കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തൽ ഹയർസെക്കൻഡറി വിഭാഗം സംഘനൃത്തം മത്സരത്തിൽ കോട്ടയം സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്കൂൾ ടീമിന്റെ പ്രകടനം.
കോട്ടയം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കൂടിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ ഡി.വി.വി എച്ച്.എസ്.എസ് കുമാരനല്ലൂർ
ഭാവം വിടർത്തി...കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം എച്ച്.എസ്.എസിലെ അഭിരാമി മോഹൻ സെൻറ് ജോസഫ് സ്കൂളിലെ സെൽഫി പോയിന്റിൽ.
ആനന്ദമോഹിനി... ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ടത്തിന്റെ മത്സരഫലം അനൗൺസ് ചെയ്തപ്പോൾ ഒന്നാം സ്ഥാനം നേടിയതറിഞ്ഞ് ആനന്ദക്കണ്ണീരൊഴുക്കുന്ന വാഴപ്പള്ളി ഗവ. എച്ച്.എസ്.എസിലെ തീർത്ഥ വിജയകുമാറും,ആനന്ദം പങ്കിടുന്ന അമ്മ ആർ.എൽ.വി ഗായത്രിയും സ്കൂൾ അദ്ധ്യാപിക സീതാലക്ഷ്മിയും.
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ തീർത്ഥ വിജയകുമാർ. ഗവ.എച്ച്.എസ് വാഴപ്പള്ളി
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം യക്ഷഗാനത്തിൽ ഒന്നാം സ്ഥാനം നേടിയ എൻ.എസ്.എസ് എച്ച്.എസ്.എസ് കിടങ്ങൂർ ടീം
കളിക്കല്ലേ മൈക്കേ...കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം പൂരക്കളി മത്സരത്തിനിടെ വേദിയിൽ സ്ഥാപിച്ചിരുന്ന മൈക്കിൽ കൈതട്ടിയപ്പോഴുള്ള മത്സരാർത്ഥിയുടെ ഭാവങ്ങൾ
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം പൂരക്കളിയിൽ പങ്കെടുക്കുവാനെത്തിയ എസ്. എച്ച് ചങ്ങനാശ്ശേരി സ്കൂൾ ടീം.
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ അക്ഷര ശങ്കർ, ഓട്ടൻതുള്ളൽ, ഒന്നാം സ്ഥാനം, എച്ച്.എസ്.എസ് വിഭാഗം ഗവ.ബോയ്സ് എച്ച്.എസ് എസ്, പെരുവ
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ നാടൻ പാട്ട്, ഒന്നാം സ്ഥാനം, എച്ച് എസ്. വിഭാഗം, എൻ.എസ്.എസ്. എച്ച് എസ്.എസ്, കിടങ്ങൂർ
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ പരിചമുട്ട് കളി, ഒന്നാം സ്ഥാനം ഡി.പോൾ.എച്ച്.എസ്.എസ്, കുറവിലങ്ങാട്
ശരണമയ്യപ്പ... ശബരിമല ദർശനത്തിനായി പുല്ലുമേട് വഴി അയ്യപ്പ വിഗ്രഹം തലയിലേന്തി ശരണം വിളിച്ചെത്തുന്ന തീർത്ഥാടകൻ.
ശബരിമല ദർശനം നടത്തുവാൻ സുഗമമായി പതിനെട്ടാംപടി കയറുന്ന അയ്യപ്പഭക്തർ
ആഗ്രഹ സാഫല്യത്തിനായി മാളികപ്പുറം ക്ഷേത്രത്തിന് ചുറ്റും ചാറ്റൽ മഴയിലും തേങ്ങ ഉരുട്ടുന്ന തീർത്ഥാടകർ.
മഞ്ഞിൽ കുളിച്ച്... ഇന്നലെ വൈകുന്നേരം പെയ്ത മഴയെ തുടർന്ന് ശബരിമല സന്നിധാനത്തിന് മുകളിൽ രൂപപ്പെട്ട മൂടൽ മഞ്ഞ്.
ശരണ വീഥിയിൽ...ശബരിമല ദർശനത്തിനായി പുല്ലുമേട്ടിൽ നിന്ന് കാനനപാതയിലൂടെ സന്നിധാനത്തേക്ക് പോകുന്ന തീർത്ഥാടകർ.
ശരണം എന്നയ്യപ്പാ...ശബരിമല ദർശനത്തിനായി പുല്ലുമേട്ടിൽ നിന്ന് കഠിനമായ കാനനപാതയിലൂടെ സന്നിധാനത്തേക്ക് പോകുന്ന തീർത്ഥാടകർ. ഇടവിട്ടുള്ള മഴയെത്തുടർന്ന് വഴുക്കലുള്ള പാറയും കുത്തിറക്കവും കയറ്റവും താണ്ടി വേണം സന്നിധാനത്ത് എത്തിച്ചേരാൻ.
തൃശൂർ ജനവേദിയുടെ ആഭിമുഖ്യത്തിൽ തെക്കേ ഗോപുരനടയിൽ അരങ്ങേറിയ പൊട്ടൻ തെയ്യം.
എരവിമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഷഷ്ഠി മഹോത്സവത്തിൽ നിന്ന്
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ തിരുവാതിര,യു.പി.വിഭാഗം,ഒന്നാം സ്ഥാനം എൻഎസ്എസ്യു.യുപിഎസ് തമ്പലക്കാട്,കാഞ്ഞിരപ്പള്ളി
  TRENDING THIS WEEK
എറണാകുളം ജില്ലാ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ നങ്ങ്യാർകൂത്തിൽ ഒന്നാം സ്ഥാനം നേടിയ മൂവവാറ്റുപുഴ സെന്റ്. അഗസ്റ്റിൽ ജി.എച്ച്.എസിലെ ദിയ മനോജ്
എവിടെയെൻ്റയ്യപ്പൻ...ശബരിമല ദർശനത്തിനായി പതിനെട്ടാംപടി കയറിയെത്തിയശേഷം അയ്യപ്പനെ കാണാൻ ആകാംക്ഷയോടെ നോക്കുന്ന മാളികപ്പുറം.
ശബരിമല പതിനെട്ടാംപടിയിൽ തിരക്ക് നിയന്ത്രിക്കുന്ന ഐ.ആർ.ബി സേനാംഗങ്ങൾ.
പറന്ന് കയറി...ശബരിമല ദർശനത്തിനായി പതിനെട്ടാംപടി കയറിയെത്തുന്ന കുട്ടി.
ശക്തമായ പോലീസ് നിയന്ത്രണത്തിൽ ഇന്നലെ ഉച്ചക്ക് ശബരിമല ദർശനം കഴിഞ്ഞ് പോകുന്നവരും ദർശനത്തിനായി വരുന്നവരും.പമ്പയിൽ നിന്നുള്ള കാഴ്ച
ദേഹബലം താ അയ്യപ്പാ...ശബരിമല സന്നിധാനത്തെത്തി അയ്യപ്പ ദർശനം കണ്ടു മടങ്ങുന്ന തമിഴ്നാട് റാണിപ്പെട്ട് ജില്ലയിൽ നിന്നും എത്തിയ ഭിന്നശേഷിക്കാരനായ സുരേഷ് ബാബുവും സംഘവും.കഴിഞ്ഞ 10 വർഷങ്ങളായി സുരേഷ് മുടങ്ങാതെ ദർശനത്തിനെത്തുന്നുണ്ട്.
തിരഞ്ഞെടുപ്പ് കാലത്ത് ഒഴിച്ചുകൂടാനാവത്തതാണ് ഉച്ചഭാഷിണികൾ എല്ലാ ലൈറ്റ് ആൻ്റ് സൗണ്ട് സ്ഥാപനങ്ങൾക്കും തിരക്കോട് തിരക്കായിരിക്കുംപ്രചാരണത്തിനായ് പോടിയവും സ്പീക്കറുകളും പിക്കപ്പ് വാനിൽ കയറ്റി ലക്ഷ്യസ്ഥാനത്തേക്ക് ഒരു യാത്ര തൃശൂരിൽ നിന്നൊരു ദൃശ്യം
സ്ഥാനാർത്ഥികവല... തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി വെങ്ങിണിശ്ശേരിയിൽ ജില്ലാ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലേയ്ക്ക് മത്സരിക്കുന്ന വിവിധ പാർട്ടികളുടെ സ്ഥാനാർത്ഥികളുടെ ബോർഡുകൾ നിറഞ്ഞപ്പോൾ.
ശരണം എന്നയ്യപ്പാ...ശബരിമല ദർശനത്തിനായി പുല്ലുമേട്ടിൽ നിന്ന് കഠിനമായ കാനനപാതയിലൂടെ സന്നിധാനത്തേക്ക് പോകുന്ന തീർത്ഥാടകർ. ഇടവിട്ടുള്ള മഴയെത്തുടർന്ന് വഴുക്കലുള്ള പാറയും കുത്തിറക്കവും കയറ്റവും താണ്ടി വേണം സന്നിധാനത്ത് എത്തിച്ചേരാൻ.
സന്നിധാനത്ത് മന്ത്രി വി.എൻ വാസവൻ തീർത്ഥാടകരോട് കുശലാന്വേഷണം നടത്തുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com