കളിക്കല്ലേ മൈക്കേ...കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം പൂരക്കളി മത്സരത്തിനിടെ വേദിയിൽ സ്ഥാപിച്ചിരുന്ന മൈക്കിൽ കൈതട്ടിയപ്പോഴുള്ള മത്സരാർത്ഥിയുടെ ഭാവങ്ങൾ
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം പൂരക്കളിയിൽ പങ്കെടുക്കുവാനെത്തിയ എസ്. എച്ച് ചങ്ങനാശ്ശേരി സ്കൂൾ ടീം.
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ അക്ഷര ശങ്കർ, ഓട്ടൻതുള്ളൽ, ഒന്നാം സ്ഥാനം, എച്ച്.എസ്.എസ് വിഭാഗം ഗവ.ബോയ്സ് എച്ച്.എസ് എസ്, പെരുവ
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ നാടൻ പാട്ട്, ഒന്നാം സ്ഥാനം, എച്ച് എസ്. വിഭാഗം, എൻ.എസ്.എസ്. എച്ച് എസ്.എസ്, കിടങ്ങൂർ
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ പരിചമുട്ട് കളി, ഒന്നാം സ്ഥാനം ഡി.പോൾ.എച്ച്.എസ്.എസ്, കുറവിലങ്ങാട്
ശരണമയ്യപ്പ... ശബരിമല ദർശനത്തിനായി പുല്ലുമേട് വഴി അയ്യപ്പ വിഗ്രഹം തലയിലേന്തി ശരണം വിളിച്ചെത്തുന്ന തീർത്ഥാടകൻ.
ശബരിമല ദർശനം നടത്തുവാൻ സുഗമമായി പതിനെട്ടാംപടി കയറുന്ന അയ്യപ്പഭക്തർ
ആഗ്രഹ സാഫല്യത്തിനായി മാളികപ്പുറം ക്ഷേത്രത്തിന് ചുറ്റും ചാറ്റൽ മഴയിലും തേങ്ങ ഉരുട്ടുന്ന തീർത്ഥാടകർ.
മഞ്ഞിൽ കുളിച്ച്... ഇന്നലെ വൈകുന്നേരം പെയ്ത മഴയെ തുടർന്ന് ശബരിമല സന്നിധാനത്തിന് മുകളിൽ രൂപപ്പെട്ട മൂടൽ മഞ്ഞ്.
ശരണ വീഥിയിൽ...ശബരിമല ദർശനത്തിനായി പുല്ലുമേട്ടിൽ നിന്ന് കാനനപാതയിലൂടെ സന്നിധാനത്തേക്ക് പോകുന്ന തീർത്ഥാടകർ.
ശരണം എന്നയ്യപ്പാ...ശബരിമല ദർശനത്തിനായി പുല്ലുമേട്ടിൽ നിന്ന് കഠിനമായ കാനനപാതയിലൂടെ സന്നിധാനത്തേക്ക് പോകുന്ന തീർത്ഥാടകർ. ഇടവിട്ടുള്ള മഴയെത്തുടർന്ന് വഴുക്കലുള്ള പാറയും കുത്തിറക്കവും കയറ്റവും താണ്ടി വേണം സന്നിധാനത്ത് എത്തിച്ചേരാൻ.
തൃശൂർ ജനവേദിയുടെ ആഭിമുഖ്യത്തിൽ തെക്കേ ഗോപുരനടയിൽ അരങ്ങേറിയ പൊട്ടൻ തെയ്യം.
എരവിമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഷഷ്ഠി മഹോത്സവത്തിൽ നിന്ന്
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ തിരുവാതിര,യു.പി.വിഭാഗം,ഒന്നാം സ്ഥാനം എൻഎസ്എസ്യു.യുപിഎസ് തമ്പലക്കാട്,കാഞ്ഞിരപ്പള്ളി
ഒരുക്കം.... കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം കൂടിയാട്ട മത്സരത്തിൽ പങ്കെടുക്കാനൊരുങ്ങുന്ന വിദ്യാർത്ഥി
കോട്ടയ്ക്കകം മാർഗി നാട്യ ഗൃഹത്തിൽ നടന്ന നളചരിതം മൂന്നാം ദിവസം കഥകളിയിൽ നിന്ന് .നളനായി കലാമണ്ഡലം വിഷ്ണു മോൻ അരങ്ങത്ത്
കോട്ടയ്ക്കകം മാർഗി നാട്യ ഗൃഹത്തിൽ നടന്ന നളചരിതം മൂന്നാം ദിവസം കഥകളിയിൽ നിന്ന്. നളനായി കലാമണ്ഡലം വിഷ്ണു മോൻ അരങ്ങത്ത്.
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ച് എം.ഡി.സ്‌കൂളിലേക്ക് നടത്തിയ വിളംബര ഘോഷയാത്രയിൽ നിന്ന്
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ച് എം.ഡി.സ്‌കൂളിലേക്ക് നടത്തിയ വിളംബര ഘോഷയാത്രയിൽ നിന്ന്
കോട്ടയ്ക്കകം മാർഗി നാട്യഗൃഹത്തിൽ മാർഗി സജീവ് നാരായണ ചാക്യാർ അവതരിപ്പിച്ച " കിരാതം " ചാക്യാർ കൂത്തിൽ നിന്ന്
  TRENDING THIS WEEK
എവിടെയെൻ്റയ്യപ്പൻ...ശബരിമല ദർശനത്തിനായി പതിനെട്ടാംപടി കയറിയെത്തിയശേഷം അയ്യപ്പനെ കാണാൻ ആകാംക്ഷയോടെ നോക്കുന്ന മാളികപ്പുറം.
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച് എസ്. വിഭാഗം, നാടോടിനൃത്ത മത്സരത്തിൽ നിന്ന്
ജാലക കാഴ്ച.... കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.വിഭാഗം നാടോടിനൃത്ത മത്സരത്തിൽ പങ്കെടുക്കാൻ കാത്ത് നിൽക്കുന്ന മത്സരാർത്ഥി
എരവിമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഷഷ്ഠി മഹോത്സവത്തിൽ നിന്ന്
നൂറുമേനിക്കായി... മാനമറിഞ്ഞ് വിളവിറക്കിയാൽ നൂറുമേനി കൊയ്യാം ട്രാക്ടർ ഉപയോഗിച്ച് പാടം ഉഴുന്ന കർഷകൻ. കണിമംഗലത്ത് നിന്നുള്ള കാഴ്ച.
തൃശൂർ ജനവേദിയുടെ ആഭിമുഖ്യത്തിൽ തെക്കേ ഗോപുരനടയിൽ അരങ്ങേറിയ പൊട്ടൻ തെയ്യം.
അഭ്യാസം...എറണാകുളം സൗത്ത് പാലത്തിന് താഴെ റെയിൽവേ ട്രാക്ക് മുറിച്ച് കടക്കാതിരിക്കാനായി സ്ഥാപിച്ച കമ്പിവേലിക്കിടയിലൂടെ പണിപ്പെട്ട് മറുപുറത്തെത്താൻ ശ്രമിക്കുന്ന യാത്രക്കാരൻ
പൊൻചിരിതൂകി പൊന്നമ്പലനടയിൽ...തളരാതെ മലകയറി ദീർഘനേരം കാത്തുനിന്ന് ശബരിമല പതിനെട്ടാംപടി ചവിട്ടി അയ്യപ്പസന്നിധിയിലെത്തിയ കുഞ്ഞിൻ്റെ ആവേശവും അവൻ്റെ ആഗ്രഹസാഫല്യത്തിൽ മതിമറന്ന് സന്തോഷിക്കുന്ന അച്ഛനും.
തിരഞ്ഞെടുപ്പ് കാലത്ത് ഒഴിച്ചുകൂടാനാവത്തതാണ് ഉച്ചഭാഷിണികൾ എല്ലാ ലൈറ്റ് ആൻ്റ് സൗണ്ട് സ്ഥാപനങ്ങൾക്കും തിരക്കോട് തിരക്കായിരിക്കുംപ്രചാരണത്തിനായ് പോടിയവും സ്പീക്കറുകളും പിക്കപ്പ് വാനിൽ കയറ്റി ലക്ഷ്യസ്ഥാനത്തേക്ക് ഒരു യാത്ര തൃശൂരിൽ നിന്നൊരു ദൃശ്യം
ദേഹബലം താ അയ്യപ്പാ...ശബരിമല സന്നിധാനത്തെത്തി അയ്യപ്പ ദർശനം കണ്ടു മടങ്ങുന്ന തമിഴ്നാട് റാണിപ്പെട്ട് ജില്ലയിൽ നിന്നും എത്തിയ ഭിന്നശേഷിക്കാരനായ സുരേഷ് ബാബുവും സംഘവും.കഴിഞ്ഞ 10 വർഷങ്ങളായി സുരേഷ് മുടങ്ങാതെ ദർശനത്തിനെത്തുന്നുണ്ട്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com