TRENDING THIS WEEK
ദർശനം കാത്ത്...ദർശനത്തിനായി ശബരിമല സന്നിധാനത്തെ അയ്യപ്പൻമാരുടെ തിരക്ക്. കഴിഞ്ഞ ദിവസങ്ങളിലായി അയ്യപ്പൻമാരുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ഓഫീസിന് പുറത്ത് പോലീസ് കാവൽ നിൽക്കുന്നു
സന്നിധാനത്തെത്തിയ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പതിനെട്ടാം പടിയിലെ തിരക്ക് നോക്കിക്കാണുന്നു.
ശബരിമല ദർശനത്തിനായി അച്ഛന്റെ തോളിലിരുന്നെത്തുന്ന കുഞ്ഞ് മാളികപ്പുറം ചന്ദ്രാനന്ദൻ റോഡിൽ നിന്നുള്ള കാഴ്ച
ദീപപ്രഭയിൽ അയ്യനെകാണാൻ...ശബരിമല ദർശനത്തിനെത്തിയ അയ്യപ്പൻമാരുടെ പതിനെട്ടാംപടിക്ക് മുന്നിലെ തിരക്ക്
ശബരിമല സന്നിധാനത്തെത്തിയ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ
തൃശൂർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് അങ്കണത്തിൽ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി എൽഡിഎഫ് പുറത്തിറക്കിയ മാനിഫെസ്റ്റോയുടെ പ്രകാശനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കുന്നു മന്ത്രിമാരായ കെ. രാജൻ ആർ ബിന്ദു കെ.രാധാകൃഷ്ണൻ എം.എം പി . ബാലചന്ദ്രൻ എം.എൽ എ സി .പി .എം ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ, മുൻ മന്ത്രി വി.എസ് സുനിൽകുമാർ തുടങ്ങിയവർ സമീപം
കേരള കൗമുദി ശാലോം ഇൻസ്റ്റിട്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് റിസർച്ചുമായി സഹക്കരിച്ച് കഞ്ചിക്കോട് വി.വി. കോളേജ് ഓഫ് സയൻസ് ടെക്നോളജിയിൽ വെച്ച് നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിൻ എ പ്രഭാകരൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.
എല്ലാം ഒരു ചുവരിൽ.... തദ്ദേശ തരെഞ്ഞടുപ്പ് തിയ്യതി അടുക്കുന്നതിനിടെ വിവിധ രാഷ്ട്രീയ പാർട്ടികൾ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചും പ്രചരണവും കൊഴിപ്പിക്കുകയാണ് പാലക്കാട് കുന്നത്തൂർമേട് ഭാഗത്ത് വിവിധ രാഷ്ട്രീയ പാർട്ടികളുടെ ബോർഡ് ഒരു ചുവരിൽ സ്ഥാനം പിടിച്ചപ്പോൾ .
സന്തോഷമായി സ്വാമിയെ കാണാൻ...ശബരിമല ദർശനത്തിനായി സന്നിധാനത്തേക്കെത്തുന്ന കന്നിസ്വാമിയുടെ സന്തോഷം. ചന്ദ്രാനന്ദൻ റോഡിൽ നിന്നുള്ള കാഴ്ച. കഴിഞ്ഞ ദിവസങ്ങളിൽ അയ്യപ്പൻമാരുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്