൽകിയ സ്വീകരണത്തിൽ ക്യാപ്റ്റൻ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി അഭിവാദ്യം ചെയ്യുന്നു. മന്ത്രി വി.എൻ വാസവൻ സമീപം
കോട്ടയം ലൂര്‍ദ് ഫൊറോന പള്ളിയിലെ തിരുനാളിന് ഇടവക വികാരി ഫാ. ജേക്കബ് വട്ടയ്ക്കാട്ട് കൊടിയേറ്റുന്നു.
കോട്ടയം സിറ്റിസൺ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ഹോട്ടൽ സീസർ പാലസിൽ നൽകിയ പൗരസ്വീകരണത്തിൽ പത്മവിഭൂഷൻ ലഭിച്ച ജസ്റ്റിസ് കെ.ടി തോമസിനെ പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് ഉപഹാരം നൽകി ആദരിക്കുന്നു.മന്ത്രി വി.എൻ.വാസവൻ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ്,നഗരസഭാദ്ധ്യക്ഷൻ എം.പി.സന്തോഷ് കുമാർ,ഫാ.റോബിൻ ഈട്ടിത്തടത്തിൽ,ഫാ മാത്യൂ വെട്ടിക്കാട്ട്, റവ.ഡോ.ജയിംസ് മുല്ലശേരി,ഫാ.എമിൽ പുള്ളിക്കാട്ടിൽ,മാത്യു കൊല്ലമലക്കരോട്ട് തുടങ്ങിയവർ സമീപം
കോട്ടയം ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ സഹസ്ര കലശക്കുടം സമർപ്പണം നടത്തിയശേഷം കേന്ദ്ര മന്ത്രി സുരേഷ്ഗോപി ഭാര്യ രാധികക്കൊപ്പം ക്ഷേത്രത്തിന് പുറത്തേക്ക് വരുന്നു. സുരേഷ് ഗോപിയുടേയും രാധികയുടേയും 36-ാം വിവാഹ വാർഷികം.
കേരള കൗമുദി ശാലോം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് റിസേർച്ചുമായി നെന്മാറ നേതാജി മെമ്മോറിയൽ ആർട്സ് ആർഡ് സയൻസ് കോളേജിൽ നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
നെടുവടി മത്സരത്തിൽ... ജില്ലാ കേരളോത്സവത്തിൻ്റെ ഭാഗമായി തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച തെക്കൻ സമ്പ്രദായം നെടുവടി മത്സരത്തിൽ പങ്കെടുക്കുന്ന ചൊവ്വന്നൂർ ബ്ലോക്കിലെ അഞ്ജലി സോമനും പി.എസ് അമേഗയും.
കോട്ടയം ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ സഹസ്ര കലശക്കുടം സമർപ്പണം നടത്തിയശേഷം കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രഭാഷണം നടത്തുന്നു
പത്മവിഭൂഷൻ ലഭിച്ച ജസ്റ്റിസ് കെ.ടി. തോമസിനെ പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് ആദരിച്ച ശേഷം അഭിനന്ദിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com