എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ ആൺകുട്ടികളുടെ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ എ‌‌റണാകുളം മഹാരാജാസിലെ പി.സച്ചിൻ, പാലാ സെന്റ് തോമസിലെ ശ്യാംജിത്ത് സജീവ്.
എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ ട്രാൻസ്ജെൻഡർ വിഭാഗം ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ സിയ പവൽ (തേവര എസ്.എച്ച്)
ആനയോട്ടം... ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച ആനയോട്ടത്തിൽ നിന്ന്.
പ്രസിദ്ധമായ മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് കിഴക്കേ യാക്കര മണപ്പുള്ളിക്കാവ് ദേശത്തിന്റെ ഗജവീരൻമാർ പാലക്കാട് കോട്ട മൈതാനിയിൽ അണിനിരന്നപ്പോൾ.
എറണാകുളം സെന്റ് ജോസഫ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഫോർ വിമനിലെ അദ്ധ്യാപികയായ പ്രൊഫ. ഡോ. ബിന്ദു ജോസഫ് എഴുതിയ ഇഷികാവ മുതൽ മർസാനോ വരെ മലയാളബോധനത്തിന്റെ പുതുവഴികൾ എന്ന പുസ്തകം ഫാ. ബോബി ജോസ് കട്ടിക്കാടിൽ ഇടക്കൊച്ചി ആവില കോളേജ് ഓഫ് എഡ്യൂക്കേഷൻ മുൻ പ്രിൻസിപ്പാൾ ടി.പി. ആന്റണിക്ക് നൽകിയ പ്രകാശനം ചെയ്യുന്നു. സിസ്റ്റർ ഡോ. വിമല ജോസ്, എൻ . ജയകൃഷ്ണൻ, എം.പി. ബീന, പ്രൊഫ. പി.ജെ. ബെറ്റി, ഡോ. ടി.വി. സുജ, ഡോ. ബിന്ദു ജോസഫ് തുടങ്ങിയവർ സമീപം
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ജയറാമും സംഘവും അവതരിപ്പിച്ച സ്പെഷ്യൽ പഞ്ചാരിമേളം
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കാനും ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയ അംബാ പുരസ്‌കാരവും ഏറ്റെടുക്കാനെത്തിയ നടനും സൂപ്പർതാരവുമായ മോഹൻലാൽ വേദിയിൽ
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോട്ടനുബന്ധിച്ചുള്ള സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കാനെത്തിയ നടനും സൂപ്പർതാരവും അംബാ പുരസ്‌കാര ജേതാവുമായ മോഹൻലാൽ വേദിയിലെത്തിയ കുട്ടി ആരാധകനോപ്പം സൗഹൃദം പങ്കിടുന്നു. ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ്‌ വി. ശോഭ സമീപം.
ഉച്ചബലി ഉത്സവത്തോടനുബന്ധിച്ച് മണ്ണടി മുടിപ്പുര ദേവീക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട തിരുമുടി ഘോഷയാത്ര മണൽക്കണ്ടത്തിലൂടെ മണ്ണടി പഴയകാവ് ദേവീ ക്ഷേത്രത്തിലേക്ക് പോകുന്നു.
ഏഴംകുളം ദേവീക്ഷേത്രത്തിലെ കുഭഭരണി ഉത്സവത്തോടനുബന്ധിച്ച് നടന്ന തൂക്കവഴിപാട്.
നമഃ ശിവായ...ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ നടന്ന വിളക്കെഴുന്നള്ളിപ്പ്
കുംഭ ഭരണി ആഘോഷത്തിന്റെ ഭാഗമായി വെള്ളൂത്തുരുത്തി ഭഗവതി ക്ഷേത്രത്തിലേക്കുള്ള കുംഭകുട ഘോഷയാത്രകൾ പരുത്തുംപാറ കവലയിൽ എത്തിയപ്പോൾ.
കുടമാട്ടം... കുംഭ ഭരണി ആഘോഷത്തിന്റെ ഭാഗമായി വെള്ളൂത്തുരുത്തി ഭഗവതി ക്ഷേത്രത്തിലേക്കുള്ള കുംഭകുട ഘോഷയാത്രയിൽ ചെറുവള്ളിക്കാവ് സംഘത്തോടൊപ്പം കുടമേന്തി തുള്ളിവരുന്ന കുട്ടികൾ
തപസ്യ കലാ സാഹിത്യവേദിയുടെ സുവർണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് കോട്ടയം സി.എം.എസ് കോളേജ് അങ്കണത്തിൽ നടന്ന ചിത്രകാര സംഗമത്തിൽ ചിത്രം വരക്കുന്നവർ
ആർട്ട്.... തപസ്യ കലാ സാഹിത്യവേദിയുടെ സുവർണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് കോട്ടയം സി.എം.എസ് കോളേജ് അങ്കണത്തിൽ നടന്ന ചിത്രകാര സംഗമത്തിൽ ചിത്രം വരക്കുന്നവർ
തൂക്കം...കുംഭ ഭരണി ദർശനത്തോടനുബന്ധിച്ച് എറണാകുളം കോട്ടുവള്ളിക്കാവ് ഭഗവതിക്ഷേത്രത്തിൽ നടന്ന തൂക്കം. ചാട് ക്ഷേത്രത്തിന് മൂന്ന് വലംവെച്ചെത്തിയാൽ കുട്ടികൾ പിള്ളത്തൂക്കത്തിൽ പങ്കെടുക്കും
തൂക്കം...കുംഭ ഭരണി ദർശനത്തോടനുബന്ധിച്ച് എറണാകുളം കോട്ടുവള്ളിക്കാവ് ഭഗവതിക്ഷേത്രത്തിൽ നടന്ന തൂക്കം. ചാട് ക്ഷേത്രത്തിന് മൂന്ന് വലംവെച്ചെത്തിയാൽ കുട്ടികൾ പിള്ളത്തൂക്കത്തിൽ പങ്കെടുക്കും
തൂക്കം...കുംഭ ഭരണി ദർശനത്തോടനുബന്ധിച്ച് എറണാകുളം കോട്ടുവള്ളിക്കാവ് ഭഗവതിക്ഷേത്രത്തിൽ നടന്ന തൂക്കം. ചാട് ക്ഷേത്രത്തിന് മൂന്ന് വലംവെച്ചെത്തിയാൽ കുട്ടികൾ പിള്ളത്തൂക്കത്തിൽ പങ്കെടുക്കും
ഏഴംകുളം ദേവീക്ഷേത്രത്തി നടക്കാനിരിക്കുന്ന തൂക്ക വില്ലിലേറുന്ന തൂക്കക്കാർ ക്ഷേത്രമുറ്റത്ത് അവസാനഘട്ട തൂക്കപ്പയറ്റ് പരിശീലനം നടത്തുന്നു.
റമദാനിലെ ആദ്യ വെള്ളിയാഴ്‌ച കോഴിക്കോട് മൂന്നാലുങ്ങൽ ജുമാമസ്‌ജിദിൽ നടന്ന ജുമുഅ നിസ്കാരത്തിൽ നിന്ന്.
  TRENDING THIS WEEK
വെള്ളൂരിലെ കേരള പേപ്പര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ്(കെപിപിഎല്‍)ഉത്പാദനശേഷി വര്‍ധിപ്പിക്കലിന്റെയും ഉത്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിന്റെയും ഉദ്ഘാടനം മന്ത്രി പി.രാജീവ് നിര്‍വഹിക്കുന്നു. മന്ത്രി വി.എൻ വാസവൻ, അഡ്വ. ഫ്രാൻസീസ് ജോർജ് എം.പി,എം.എൽ.എ മാരായ സി.കെ. ആശ , മോൻസ് ജോസഫ് തുടങ്ങിയവർ സമീപം
തൃശൂർ കോർപറേഷൻ ബജറ്റ് കൗൺസിൽ ഹാളിൽ ഡെപ്യൂട്ടി മേയർ എ പ്രസാദ് അവതരിപ്പിക്കുന്നു മേയർ ഡോനിജി ജസ്റ്റീൻ മറ്റ് കൗൺസിലർമാർ തുടങ്ങിയവർ സമീപം
കണ്ണൂരിൽ മന്ത്രി വീണാ ജോർജിനെതിരെ കെ.എസ്‌.യു പ്രവർത്തകർ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കരയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ യു.ഡി.എഫിന്റെ ഫ്ലക്സ് ബോർഡുകൾ പ്രവർത്തകർ തകർക്കുന്നു
കണ്ണൂരിൽ മന്ത്രി വീണാ ജോർജിനെതിരെ കെ.എസ്‌.യു പ്രവർത്തകർ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കരയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ യു.ഡി.എഫിന്റെ ഫ്ലക്സ്ബോർഡുകൾ തകർക്കുന്ന പ്രവർത്തകർ
പൊൻദർശനം... ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഏഴര പൊന്നാന ദർശനത്തിനായി ആസ്ഥാനമണ്ഡപം തുറന്നപ്പോൾ.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഏഴര പൊന്നാന ദർശനത്തിനായി ആസ്ഥാനമണ്ഡപം തുറന്നപ്പോൾ തൊഴുന്ന രമേശ് ചെന്നിത്തല
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ജയറാമും സംഘവും അവതരിപ്പിച്ച സ്പെഷ്യൽ പഞ്ചാരിമേളം
കോട്ടയം കൊടൂരാറ റ്റിൽ കോടിമത ജെട്ടിയിൽ നിറഞ്ഞ് കിടക്കുന്ന പോള. സർവീസ് ബോട്ട്കൾ പോകാൻ വേണ്ടി പോള നീക്കം ചെയ്യാനാരംഭിച്ചെങ്കിലും പൂർത്തിയായില്ല
പാലക്കാട് മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് പടിഞ്ഞാറേ യാക്കര ശാസ്താ നഗർ മണപ്പുള്ളിക്കാവ് മൂല സ്ഥാനത്തിൽ നിന്ന് വാളും പീഡവും എഴുന്നള്ളുന്നു.
പുതുയുഗ ചിരി..... യു.ഡി.എഫ് പുതുയുഗ യാത്രയുടെ ഭാഗമായി കോട്ടയം ഓർക്കിഡ് ഹോട്ടലിൽ നടന്ന വിവിധ മേഘകലകളിൽ തിരഞ്ഞെടുക്കപ്പെട്ടവരുമായുള്ള സംവാദ പരിപാടിയിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശനൊപ്പം ഫോട്ടോ എടുക്കുന്ന നഗരസഭാ കൗൺസിലർമാരും കോൺഗ്രസ് പ്രവർത്തകരും
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com