TRENDING THIS WEEK
എറണാകുളം സെന്റ്. തെരേസാസ് കോളേജിൽ കെ.വി. തോമസ് വിദ്യാദനം ട്രസ്റ്റിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ വിതരണം ഉദ്ഘാടനത്തിനെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തനിക്ക് കിട്ടിയ വൃക്ഷത്തൈ മണത്ത് നോക്കുന്നു
പായൽ വസന്തം... വടവാതൂർ ബണ്ട് റോഡിന് സമീപം മീനന്തറയാറ്റിൽ റെഡ് കബോംബാ എന്നറിയപ്പെടുന്ന പായൽ പൂവിട്ടപ്പോൾ.
ചിരി മുഖ്യം... കോട്ടയം മെഡിക്കൽ കോളേജിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ചെയ്തു മടങ്ങവെ കാറിൽ കയറിയ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകരെ നോക്കി ചിരിക്കുന്നു.
ടി.കെ രാമകൃഷ്ണൻ സ്മാരക സാംസ്കാരിക കേന്ദ്രത്തിൽ ഇ.എം.എസ് പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ഇന്ത്യ അമേരിക്ക വ്യാപാരകരാറിലെ പ്രത്യാഘാതങ്ങൾ എന്ന വിഷയത്തെ കുറിച്ച് സംസാരിക്കാനെത്തിയ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടുമായി സൗഹൃദ സംഭാഷാണം നടത്തുന്ന ജില്ലാ സെക്രട്ടറി എസ്. സതീഷ്. മുൻ മേയർ അഡ്വ. എം. അനിൽകുമാർ സമീപം
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സാഫ് സംരംഭകരുടെ സംസ്ഥാനതല സംഗമം സഫലം 2026 ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി സജി ചെറിയാനുമായി സൗഹൃദ സംഭാഷണം നടത്തുന്ന ഹൈബി ഈഡൻ എം.പി, ടി.ജെ വിനോദ് എം.എൽ.എ, മേയർ അഡ്വ. വി.കെ മിനിമോൾ എന്നിവർ സമീപം
എറണാകുളം സെന്റ് തെരേസാസ് കോളേജിൽ കെ.വി. തോമസ് വിദ്യാദനം ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
എറണാകുളം സെന്റ് തെരേസാസ് കോളേജിൽ കെ.വി. തോമസ് വിദ്യാദനം ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
കേരള സ്മൈൽ...എറണാകുളം സെന്റ്. തെരേസാസ് കോളേജിൽ കെ.വി. തോമസ് വിദ്യാദനം ട്രസ്റ്റിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ വിതരണം ഉദ്ഘാടനത്തിനെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ജേക്കബ് ജോർജുമായി സംഭാഷണത്തിനിടയിൽ പൊട്ടിച്ചിരിച്ചപ്പോൾ
ഞങ്ങൾ ഒന്നാണെ...സൗഹൃദങ്ങളുടെ സ്നേഹോഷ്മളത ആദ്യം അറിയുന്നത് ചെറിയ ക്ളാസുകളിലാണ്. ഇത്തരം കൂട്ടുകെട്ടുകളാണ് വലിയ മനസുകൾക്ക് വിത്ത് പാകുന്നത്. എറണാകുളം സെന്റ്. തെരേസാസ് സ്കൂളിൽ നിന്നുള്ള കാഴ്ച
പാണാവള്ളി നീലംകുളങ്ങര ശ്രീനാരായണവിലാസം ശ്രീമഹാവിഷ്ണു ക്ഷേത്രത്തലേക്ക് വോയ്സ് ഫോർ ഏഷ്യൻ എലഫന്റ് സൊസൈറ്റി സമർപ്പിക്കുന്ന റോബോട്ടിക്ക് ആനയെ എക്സിക്യുട്ടീവ് ഡയറക്ടർ സംഗീത അയ്യർ ക്ഷേതത്തിന് കൈമാറിയപ്പോൾ. ശില്പി പ്രശാന്ത്, മേൽശാന്തി രജിത്ത് ശാന്തി, ദേവസ്വം പ്രസിഡന്റ് പി.ആർ. പുരുഷൻ, സെക്രട്ടറി ടി.എസ്. രാജേന്ദ്രൻ, വൈസ്. പ്രസിഡന്റ് ശിവൻ കൊച്ചുവെളി തുടങ്ങിയവർ സമീപം